at valanchery Archives - Valanchery Online

അണ്ടർ17 ലോകകപ്പ്: ദീപശിഖാ പ്രയാണത്തിനു വളാഞ്ചേരി നഗരത്തിൽ സ്വീകരണം
വളാഞ്ചേരി: ഫിഫ അണ്ടർ17 ലോകകപ്പിന്റെ പ്രചാരണാർഥം എത്തിയ ദീപശിഖാപ്രയാണത്തിനു വളാഞ്ചേരി എംഇഎസ് കോളജിൽ ഊഷ്മള വരവേൽപ്. പട്ടാമ്പി റോഡിൽ, വാദ്യമേളസമേതം ജാഥയെ വരവേറ്റ് എംഇഎസ് കോളജ് മൈതാനിയിലേക്ക് ആനയിക്കുകയായിരുന്നു. സ്വീകരണ സമ്മേളനം വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.അബ്ദുൽഹമീദ് ആധ്യക്ഷ്യം വഹിച്ചു.

ജാഥാ ക്യാപ്റ്റൻ ബാലചന്ദ്രൻ, നഗരസഭ വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, സ്ഥിരസമിതി അധ്യക്ഷൻ സി.അബ്ദുൽനാസർ, അംഗം പി.പി.ഹമീദ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഷംസുദ്ദീൻ, ഒ.പി.ബിനീഷ്, കെ.പ്രിയ, പ്രഫ. കെ.പി.ഹസൻ, എസ്.ദിനിൽ, ഷിറാസ് പുത്തൻവീട്ടിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പഴയകാല ഫുട്ബാൾ കളിക്കാരെ ആദരിച്ചു.

Save

Save

The post അണ്ടർ17 ലോകകപ്പ്: ദീപശിഖാ പ്രയാണത്തിനു വളാഞ്ചേരി നഗരത്തിൽ സ്വീകരണം appeared first on Valanchery Online.