apply Archives - Valanchery Online
കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിന് അപേക്ഷിക്കണം
നിലമ്പൂർ : കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നവർക്ക് പാരിതോഷികം നൽകുമെന്ന് നിലമ്പൂർ േനാർത്ത് വനം ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ അറിയിച്ചു. വനാതിർത്തിയിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരെ കൃഷിക്ക് നാശംവരുത്തുന്ന പന്നികളെ തോക്കിന് ലെസൻസുള്ളതും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എംപാനൽ ചെയ്തതുമായ വ്യക്തികൾക്കാണ് പന്നി ഒന്നിന് 1000 രൂപ പാരിതോഷികം നൽകുക. പന്നിശല്യം നേരിടുന്ന കർഷകർ ബന്ധപ്പെട്ട വനം റെയ്ഞ്ച് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കാട്ടുപന്നികളെ വെടിവെക്കാൻ താത്പര്യമുള്ള ലൈസൻസുള്ള തോക്കുള്ളവർ ഡി.എഫ്.ഒ.യ്ക്ക് അപേക്ഷ സമർപ്പിച്ച് അനുമതിനേടണം. പന്നിയെ വെടിവെച്ചാൽ ഉടൻ തോക്കുടമ അടുത്തുള്ള ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കണം. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണ്ണെണ്ണയൊഴിച്ച് ജഡം മറവുചെയ്യും. വനം വകുപ്പിനെ അറിയിക്കാതെ പന്നിമാംസം വിൽക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
The post കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിന് അപേക്ഷിക്കണം appeared first on Valanchery Online.
കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
The post കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം appeared first on Valanchery Online.
കെൽട്രോൺ ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു
മലപ്പുറം : ﻿കെൽട്രോണിൽ പ്ലസ്ടു പാസായവർക്ക് ആറുമാസ ഡി.സി.എ. കോഴ്‌സിലേക്കും ഡിഗ്രിപ്രാസായവർക്ക് ഒരുവർഷ പി.ജി.ഡി.സി.എ. കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകളുമായി പാലക്കാടുള്ള കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ടു ഹാജരാകണം. ഫോൺ: 04912504599, 9847412359.
The post കെൽട്രോൺ ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരം: കർഷകർ 10 ദിവസത്തിനകം അപേക്ഷിക്കണം
കുറ്റിപ്പുറം : മഴയും കാറ്റും മൂലം കൃഷിനാശമുണ്ടായാൽ വിള ഇൻഷൂറൻസ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയ്ക്കായി 10 ദിവസത്തിനകം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണമെന്ന് കുറ്റിപ്പുറം കൃഷി ഓഫീസർ എം.കെ. മുഹ്‌സിന അറിയിച്ചു. കാർഷിക വിള നഷ്ടം ഉണ്ടായാൽ അവയുടെ ചിത്രം എടുത്തുവെയ്ക്കണം. www.aims.kerala.gov.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 8129435865, 9747395900, 9995079186.
The post കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരം: കർഷകർ 10 ദിവസത്തിനകം അപേക്ഷിക്കണം appeared first on Valanchery Online.
കുറ്റിപ്പുറത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കുറ്റിപ്പുറത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് താഴെ കൊടുത്തിരിക്കുന്ന പോസ്റ്റുകളിലേക്ക് ജീവനക്കാരെ ക്ഷണിക്കുന്നു.
Sales Manager
പ്രവർത്തി പരിജയം നിർബന്ധം
15000/- ശമ്പളം
Route Saler
10000/- ശമ്പളം
Driver cum Sales
13000-15000 : ശമ്പളം
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. സമീപപ്രദേശത്തുള്ളവർക്ക് മുൻഗണന. Contact: 9288000320
The post കുറ്റിപ്പുറത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
പത്താം തരം, ഹയര്‍സെക്കന്ററി പരീക്ഷയ്ക്ക് 28 വരെ അപേക്ഷിക്കാം
The post പത്താം തരം, ഹയര്‍സെക്കന്ററി പരീക്ഷയ്ക്ക് 28 വരെ അപേക്ഷിക്കാം appeared first on Valanchery Online.
സ്വരാജ് ട്രോഫി : തദ്ദേശ സ്ഥാപനങ്ങൾക്ക് 29 വരെ അപേക്ഷിക്കാം
മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുളള 2019-20 ലെ  സ്വരാജ് ട്രോഫി അവാർഡിന് അപേക്ഷ ക്ഷണിച്ചു. panchayatday.lsgkerala.gov.in ൽ ഓൺലൈനായി 29 വരെ അപേക്ഷ നൽകാം.
The post സ്വരാജ് ട്രോഫി :  തദ്ദേശ സ്ഥാപനങ്ങൾക്ക് 29 വരെ അപേക്ഷിക്കാം appeared first on Valanchery Online.
ഐ.എച്ച്.ആർ.ഡി സൗജന്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം
ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in, mfsekm.ihrd.ac.in, ihrdrcekm.kerala.gov.in എന്നിവ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 30.
The post ഐ.എച്ച്.ആർ.ഡി സൗജന്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം appeared first on Valanchery Online.
അലിഗഢ്: അപേക്ഷ 31 വരെ നീട്ടി
പെരിന്തൽമണ്ണ : അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഈമാസം 31 വരെ നീട്ടി.
നിലവിൽ വിദൂര വിദ്യാഭ്യാസകേന്ദ്രം നൽകുന്ന എം.കോം, ബി.കോം, ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.എൽ.ഐ.എസ്. പ്ലസ്ടു കോഴ്‌സുകളിലേക്കും 15 പി.ജി. കോഴ്‌സുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. അപേക്ഷാപത്രം കേന്ദ്രത്തിൽനിന്നോ ഓൺലൈനിലൂടെയോ ലഭിക്കും. വിവരങ്ങൾക്ക്: www.cdeamu.ac.in വെബ്‌സൈറ്റിലോ 9778100801 നമ്പറിലോ ബന്ധപ്പെടാം.
The post അലിഗഢ്: അപേക്ഷ 31 വരെ നീട്ടി appeared first on Valanchery Online.
വി​ജ​യാ​മൃ​തം പ​ദ്ധ​തി; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
മ​ല​പ്പു​റം​: ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന വി​ജ​യാ​മൃ​തം പ​ദ്ധ​തി​യി​ലേ​ക്കു സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2019-20 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. ബി​രു​ദം, ത​ത്തു​ല്യ കോ​ഴ്സു​ക​ൾ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് ആ​ർ​ട്സ് വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​ന​വും സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും ബി​രു​ദാ​നന്ത​ര/ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് 60 ശ​ത​മാ​ന​വും മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
swd.kerala.gov.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
The post വി​ജ​യാ​മൃ​തം പ​ദ്ധ​തി; അ​പേ​ക്ഷ ക്ഷ​ണി​ച്ചു appeared first on Valanchery Online.
നോർക്ക പ്രവാസി സുരക്ഷാ കാർഡിന് അപേക്ഷിക്കാം
വിദേശത്ത് ആറ് മാസത്തിൽ കൂടുതൽ തൊഴിൽ/ താമസ വിസ ഉള്ള പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് നോർക്ക റൂട്ട്‌സിന്റെ ഐ.ഡി കാർഡിന് അപേക്ഷിക്കാം. 18 വയസ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഐ.ഡി.കാർഡിനും അപേക്ഷിക്കാം. മൂന്നു വർഷ കാലാവധിയുള്ള കാർഡിന് 315 രൂപയാണ് അപേക്ഷാഫീസ്.
കാർഡുടമകൾക്ക് നാലു ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസും അപകടം മൂലമുള്ള ഭാഗിക സ്ഥിര അംഗവൈകല്യങ്ങൾക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും. Click Here യിൽ ഓൺലൈനായി അപേക്ഷിക്കാം. ടോൾ ഫ്രീ നമ്പർ 1800 4253939 (ഇന്ത്യ)009188020 12345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം), ഇമെയിൽ: idhelpdesk@norkaroots.net.
The post നോർക്ക പ്രവാസി സുരക്ഷാ കാർഡിന് അപേക്ഷിക്കാം appeared first on Valanchery Online.
നെൽവയലുകളുടെ സംരക്ഷണമുറപ്പാക്കാൻ വയലുടമകൾക്ക് റോയൽറ്റി വിതരണത്തിന് തുടക്കമായി
വയലുകളുടെ ഉടമസ്ഥർക്ക് റോയൽറ്റി വിതരണം ചെയ്യുന്നത് നെൽകർഷർക്കുള്ള പ്രോത്സാഹനത്തിനൊപ്പം നെൽവയലുകളുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെൽവയൽ ഉടമകൾക്ക് റോയൽറ്റി വിതരണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലെ നെൽകൃഷി നഷ്ടമാണ് എന്ന പേരിൽ കൃഷിനിലം തരിശിടുന്നവർക്കും പ്രയോജനപ്പെടുന്ന ഈ പദ്ധതി കാർഷിക കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സർക്കാർ നടത്തുന്ന ആത്മാർത്ഥമായ ഇടപെടലുകളുടെ തുടർച്ചയാണ്. പദ്ധതിപ്രകാരം 3909 കർഷകർക്കുള്ള ആനുകൂല്യത്തിന്റെ വിതരണത്തിനാണ് തുടക്കമാകുന്നത്. കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് പണമായിത്തന്നെ നിക്ഷേപിക്കുകയാണ്.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് ഇത്രയും ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നത്. കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നിലം ഉടമകൾക്കാണ് ഈ പദ്ധതിപ്രകാരം സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്.
www.aims.kerala.gov.in  എന്ന പോർട്ടലിൽ അപേക്ഷിക്കുന്നവർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ ഓരോ സാമ്പത്തിക വർഷവും ഇനി മുതൽ റോയൽറ്റി ലഭിക്കും.
നിലവിൽ നെൽകൃഷി ചെയ്യുന്ന എല്ലാ ഭൂ ഉടമകളും ഈ ആനുകൂല്യത്തിന് അർഹരാണ്. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ പയറുവർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയ ഹൃസ്വകാലവിളകൾ കൃഷി ചെയ്യുന്ന നിലമുടമകൾക്കും റോയൽറ്റി അനുവദിക്കും. നെൽവയലുകൾ തരിശിട്ടിരിക്കുന്നവർ സ്വന്തമായോ, ഏജൻസികൾ മുഖേനയോ കൃഷിക്കായി ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലും ഈ ആനുകൂല്യം നൽകും. ഈ പദ്ധതിക്കായി 400 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൃഷിചെയ്തു ജീവിക്കുന്ന അസംഖ്യം മനുഷ്യർ ഇന്ന് നിലനിൽപ്പിനായി ഇന്ത്യയുടെ നാനാഭാഗങ്ങളിൽ പോരാട്ടത്തിലാണ്. രാജ്യത്തെ കാർഷിക കമ്പോള വ്യവസ്ഥ തന്നെ മാറ്റിയതിനാൽ മണ്ണിന്റെ അവകാശികൾ കൃഷിയിൽനിന്ന് തന്നെ പറിച്ചുമാറ്റപ്പെടുമെന്ന അവസ്ഥയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെമ്പാടും, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അലയടിക്കുന്നത്. എന്നാൽ കേരളത്തിൽ കാർഷികമേഖലയെയും കർഷകരെയും സംരക്ഷിക്കുന്ന സർക്കാരായതിനാൽ സ്ഥിതി വ്യത്യസ്തമാണ്. കൃഷിയെ ഒരു സംസ്‌കാരമായി വളർത്തിയാണ് സർക്കാർ കാർഷികമേഖലയുടെ വളർച്ച ഉറപ്പാക്കിയത്.
പ്രകടനപദ്ധതിയിലെ കർഷകർക്കുള്ള വാഗ്ദാനങ്ങൾ നടപ്പാക്കിയും കാർഷികോത്പാദനം വർധിപ്പിക്കാൻ സുഭിക്ഷകേരളം പോലുള്ള പദ്ധതികൾ നടപ്പാക്കിയുമാണ് സർക്കാർ കർഷകർക്കൊപ്പം നിന്നത്. കാർഷികരംഗത്തെ യന്ത്രവത്കരണം കൂടുതൽ ജനകീയമാക്കിയും, മികച്ച നടീൽ വസ്തുക്കൾ ലഭ്യമാക്കിയും, ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കിയും, മൂല്യവർധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിച്ചും, ആവശ്യമായ സഹായധനം ഉറപ്പാക്കിയും കർഷകരെ സഹായിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രൊഫ: സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, ചീഫ് വിപ്പ് കെ. രാജൻ, കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയ്, കൃഷി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, ഡയറക്ടർ ഡോ: കെ. വാസുകി തുടങ്ങിയവർ സംബന്ധിച്ചു.
The post നെൽവയലുകളുടെ സംരക്ഷണമുറപ്പാക്കാൻ വയലുടമകൾക്ക് റോയൽറ്റി വിതരണത്തിന് തുടക്കമായി appeared first on Valanchery Online.