antigen test Archives - Valanchery Online
	1	</sy:updateFrequency>
antigen test Archives - Valanchery Online
എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തൽ ഇന്ന് ആന്റിജൻ ടെസ്റ്റ് ഉണ്ടാകില്ല
എടയൂർ: എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തൽ ഇന്ന് ആന്റിജൻ ടെസ്റ്റ് ഉണ്ടാകില്ല എന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
The post എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തൽ ഇന്ന് ആന്റിജൻ ടെസ്റ്റ് ഉണ്ടാകില്ല appeared first on Valanchery Online.
ആന്റിജന്‍ ടെസ്റ്റ്: കോട്ടക്കലില്‍ എട്ടുപേര്‍ക്കു കൂടി കൊവിഡ്
കോട്ടക്കല്‍: നഗരസഭയില്‍ ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ എട്ടുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോട്ടക്കല്‍ നഗരസഭയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ 23 പേര്‍ക്ക് രോഗബാധയുള്ളതായി കണ്ടെത്തി. നഗരസഭയിലെ വീടുകള്‍ തോറും ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേയിലൂടെ ലഭിച്ച സ്‌ക്രീനിങ് വഴി തിരഞ്ഞെടുത്ത 138 പേരെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ടെസ്റ്റിന് വിധേയരാക്കിയത്. ഇവരില്‍ കഴിഞ്ഞ ദിവസം 15 പേര്‍ക്കും ഇന്നലെ എട്ടുപേര്‍ക്കും […]
The post ആന്റിജന്‍ ടെസ്റ്റ്: കോട്ടക്കലില്‍ എട്ടുപേര്‍ക്കു കൂടി കൊവിഡ് appeared first on Valanchery Online.
വളാഞ്ചേരി മേഖലയിൽ 25 പേർക്ക് കോവിഡ് പോസിറ്റീവ്
വളാഞ്ചേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിനിടെ വളാഞ്ചേരി മേഖലയിൽ 25 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് ആശങ്കയുണർത്തുന്നു. വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് 25 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 14ന് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിലാണ് ഇത്രയും അധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. വളാഞ്ചേരി, ആതവനാട് സ്വദേശികളായ 8 വീതം ആളുകൾക്കും, കുറ്റിപ്പുറം സ്വദേശികളായ 2 പേർക്കും […]
The post വളാഞ്ചേരി മേഖലയിൽ 25 പേർക്ക് കോവിഡ് പോസിറ്റീവ് appeared first on Valanchery Online.
വളാഞ്ചേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിനിടെ വളാഞ്ചേരി മേഖലയിൽ 25 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് ആശങ്കയുണർത്തുന്നു. വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് 25 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 14ന് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിലാണ് ഇത്രയും അധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. വളാഞ്ചേരി, ആതവനാട് സ്വദേശികളായ 8 വീതം ആളുകൾക്കും, കുറ്റിപ്പുറം സ്വദേശികളായ 2 പേർക്കും എടയൂരിലെ 3 പേർക്കും ഇരിമ്പിളിയത്തു നിന്നുള്ള 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇത്രയും പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയെന്നതാണ് ആശങ്കക്ക് കാരണം. ആഗസ്റ്റ് 17ന് 23 പേർ പരിശോധന നടത്തിയതിൽ ഒരാൾക്കും രോഗം പോസിറ്റീവായതായി വളാഞ്ചേരി നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷയായ കെ. ഫാത്തിമകുട്ടി അറിയിച്ചു. നിലവിൽ 126 പേരാണ് വളാഞ്ചേരി നഗരസഭാ പരിധിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
വളാഞ്ചേരി പി.എച്.സിയിൽ ആൻ്റിജൻ ടെസ്റ്റ് തുടങ്ങി
വളാഞ്ചേരി പി.എച്.സിയിൽ കോവിഡ്-19 ആൻ്റിജൻ ടെസ്റ് തുടങ്ങി. പനി, ജലദോഷം, തല വേദന, ചുമ, വയറുവേദന, വയറിളക്കം, കഫകെട്ടു, തുടങ്ങിയ ലക്ഷണം ഉള്ളവരെ സൗജന്യമായി പരിശോധന നടത്തുന്നു. ആവശ്യമുള്ളവർ മുൻകൂട്ടി ബുക്ക്‌ ചെയ്യുക ഫോൺ no. 9496364734, 9526319999
The post വളാഞ്ചേരി പി.എച്.സിയിൽ ആൻ്റിജൻ ടെസ്റ്റ് തുടങ്ങി appeared first on Valanchery Online.