allotment Archives - Valanchery Online
	1	</sy:updateFrequency>
allotment Archives - Valanchery Online
കേരള എന്‍ജിനീയറിംഗ്,ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തെ കേരള എന്‍ജിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സ്കളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമായുള്ള ട്രയൽ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 18.09.2022 വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ അലോട്ട്മെന്റ് യഥാർത്ഥ പ്രവേശനം ഉറപ്പ് വരുത്തുന്നില്ല. ഒരു വിദ്യാർത്ഥിക്ക് പ്രവേശനം ലഭിക്കാനുള്ള കോഴ്സ് / കോളേജ് സാധ്യത മാത്രമാണ് ട്രയൽ അലോട്ട്മെന്റ് […]
The post കേരള എന്‍ജിനീയറിംഗ്,ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കാലിക്കറ്റ് സർവകലാശാല: ബിരുദ ഏകജാലകം മേയ് 15ന് തുറക്കും
തേഞ്ഞിപ്പലം: പ്ലസ്‌ ടു ഫലം ഉടൻ വരുമെന്ന പ്രതീക്ഷയിൽ കാലിക്കറ്റ് സർവകലാശാല ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിഎ അഫ്സലുൽ ഉലമ തുടങ്ങിയ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഏകജാലകം അടുത്ത മാസം 15ന് ‘തുറക്കുന്നു’. ഓൺലൈൻ ആയി ഫീസ് അടയ്ക്കാനും അപേക്ഷാ സമർപ്പണത്തിനും 15 ദിവസത്തെ സമയം നൽകും. മൂന്ന് അലോട്മെന്റുകൾ ഉണ്ടാകും. ശേഷം ക്ലാസുകൾ […]
The post കാലിക്കറ്റ് സർവകലാശാല: ബിരുദ ഏകജാലകം മേയ് 15ന് തുറക്കും appeared first on Valanchery Online.
തേഞ്ഞിപ്പലം: പ്ലസ്‌ ടു ഫലം ഉടൻ വരുമെന്ന പ്രതീക്ഷയിൽ കാലിക്കറ്റ് സർവകലാശാല ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിഎ അഫ്സലുൽ ഉലമ തുടങ്ങിയ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഏകജാലകം അടുത്ത മാസം 15ന് ‘തുറക്കുന്നു’. ഓൺലൈൻ ആയി ഫീസ് അടയ്ക്കാനും അപേക്ഷാ സമർപ്പണത്തിനും 15 ദിവസത്തെ സമയം നൽകും.
			<slash:comments>0</slash:comments>