ali manikfan Archives - Valanchery Online

പത്മശ്രീ എം അലി മണിക്ഫാന് പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിൽ സ്വീകരണം നൽകി
എടയൂർ: ആകാശ ഭൂമികളിലെ അറിവിന്റെ വെള്ളി വെളിച്ചം മണ്ണിൽ വിതറിയ ബഹുമുഖ പ്രതിഭ പത്മശ്രീ. എം മാണിക്ഫാന് ഐ. ആർ. എച്ച്. എസ്. എസിലെ അധ്യാപകരും പി. ടി. എ യും മാനേജ്മെന്റും വിദ്യാർത്ഥികളും ചേർന്ന് ഇന്ന് സ്വീകരണം നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ ജെ.എം.സി.ടി ചെയർമാൻ വി. കെ. അലി ഉപഹാരസമർപ്പണവും പി.ടി.എ പ്രെസിഡന്റ് സി.സൈഫുദ്ധീൻ പൊന്നാട അണിയിക്കുകയും ചെയ്തു. ചടങ്ങിൽ പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു .

The post പത്മശ്രീ എം അലി മണിക്ഫാന് പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിൽ സ്വീകരണം നൽകി appeared first on Valanchery Online.