akshaya Archives - Valanchery Online
	1	</sy:updateFrequency>
akshaya Archives - Valanchery Online
സാമൂഹിക ക്ഷേമപെൻഷൻ വാങ്ങുന്നവർക്കുള്ള മസ്റ്ററിങ് ജനുവരി ഒന്നിന് ആരംഭിക്കും
സാമൂഹിക ക്ഷേമപെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്നുറപ്പാക്കാനുള്ള വാർഷിക മസ്റ്ററിങ് സംസ്ഥാനത്ത് ജനുവരി ഒന്നിന് ആരംഭിക്കും. മാർച്ച് 20-നകം പൂർത്തിയാക്കണം. വിരലടയാളം പതിയാതെ മസ്റ്ററിങ് നടത്താനാകാതെവരുന്നവർ മാർച്ച് 31-നകം ക്ഷേമനിധിബോർഡ് ഓഫീസുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. തദ്ദേശസ്ഥാപനങ്ങളിൽനിന്ന് പെൻഷൻ വാങ്ങുന്നവർ അതത് തദ്ദേശസ്ഥാപനങ്ങളിലാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. ഇല്ലെങ്കിൽ, ഏപ്രിൽ മുതൽ പെൻഷൻ നിലയ്ക്കും. ഇത്തവണ മസ്റ്ററിങ് നടത്തുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കില്ല. അക്ഷയകേന്ദ്രങ്ങളിൽ പെൻഷൻകാർതന്നെ […]
The post സാമൂഹിക ക്ഷേമപെൻഷൻ വാങ്ങുന്നവർക്കുള്ള മസ്റ്ററിങ് ജനുവരി ഒന്നിന് ആരംഭിക്കും appeared first on Valanchery Online.
സാമൂഹിക ക്ഷേമപെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്നുറപ്പാക്കാനുള്ള വാർഷിക മസ്റ്ററിങ് സംസ്ഥാനത്ത് ജനുവരി ഒന്നിന് ആരംഭിക്കും. മാർച്ച് 20-നകം പൂർത്തിയാക്കണം. വിരലടയാളം പതിയാതെ മസ്റ്ററിങ് നടത്താനാകാതെവരുന്നവർ മാർച്ച് 31-നകം ക്ഷേമനിധിബോർഡ് ഓഫീസുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. തദ്ദേശസ്ഥാപനങ്ങളിൽനിന്ന് പെൻഷൻ വാങ്ങുന്നവർ അതത് തദ്ദേശസ്ഥാപനങ്ങളിലാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. ഇല്ലെങ്കിൽ, ഏപ്രിൽ മുതൽ പെൻഷൻ നിലയ്ക്കും.
ഇത്തവണ മസ്റ്ററിങ് നടത്തുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കില്ല. അക്ഷയകേന്ദ്രങ്ങളിൽ പെൻഷൻകാർതന്നെ ഇതിനുള്ള പണമടയ്ക്കണം. കഴിഞ്ഞതവണ മസ്റ്ററിങ്ങിലൂടെ സർക്കാരിനു സാമ്പത്തികബാധ്യത വന്നതിനാലാണിത്. സാമൂഹിക സുരക്ഷാപെൻഷൻ, വിവിധ ക്ഷേമനിധിബോർഡ് പെൻഷൻ എന്നിവ വാങ്ങുന്ന 59.45 ലക്ഷം പേരാണു സംസ്ഥാനത്തുണ്ടായിരുന്നത്. ഇതിൽ 53 ലക്ഷംപേർ കഴിഞ്ഞതവണ മസ്റ്ററിങ് നടത്തി. മസ്റ്ററിങ് ഒന്നിന് 30 രൂപ നിരക്കിൽ സർക്കാർ അക്ഷയ കേന്ദ്രങ്ങൾക്കു പ്രതിഫലമായും നൽകി.
			<slash:comments>0</slash:comments>
കൂടുതൽ സേവനങ്ങളുമായി ‘അക്ഷയ ലൈവ്’ വരുന്നു
മലപ്പുറം: വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ തുറന്ന അക്ഷയയുടെ പുതിയ സംരംഭത്തിന് മലപ്പുറത്ത് തുടക്കമാകുന്നു. പതിവ് സാങ്കേതിക സേവനങ്ങൾക്കുപരിയായി അടിസ്ഥാന ആവശ്യങ്ങൾക്ക‌് ആശ്രയിക്കാവുന്ന അക്ഷയ ലൈവ് എന്ന വെബ്‌സൈറ്റാണ‌് മറ്റൊരു മലപ്പുറം മാതൃകയായി അക്ഷയ ജില്ലാ പദ്ധതി വിഭാഗം അവതരിപ്പിക്കുന്നത്. വിൽപ്പനക്കുള്ള സ്ഥലത്തിന്റെ വിവരം, ഉപയോഗിച്ച വാഹനങ്ങൾ വിൽക്കാനുള്ള വിവരം, ഇലക്ട്രോണിക്‌സ്, ഫർണിച്ചർ, വാടക വീട്, സേവനങ്ങളുടെ വിവരം, വിവാഹ പരസ്യം, ജോലിസാധ്യത, മൊബൈൽസ്, […]
The post കൂടുതൽ സേവനങ്ങളുമായി ‘അക്ഷയ ലൈവ്’ വരുന്നു appeared first on Valanchery Online.
മലപ്പുറം: വിവര സാങ്കേതികവിദ്യയുടെ  സാധ്യതകൾ തുറന്ന അക്ഷയയുടെ പുതിയ സംരംഭത്തിന് മലപ്പുറത്ത് തുടക്കമാകുന്നു. പതിവ് സാങ്കേതിക സേവനങ്ങൾക്കുപരിയായി  അടിസ്ഥാന ആവശ്യങ്ങൾക്ക‌് ആശ്രയിക്കാവുന്ന അക്ഷയ ലൈവ് എന്ന വെബ്‌സൈറ്റാണ‌് മറ്റൊരു മലപ്പുറം മാതൃകയായി അക്ഷയ ജില്ലാ പദ്ധതി വിഭാഗം അവതരിപ്പിക്കുന്നത്. വിൽപ്പനക്കുള്ള സ്ഥലത്തിന്റെ വിവരം, ഉപയോഗിച്ച വാഹനങ്ങൾ വിൽക്കാനുള്ള വിവരം,  ഇലക്ട്രോണിക്‌സ്, ഫർണിച്ചർ, വാടക വീട്, സേവനങ്ങളുടെ വിവരം, വിവാഹ പരസ്യം, ജോലിസാധ്യത, മൊബൈൽസ്, ഓട്ടോ–-ടാക്‌സി, ടൂറിസം പാക്കേജ‌്, കൃഷി തുടങ്ങി  വാങ്ങാനും വിൽക്കാനുമുള്ള വിവരങ്ങളും മറ്റ‌് പൊതു സേവനങ്ങളും അക്ഷയ ലൈവിൽ പോസ്റ്റ് ചെയ്യാം.
ഗുണഭോക്താവുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ഈ പ്ലാറ്റ്‌ഫോമിൽ ലഭിക്കും. ഏതൊരാൾക്കും അക്ഷയ കേന്ദ്രങ്ങൾ വഴിയോ നേരിട്ടോ ഇതിൽ പരസ്യം ചേർക്കാം. അക്ഷയ ലൈവിന്റെ ഉദ്ഘാടനം  ശനിയാഴ്ച ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  കലക്ടർ ജാഫർ മാലിക് നിർവഹിക്കും. 2002 നവംബർ 18ന് രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമാണ് അക്ഷയ നാടിന‌് സമർപ്പിച്ചത്. കംപ്യൂട്ടർ സാക്ഷരത നൽകാൻ ആരംഭിച്ച അക്ഷയ വിജയകരമായതോടെ സർക്കാർ പദ്ധതിയെ സംസ്ഥാന വ്യാപകമാക്കുകയായിരുന്നു.
ജില്ലയിൽ താഴെത്തട്ടിലുള്ള എല്ലാവിധ പരസ്യങ്ങളും, കുടിൽ വ്യവസായംമുതൽ എല്ലാ  വിവരങ്ങളും നൽകാൻ സാധിക്കുമെന്നതാണ് ‘അക്ഷയ ലൈവി’ന്റെ പ്രത്യേകതയെന്ന് അക്ഷയ ജില്ലാ പ്രോജക്ട‌് മാനേജർ മെവിൻ വർഗീസ‌് പറഞ്ഞു.
പദ്ധതി വിജയകരമായാൽ മലപ്പുറത്തിന്റെ സംഭാവനയായി ജില്ലയുടെ അമ്പതാം വാർഷികത്തിൽ മറ്റൊരു മുതൽക്കൂട്ടായി സംസ്ഥാനത്തുടനീളം മാതൃകയാക്കി വ്യാപിപ്പിക്കാനാണ‌് പദ്ധതി ലക്ഷ്യമിടുന്നത്.
			<slash:comments>0</slash:comments>
പുതിയ റേഷന്‍ കാര്‍ഡുകള്‍ അടുത്ത മാസം
മലപ്പുറം: മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം പുതിയ റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ കൈയില്‍ കിട്ടും. ജൂണ്‍ ഒന്നുമുതല്‍ കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ പുതിയ കാര്‍ഡുകളുടെ വിതരണം ആരംഭിക്കും. കൊല്ലത്ത് തിങ്കളാഴ്ച മുതല്‍ നല്‍കും. റേഷന്‍ കടകള്‍ വഴിയാണ് ഇവയുടെ വിതരണം. ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. അടുത്ത ദിവസംമുതല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ […]
The post പുതിയ റേഷന്‍ കാര്‍ഡുകള്‍ അടുത്ത മാസം appeared first on Valanchery Online.
			<slash:comments>0</slash:comments>