Suicide Archives - Valanchery Online
	1	</sy:updateFrequency>
Suicide Archives - Valanchery Online
കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി
ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് മരിച്ചു. കൊച്ചി സ്വദേശിയായ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്. സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. 56 വയസായിരുന്നു. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം […]
The post കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി appeared first on Valanchery Online.
ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് മരിച്ചു. കൊച്ചി സ്വദേശിയായ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്.  സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. 56 വയസായിരുന്നു. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. സിനിമ നിർമാതാവ് കൂടിയാണ്.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം ബഗ്ലാംകുന്നിൽ സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന വാരിയത്ത്പടി രാമൻ എന്ന ബാലന്റെ മകൻ ശരത്തി(24)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മതാവ്: സൗമിനി. സഹോദരങ്ങൾ: ശരണ്യ, സുകന്യ.
The post കുറ്റിപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നഴ്സായ യുവതി മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ യുവതി മരിച്ചു. ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്തിരുന്ന എറണാകുളം കോതമംഗലം സ്വദേശി മിഥ്‌ലാജിന്റെ മകളായ അമീന(20)യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടേയാണ് ആശുപത്രിയിലെ ഒരു മുറിയില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെൺകുട്ടിയെ ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ ആയതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇവിടെ […]
The post കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നഴ്സായ യുവതി മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ആതവനാട് സ്വദേശിയായ യുവാവിനെയും മകനെയും വരാപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വരാപ്പുഴ: നാലുവയസ്സുള്ള മകനൊപ്പം പിതാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ആതവനാട് കോരന്തൊടിയിൽ ഷെരീഫി (41) നെയും മകൻ അൽ ഷിഫാസിനെയുമാണ് വീടിന്റെ രണ്ടാംനിലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരും. ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവമെന്ന് കരുതുന്നു. മൂന്നാഴ്ച മുൻപാണ് ഇവർ മണ്ണംതുരുത്തിലെ വാടകവീട്ടിൽ താമസം ആരംഭിച്ചത്. സമീപവാസികളാരുമായി യാതൊരു ബന്ധവും […]
The post ആതവനാട് സ്വദേശിയായ യുവാവിനെയും മകനെയും വരാപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
വരാപ്പുഴ: നാലുവയസ്സുള്ള മകനൊപ്പം പിതാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ആതവനാട് കോരന്തൊടിയിൽ ഷെരീഫി (41) നെയും മകൻ അൽ ഷിഫാസിനെയുമാണ് വീടിന്റെ രണ്ടാംനിലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരും. ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവമെന്ന് കരുതുന്നു. മൂന്നാഴ്ച മുൻപാണ് ഇവർ മണ്ണംതുരുത്തിലെ വാടകവീട്ടിൽ താമസം ആരംഭിച്ചത്. സമീപവാസികളാരുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ ദിയ ഗൗഡ എന്നപേരിൽ അറിയപ്പെടുന്ന ഖദീജയാണ് ഭാര്യ. ഇവരെ ആറുവർഷം മുൻപാണ് ഷെരീഫ് വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
മരിച്ച അൽ ഷിഫാസ്, ഷെരീഫിന്റെയും ഖദീജയുടെയും മകനാണ്. ഖദീജ ആലുവ മുട്ടത്തുള്ള ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്ന് ഷെരീഫ് ഖദീജയോട് പറഞ്ഞതായും സൂചനയുണ്ട്. തുടർന്ന് ഖദീജ മണ്ണംതുരുത്തിലുള്ള അയൽവാസിയോട് ഫോണിൽ വിവരം പറഞ്ഞു. തുടർന്ന് പുലർച്ചെ ഒന്നരയോടെ പോലീസ് വീട്ടിലെത്തുമ്പോൾ ഖദീജ അവിടെയുണ്ടായിരുന്നു. എന്നാൽ ഇവരെ വീട്ടിനകത്തേക്ക് കയറ്റാൻ പോലീസ് വിസമ്മതിച്ചതിനെ തുടർന്ന് തിരിച്ചുപോയി. സംഭവത്തിൽ ദുരൂഹതകളുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങൾ ഷെരീഫിന്റെ വളാഞ്ചേരിയിലുള്ള തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോയി.
			<slash:comments>0</slash:comments>
വളാഞ്ചേരി സ്വദേശിയായ യുവാവിനെ‌ കുറ്റിപ്പുറത്ത്‌ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം : വളാഞ്ചേരി മീമ്പാറ സ്വദേശി ജീ ജി എസ് വീട്ടിൽ മൻസൂറിൻ്റെ മകൻ റിഹാസ് ജെറിൻ (39) ആണ് മരിച്ചത്. ഇന്നലെ കുറ്റിപ്പുറം കഴുത്തല്ലൂർ ഭാഗത്ത് വെച്ച് വൈകീട്ട് 5.15 ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്നും വന്ന ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവം സ്ഥലത്ത് കുറ്റിപ്പുറം പൊലിസ് പരിശോധന നടത്തി. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് […]
The post വളാഞ്ചേരി സ്വദേശിയായ യുവാവിനെ‌ കുറ്റിപ്പുറത്ത്‌ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
കുറ്റിപ്പുറം : വളാഞ്ചേരി മീമ്പാറ സ്വദേശി ജീ ജി എസ് വീട്ടിൽ മൻസൂറിൻ്റെ മകൻ  റിഹാസ് ജെറിൻ (39) ആണ് മരിച്ചത്.  ഇന്നലെ കുറ്റിപ്പുറം കഴുത്തല്ലൂർ ഭാഗത്ത് വെച്ച്  വൈകീട്ട് 5.15 ഓടെയാണ് സംഭവം.
കോഴിക്കോട് ഭാഗത്ത് നിന്നും വന്ന ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവം സ്ഥലത്ത്  കുറ്റിപ്പുറം പൊലിസ് പരിശോധന നടത്തി. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഐ.ടി വിദഗ്ധനായ റിഹാസ് ജെറിൻ നിരവധി സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. മാതാവ്: റൈഹാനത്ത്. സഹോദരൻ: ജുബിൻ ജെറിൻ.
			<slash:comments>0</slash:comments>
വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൈങ്കണ്ണൂർ താജ് നഗറിൽ താമസിച്ച് വന്ന പരേതനായ പാറതൊടി ഗോപിയുടെ മകൻ കണ്ണൻ എന്ന രാഹുലി(22)നെയാണ് ശനിയാഴ്ച വൈകീട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അജിതയാണ് അമ്മ. സഹോദരൻ: രാഗിൻ
The post വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ താമസിക്കുന്ന ചെകിടൻകുഴിയിൽ ഫൈസലിന്റെ ഭാര്യ റംഷീന(33)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് റംഷീനയെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ: ഫാസ് റുസ്താൻ, ഫസാൻ.
The post വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പാല ചെട്ടിയാംകിണറിൽ ഉമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ
പെരുമണ്ണ ക്ലാരി: കുറ്റിപ്പാല ചെട്ടിയാംകിണറിൽ മതാവും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തി.മതാവ് സഫുവ (26)ഫാത്തിമ മർഷീഹ (4) മറിയം (1) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് കാലത്തു 5:30 ഓടുകൂടിയാണ് സംഭവം എന്ന്‌ റിപ്പോർട്ട് ചെയ്തതത്. കൽപകഞ്ചെരി പൊലീസ് കേസ് എടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നു. സിഫ്വയെ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളെ വിഷം കൊടുത്ത നിലയിലുമാണ് കണ്ടെത്തിയത്
The post കുറ്റിപ്പാല ചെട്ടിയാംകിണറിൽ ഉമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
തവനൂരിൽ അമ്മയും കുഞ്ഞും വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ
തവനൂർ: മാതാവിനെയും കുഞ്ഞിനെയും ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കൂടല്ലൂർ പന്തപ്പുലാക്കൽ ഹംസ – ഫാത്തിമ ദമ്പതികളുടെ മകളും അയങ്കലം ഉണ്ണിയമ്പലം ബസ് സ്റ്റോപ്പിനു സമീപം വടക്കത്ത് വളപ്പിൽ ബത് ബസതിന്റെ ഭാര്യയുമായ സുഹൈല നസ്റിൻ (19), മകൾ ഫാത്തിമ സഹറ (8 മാസം) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 4ന് ആണു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽനിന്ന് തീ ഉയരുന്നതു […]
The post തവനൂരിൽ അമ്മയും കുഞ്ഞും വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ appeared first on Valanchery Online.
തവനൂർ: മാതാവിനെയും കുഞ്ഞിനെയും ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കൂടല്ലൂർ പന്തപ്പുലാക്കൽ ഹംസ – ഫാത്തിമ ദമ്പതികളുടെ മകളും അയങ്കലം ഉണ്ണിയമ്പലം ബസ് സ്റ്റോപ്പിനു സമീപം വടക്കത്ത് വളപ്പിൽ ബത് ബസതിന്റെ ഭാര്യയുമായ സുഹൈല നസ്റിൻ (19), മകൾ ഫാത്തിമ സഹറ (8 മാസം) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് 4ന് ആണു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽനിന്ന് തീ ഉയരുന്നതു കണ്ട് വീട്ടുകാർ ബഹളംവച്ചതോടെ സമീപവാസികളെത്തി മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയെങ്കിലും ഇരുവരും മരിച്ചിരുന്നു. ഒന്നര വർഷം മുൻപാണ് സുഹൈലയും ബത് ബസതും വിവാഹിതരായത്. ബത് ബസത് വിദേശത്താണ്. ഇന്ന് തിരൂർ ആർഡിഒയുടെയും കുറ്റിപ്പുറം പൊലീസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും.
			<slash:comments>0</slash:comments>
പുറത്തൂരിൽ കണ്ടെത്തിയ  മൃതദേഹം കുറ്റിപ്പുറം പാലത്തിൽ നിന്നും ചാടിയ യുവാവിന്റേത് തന്നെ; മരിച്ചത് എറണാകുളം സ്വദേശി
തിരൂർ/കുറ്റിപ്പുറം: പുറത്തൂർ എ.വി.എസ് കടവിൽ ഇന്ന് പുലർച്ചെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ചൊവ്വാഴ്ച കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റേതെന്ന് സ്ഥിരീകരിച്ചു. എറണാകുളം ലുലു മാളിന് സമീപം താമസിക്കുന്ന കുട്ടി അഹമ്മദിന്റെ മകൻ മെഹബൂബ് മിലനാ(28) ണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ കുറ്റിപ്പുറം പാലത്തിലെ നാലാമത്തെയുൻ അഞ്ചാമത്തെയും തൂണുകൾക്കിടയിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പാലത്തിൽ ഉപേക്ഷിച്ച ബാഗിൽ […]
The post പുറത്തൂരിൽ കണ്ടെത്തിയ  മൃതദേഹം കുറ്റിപ്പുറം പാലത്തിൽ നിന്നും ചാടിയ യുവാവിന്റേത് തന്നെ; മരിച്ചത് എറണാകുളം സ്വദേശി appeared first on Valanchery Online.
തിരൂർ/കുറ്റിപ്പുറം:
പുറത്തൂർ എ.വി.എസ് കടവിൽ ഇന്ന് പുലർച്ചെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ചൊവ്വാഴ്ച കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റേതെന്ന് സ്ഥിരീകരിച്ചു. എറണാകുളം ലുലു മാളിന് സമീപം താമസിക്കുന്ന കുട്ടി അഹമ്മദിന്റെ മകൻ മെഹബൂബ് മിലനാ(28) ണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ കുറ്റിപ്പുറം പാലത്തിലെ നാലാമത്തെയുൻ അഞ്ചാമത്തെയും തൂണുകൾക്കിടയിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പാലത്തിൽ ഉപേക്ഷിച്ച ബാഗിൽ നിന്ന് ലഭിച്ച വിലാസത്തിൽ പോലീസ് ബന്ധപ്പെട്ടാണ് ബന്ധുക്കളെ കുറ്റിപ്പുറത്തെത്തിച്ചത്. ഇന്ന് രാവിലെ പുറത്തൂർ കളൂർ എവിഎസ് കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അറക്കോണത്തു നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘവും നാട്ടുകാരും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചത്. മെഹ്ബൂബിന്റെ ബന്ധു മഖ്ബൂൽ പുറത്തൂരെത്തി മൃതദേഹം തിരിച്ചറിഞ്ഞു. തിരൂർ എസ്.ഐ അബ്ദുൽ ജലീലിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം തിരൂർ ജില്ലാ അശുപത്രിയിലേക്ക് മാറ്റി.
			<slash:comments>0</slash:comments>
ആതവനാട് കരിപ്പോളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
ആതവനാട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആതവനാട് കരിപ്പോൾ താമസിക്കുന്ന ടിപി സുബൈറിൻ്റെ മകൾ ആയിഷ തസ്‌നി എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കരിപ്പോൾ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആയിഷ തസ്‌നി. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നൽകുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി വഴക്കിട്ടിരുന്നതായി പറയപ്പെടുന്നു. […]
The post ആതവനാട് കരിപ്പോളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
ആതവനാട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആതവനാട് കരിപ്പോൾ താമസിക്കുന്ന ടിപി സുബൈറിൻ്റെ മകൾ ആയിഷ തസ്‌നി എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കരിപ്പോൾ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആയിഷ തസ്‌നി. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നൽകുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി വഴക്കിട്ടിരുന്നതായി പറയപ്പെടുന്നു. രാത്രി തൻ്റെ കിടപ്പുമുറിയിൽ കയറി വാതിലടച്ച പെൺകുട്ടി വീട്ടുകാർ വിളിച്ചിട്ട് തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങി കിടക്കുന്നത് കണ്ടത്. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളാഞ്ചേരി പോലീസ് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
			<slash:comments>0</slash:comments>
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി പിന്തുടര്‍ന്ന് പീഡനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജീവനൊടുക്കി
ഓണ്‍ലൈന്‍ വായ്പാ ആപ്പായ ‘സ്‌നാപ്പ് ഇറ്റ് ലോണ്‍’ മൗനികയുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ മറ്റുള്ളവരെ അറിയിച്ച് അപമാനിക്കുകയായിരുന്നു. ഹൈദരാബാദ്: ഓണ്‍ലൈന്‍ ആപ്പ് വഴി വായ്പയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥ കമ്പനിയുടെ പീഡനത്തെ തുടര്‍ന്ന് ആതമഹത്യ ചെയ്തു. തെലങ്കാന രാജഗോപാല്‍പേട്ടിലെ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (എഇഒ) കിര്‍ണി മൗനിക (24) ആണ് ഓണ്‍ലൈന്‍ വായ്പാ അപ്പ് വഴിയുള്ള പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ വായ്പാ ആപ്പായ ‘സ്‌നാപ്പ് […]
The post ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി പിന്തുടര്‍ന്ന് പീഡനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജീവനൊടുക്കി appeared first on Valanchery Online.
			<slash:comments>0</slash:comments>