Activity Archives - Valanchery Online

മണ്ണറിഞ്ഞ് കുട്ടിപ്പട; കുറ്റിപ്പുറം പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുപ്പ്
കുറ്റിപ്പുറം: വിദ്യാലയ മുറ്റത്ത്അ റിവിനോടൊപ്പം അല്പം കൃഷിയും ചേർത്തുവെച്ച് മാതൃകയാവുകയാണ് കുറ്റിപ്പുറം  മൂടാൽ ഗവൺമെൻ്റ് എൽ.പി. സ്കൂളിലെ കൊച്ചു മിടുക്കന്മാർ. സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് വിളയിച്ചെടുത്ത വിഷരഹിത പച്ചക്കറികളുടെ വിളവെടുപ്പ് ആവേശപൂർവ്വം നടന്നു. ​വിളവെടുപ്പ് ഉത്സവത്തിൻ്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ടി.പി അജ്മൽ നിർവ്വഹിച്ചു. എച്ച്.എം കെ. കൃഷ്ണകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പയർ, വെണ്ട, മുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് സ്കൂൾ മുറ്റത്ത് കൃഷി ചെയ്തിരുന്നത്. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും.

The post മണ്ണറിഞ്ഞ് കുട്ടിപ്പട; കുറ്റിപ്പുറം പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐ.എ.സ്. ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എക്സലഡ്ജ് 2026  ഐ.എ.സ്. ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ യു.എസ്.എസ്. വിജയികളായ നൂറോളം വിദ്യാർത്ഥികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. വളാഞ്ചേരി യൂണിറ്റ് തുടങ്ങി വെച്ച എക്സലഡ്‌ജ് 2025ന്റെ തുടർച്ചയായാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.തിരുവനന്തപുരം എമിനന്റ് ഐ.എ. സ് അക്കാദമി സ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് സ്വഫ് വാൻ ക്ലാസിന് നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി പി.വി. നൗഷാദ് സ്വാഗതം പറഞ്ഞു. സ്കൂൾ എസ്.എം.സി ട്രഷറർ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പി. പി.ഷാജിദ് ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അഷറഫലി കാളിയത്ത്, പി.പി. ഹമീദ്, സൈനുദ്ദീൻ പാലാറ, പി.സുബൈർ, ഹക്കീം വെണ്ടല്ലൂർ, സി. അൻവർ , നിഹാൽമൊയ്തീൻ, എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരി എം.ഇ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐ.എ.സ്. ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി എൻ.ഐ.എ.യു.പി സ്കൂളിലെ ഫുട്ബോൾ അക്കാദമിയിലേക്കുള്ള ജേഴ്സികളുടെ പ്രകാശനം നടന്നു
കുറ്റിപ്പുറം: കഴുത്തല്ലൂർ പള്ളിപ്പടി എൻ.ഐ.എ.യു.പി സ്കൂളിലെ ഫുട്ബോൾ അക്കാദമിയിലേക്കുള്ള ജേഴ്സികളുടെ പ്രകാശനം കുറ്റിപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സക്കീർ.കെ. പി നിർവഹിച്ചു. മൊറോക്കോ ലീഗ് ഫുട്ബോൾ താരം ലാൻഡ്റോ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട്  ഹാരിസ് പൊറ്റാരത്ത് അധ്യക്ഷനായി. അൻവർ മാസ്റ്റർ, ജസീല യാസ്മിൻ ടീച്ചർ, കോച്ച് ഇസ്മായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് റംല ടീച്ചർ സ്വാഗതവും ജലീൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

The post കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി എൻ.ഐ.എ.യു.പി സ്കൂളിലെ ഫുട്ബോൾ അക്കാദമിയിലേക്കുള്ള ജേഴ്സികളുടെ പ്രകാശനം നടന്നു appeared first on Valanchery Online.

മൂടാൽ എമ്പയർ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം: മൂടാൽ എമ്പയർ കോളേജ് യൂണിയൻ ഉദ്ഘാടനം നടൻ ലുക്മാൻ അവറാൻ നിർവഹിച്ചു. പ്രിൻസിപ്പൽ എൻ.കെ. മുഹമ്മദാലി അധ്യക്ഷനായി. യൂണിയൻ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.വി. ശ്രീകുമാർ, അക്കാദമിക് ഡയറക്ടർ സുഹാന, ഡയറക്ടർ ഷാക്കിർ പെരിങ്ങോടൻ, വിശാഖ് ഉണ്ണി, യൂണിയൻ ചെയർമാൻ ബാസിൽ എന്നിവർ പ്രസംഗിച്ചു.

The post മൂടാൽ എമ്പയർ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

സിബിഎസ്ഇ സഹോദയ ജില്ലാ സർഗോത്സവ, ഐടി മേള; കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് ജേതാക്കൾ
എടയൂർ: സിബിഎസ്ഇ സ്‌കൂൾ കോംപ്ലക്‌സ് മലപ്പുറം റീജൺ വളാഞ്ചേരി പൂക്കാട്ടിരി സഫ സ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാകലോത്സവത്തിന്റെ സ്റ്റേജിതര, ഐടി മത്സരങ്ങൾ സമാപിച്ചു. കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് സ്‌കൂൾ ഓവറോൾ ജേതാക്കളായി. കുറ്റിപ്പുറം എംഇഎസ് കാമ്പസ് സ്‌കൂൾ രണ്ടും വളാഞ്ചേരി എംഇഎസ് സെൻട്രൽ സ്‌കൂൾ മൂന്നും സ്ഥാനക്കാരായി. ജില്ലയിലെ അറുപത്തിരണ്ട് സിബിഎസ്ഇ സ്‌കൂളുകളിൽനിന്ന് മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത മേള നേരത്തേ ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. സർഗോത്സവങ്ങൾ വിദ്യാർഥികളിൽ ദേശസ്‌നേഹവും സാഹോദര്യവും വളർത്തുമെന്ന് എംഎൽഎ പറഞ്ഞു. സഹോദയ മേഖലാ പ്രസിഡന്റ് എം. അബ്ദുൽനാസർ അധ്യക്ഷതവഹിച്ചു. മൂന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് നാലു വിഭാഗങ്ങളിലും എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാവുന്ന പൊതുവിഭാഗത്തിലുമായിരുന്നു മത്സരങ്ങൾ.

കവിയും അധ്യാപകനുമായ പി. രാമൻ, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഹസീന ഇബ്രാഹിം എന്നിവർ മുഖ്യാതിഥികളായി. സഹോദയ ജനറൽസെക്രട്ടറി എം. ജൗഹർ, സഫ സെക്രട്ടറി യു.എ. ഷമീർ, ജനറൽ കൺവീനർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, സഹോദയ ട്രഷറർ പി. ഹരിദാസ്, ഓർഗനൈസിങ് സെക്രട്ടറി ജെബിൻ സെബാസ്റ്റ്യൻ, ഭാരവാഹികളായ നിർമല ചന്ദ്രൻ, ഫാദർ നന്നം പ്രേംകുമാർ, ഡോ. ശിബിലി സി.കെ.എം, വി. അനസ്, ഡോ. പി.വി. നിതിൻ തുടങ്ങിയവർ പ്രസംഗിച്ചു.

വിജയികൾ

എൽപി വിഭാഗം: 1. എംഇഎസ് സ്‌കൂൾ കുറ്റിപ്പുറം, 2. ഗുഡ്‌വിൽ ഇംഗ്ലീഷ് സ്‌കൂൾ പൂക്കോട്ടുംപാടം, 3. സേക്രഡ് ഹാർട്ട് കോട്ടയ്ക്കൽ.

യുപി വിഭാഗം : 1. പീസ് പബ്ലിക് സ്‌കൂൾ കോട്ടയ്ക്കൽ, 2. ഗുഡ്‌വിൽ ഇംഗ്ലീഷ് സ്‌കൂൾ പൂക്കോട്ടുംപാടം, സേക്രഡ് ഹാർട്ട് സ്‌കൂൾ കോട്ടയ്ക്കൽ, 3. എയർപോർട്ട് സീനിയർ സെക്കൻഡറി സ്‌കൂൾ.

ഹൈസ്‌കൂൾ വിഭാഗം : 1. എംഇഎസ് സെൻട്രൽ സ്‌കൂൾ വളാഞ്ചേരി, 2. പീസ് പബ്ലിക് സ്‌കൂൾ കോട്ടയ്ക്കൽ, 3. എംഇഎസ് കാമ്പസ് സ്‌കൂൾ കുറ്റിപ്പുറം.

സീനിയർ സെക്കൻഡറി വിഭാഗം: 1. എംഇഎസ് കാമ്പസ് സ്‌കൂൾ കുറ്റിപ്പുറം, 2. സേക്രഡ് ഹാർട്ട് സ്‌കൂൾ കോട്ടയ്ക്കൽ, 3. സെയ്‌ന്റ് ജോസഫ്‌സ് പുത്തനങ്ങാടി.

The post സിബിഎസ്ഇ സഹോദയ ജില്ലാ സർഗോത്സവ, ഐടി മേള; കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് ജേതാക്കൾ appeared first on Valanchery Online.

സായംപ്രഭാ കേന്ദ്രം സന്ദർശിച്ച് പൂക്കാട്ടിരി സഫാ കോളേജ് ഒാഫ് ആർട്സ് ആൻഡ് സയൻസിലെ ഇംഗ്ളീഷ് ബിരുദ വിദ്യാർഥികൾ
വളാഞ്ചേരി: പൂക്കാട്ടിരി സഫാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം ബിരുദ വിദ്യാർഥികൾ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി കാവുംപുറത്തെ സായംപ്രഭാ കേന്ദ്രം സന്ദർശിച്ചു. സായംപ്രഭാ ലൈബ്രറിയിലേക്കായി ഇംഗ്ലീഷ് വിഭാഗം അധ്യാപകരും വിദ്യർഥികളും ചേർന്ന് പുസ്തകങ്ങളും കൈമാറി. അസിസ്റ്റന്റ് പ്രൊഫ. പി.പി. െഎശ്വര്യ നേതൃത്വംനൽകി. സായംപ്രഭാകോഡിനേറ്റർ രജിത, അസിസ്റ്റന്റ് പ്രൊഫസർമാരായ വിദ്യ വിശ്വനാഥൻ, കെ.പി. സലീന തുടങ്ങിയവർ പങ്കെടുത്തു.

The post സായംപ്രഭാ കേന്ദ്രം സന്ദർശിച്ച് പൂക്കാട്ടിരി സഫാ കോളേജ് ഒാഫ് ആർട്സ് ആൻഡ് സയൻസിലെ ഇംഗ്ളീഷ് ബിരുദ വിദ്യാർഥികൾ appeared first on Valanchery Online.

ദത്തെടുത്ത ഗ്രാമത്തിൽ കർക്കടകക്കഞ്ഞി വിളമ്പി ഇരിമ്പിളിയം എംഇഎസ്എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ്
ഇരിമ്പിളിയം: ദത്തെടുത്ത ഗ്രാമത്തിൽ കർക്കടകക്കഞ്ഞി നൽകി എൻഎസ്എസ് വൊളന്റിയർമാർ. ഇരിമ്പിളിയം എംഇഎസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങളാണ് 15-ാംവാർഡിലെ ദത്തെടുത്ത ഗ്രാമമായ ‘മാനസ’യിൽ കഞ്ഞി വിളമ്പിയത്. അങ്കണവാടിയിൽവെച്ചായിരുന്നു കഞ്ഞിവിതരണം. പിടിഎ പ്രസിഡന്റ് സുരേഷ് മലയത്ത് ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ സുനിത അധ്യക്ഷതവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദലി, ക്ലസ്റ്റർ കൺവീനർ ഷാഹിന എന്നിവർ നേതൃത്വംനൽകി. ദത്തുഗ്രാമത്തിലെ എല്ലാ വീട്ടിലേക്കും ഫലവൃക്ഷത്തൈകളും വിതരണംചെയ്തു. എൻഎസ്എസ് വൊളന്റിയർമാർ തൈ നട്ടു.

The post ദത്തെടുത്ത ഗ്രാമത്തിൽ കർക്കടകക്കഞ്ഞി വിളമ്പി ഇരിമ്പിളിയം എംഇഎസ്എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ് appeared first on Valanchery Online.

ഇ ന്യൂസ് പേപ്പർ പുറത്തിറക്കി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്
വളാഞ്ചേരി: ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  തയ്യാറാക്കിയ “എം ഇ എസ് ബൈറ്റ്സ് 2025 ” ഇ ന്യൂസ് പേപ്പർ സ്കൂൾ സെക്രട്ടറി ടി. മുസ്തഫ കമാൽ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡന്റ് സുരേഷ് മലയത്ത് അധ്യക്ഷത വഹിച്ചു. കൈറ്റ്സ് കൺവീനർ കെ.ടി. ഹഫ്സ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ നജ്മുദീൻ, ഹെഡ് മാസ്റ്റർ അഷറഫലി കാളിയത്ത്, ടി പി മൻസൂർ, എസ് അനീഷ് എന്നിവർ സംസാരിച്ചു. കെ.ടി. ഫൈസൽ നന്ദി പറഞ്ഞു.

The post ഇ ന്യൂസ് പേപ്പർ പുറത്തിറക്കി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് appeared first on Valanchery Online.

കുറ്റിപ്പുറം ലയേൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധസസ്യ വിതരണവും നടീലും നടന്നു
കുറ്റിപ്പുറം : മലപ്പുറം ജില്ല ലയൺസ് 318 ഡി1 രൂപീകരണത്തിന്റെ ആദ്യദിന പ്രവർത്തനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിൽ ഔഷധസസ്യങ്ങളുടെ വിതരണവും നടീലും നടന്നു. കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ലയൺസ് ക്ലബ് കുറ്റിപ്പുറം ഭാരവാഹികളായ സതീഷ് പി.ടി, സാബു ടി എസ്, മനോഹരൻ പി, പത്മദാസ് എം വി, ചന്ദ്രമോഹൻ മണികണ്ഠൻ എസ് വി, ഷാജി പി, എൻ ഹരീഷ് എന്നിവർ പങ്കെടുത്തു. സ്കൂൾ സൂപ്രണ്ട് ജയപ്രസാദ് പി, ചിന്തു , പി ടി എ പ്രസിഡന്റ് സി പി രാജൻ , അധ്യാപകരായ ലിൻസൺ ആൻ്റണി, സുബൈർ കെ റിയാസ് ഐ.പി, ജയകുമാർ .കെ, ജിജി , സിദ്ധാർത്ഥൻ ടി.ടി തുടങ്ങിയവർ നേതൃത്വം നൽകി.

The post കുറ്റിപ്പുറം ലയേൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധസസ്യ വിതരണവും നടീലും നടന്നു appeared first on Valanchery Online.

എസ്എസ്എഫ് വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു
എടയൂർ: സമരസാഹിത്യങ്ങൾ എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന എസ്എസ്എഫ് വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. പത്ത് സെക്ടറുകളിൽനിന്ന് രണ്ടായിരത്തോളം മത്സരാർഥികൾ പങ്കെടുത്തു. വടക്കുമ്പ്രം സെക്ടർ ജേതാക്കളായി. ഇരിമ്പിളിയം, നടുവട്ടം സെക്ടറുകൾ രണ്ടും മൂന്നും സ്ഥാനക്കാരായി. ഇരിമ്പിളിയം സെക്ടറിലെ മുഹമ്മദ് ജിയാദ് കലാപ്രതിഭയായി. എടയൂർ സെക്ടറിലെ മുഹമ്മദ് നാസിഹാണ് സർഗപ്രതിഭ. സാഹിത്യോത്സവിന്റെ ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാവൈസ് പ്രസിഡന്റ് പി.എസ്.കെ. ദാരിമി എടയൂർ നിർവഹിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യാതിഥിയായി. എസ്എസ്എഫ് കേരള എക്‌സിക്യുട്ടീവ് അംഗം സ്വാദിഖ് നിസാമി പ്രമേയപ്രഭാഷണം നിർവഹിച്ചു. സമാപനസമ്മേളനം സോൺ പ്രസിഡന്റ് അബ്ദുസ്സലാം അഹ്‌സനി ഉദ്ഘാടനംചെയ്തു. മുഹമ്മദ് അലി അധ്യക്ഷതവഹിച്ചു.

The post എസ്എസ്എഫ് വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു appeared first on Valanchery Online.

കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനവും വായനോത്സവവും സംഘടിപ്പിച്ചു
ആതവനാട്: കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു. ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ  സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.

വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ.പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു.

The post കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനവും വായനോത്സവവും സംഘടിപ്പിച്ചു appeared first on Valanchery Online.

ഇരിമ്പിളിയം സ്വദേശി മുഹമ്മദ് ഗസി ദുബായ് അന്താരാഷ്ട്ര ഡിജിറ്റൽ ഫെസ്റ്റിലേക്ക്
വളാഞ്ചേരി: ദുബായിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ഡിജിറ്റൽ ഫെസ്റ്റിൽ വളാഞ്ചേരി ഡോക്ടർ എൻ കെ മുഹമ്മദ് മെമ്മോറിയൽ എം ഇ എസ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഗസി സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.  വളാഞ്ചേരി കൊടുമുടിയിലുള്ള പള്ളിയാലിൽ ഗരീബ് നവാസിന്റെയും മുർഷിത ആലിയയുടെയും മകനാണ് മുഹമ്മദ് ഗസി. മെയ് പത്താം തീയതി യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ വെച്ച് നടക്കുന്ന ഡിജിറ്റൽ ഫെസ്റ്റിൽ വെബ്സൈറ്റ് ഡിസൈനിംഗിലാണ് പങ്കെടുക്കുന്നത്.

സർഗാത്മകത, നവീന- സാങ്കേതിക വിദ്യ തുടങ്ങി വിദ്യാർത്ഥികൾക്ക് തങ്ങളുടെ മികവുകൾ തെളിയിക്കാനുള്ള ഒരു വേദിയാണ് ഈ ഡിജിറ്റൽ ഫെസ്റ്റ്. സൈബർ സ്ക്വയർ നടത്തുന്ന ഈ പരിപാടിയിൽ കോഡിങ്, റോബോട്ടിക്സ്, AI തുടങ്ങി വിവിധ ഡിജിറ്റൽ മേഖലകളിൽ വിദ്യാർത്ഥികൾ തങ്ങളുടേതായ പ്രൊജക്ടുകൾ അവതരിപ്പിക്കുന്നു. ആശയമാറ്റത്തിനും, നൈപുണ്യ വികസനത്തിനും, അന്താരാഷ്ട്ര പരിചയത്തിനും വിദ്യാർത്ഥികൾക്ക് ഇത് വലിയ ഒരു അവസരമാണ്.

സ്കൂൾ കലോത്സവങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയാൽ ഏറ്റവും ഭംഗിയായി എങ്ങനെ സംഘടിപ്പിക്കാം എന്നതിനെ മുൻനിർത്തിയാണ് വെബ്സൈറ്റ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഒക്ടോബർ 19ന് മഹാരാഷ്ട്രയിലെ ഇസ്ലാം പ്പൂരിൽ നടന്ന നാഷണൽ ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുത്താണ് അന്താരാഷ്ട്ര തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സ്കൂളിലെ കോഡിങ് & റോബോട്ടിക്സിന് മേൽനോട്ടം വഹിക്കുന്ന സൈബർ സ്ക്വയറാണ് മുഹമ്മദ് ഗാസിക്ക് അന്താരാഷ്ട്ര ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നത്. സ്കൂൾ ചെയർമാൻ അബ്ദുൽ ഖാദർ ഷരീഫ്,  സെക്രട്ടറി പി പി മൊയ്തീൻ, ട്രഷറർ നൗഷാദ് പാലാറ, ജോയിൻ സെക്രട്ടറി പ്രൊ. പി പി ഷാജിദ് സ്കൂൾ പ്രിൻസിപ്പൽ ജോബിൻ സെബാസ്റ്റ്യൻ, കമ്പ്യൂട്ടർ വിഭാഗം മേധാവി അഞ്ജലി കെ പി, എച്ച് കെ  സ്കൂൾ ട്രെൻസ് സി ഇ ഒ ഹരികൃഷ്ണൻ, മത്സരാർത്ഥി മുഹമ്മദ് ഗസി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

The post ഇരിമ്പിളിയം സ്വദേശി മുഹമ്മദ് ഗസി ദുബായ് അന്താരാഷ്ട്ര ഡിജിറ്റൽ ഫെസ്റ്റിലേക്ക് appeared first on Valanchery Online.