Vandalism Archives - Valanchery Online
സാമ്പത്തിക തർക്കം; റാപ്പർ ഡബ്സി അറസ്റ്റിൽ
ചങ്ങരംകുളം: റാപ്പർ ഡബ്സിയെ (മുഹമ്മദ് ഫാസിൽ) പൊലീസ് അറസ്റ്റു ചെയ്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് അറസ്റ്റ്. മൂന്നു സുഹൃത്തുക്കളും അറസ്റ്റിലായി. ഇവരെ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കടം നൽകിയ പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് ഡബ്സിക്കെതിരെ ലഭിച്ച പരാതി.
The post സാമ്പത്തിക തർക്കം; റാപ്പർ ഡബ്സി അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം തിരൂർ റോഡിൽ കൾവർട്ടറിന്റെ പാർശ്വഭിത്തി അജ്ഞാതവാഹനം തകർത്തു
കുറ്റിപ്പുറം : കൾവർട്ടറിന്റെ പാർശ്വഭിത്തി അജ്ഞാതവാഹനം തകർത്തു. തിരൂർ റോഡിൽ കെഎസ്ഇബി ഓഫീസിനു സമീപത്തെ കൾവർട്ടറിന്റെ വലതുവശത്തെ പാർശ്വഭിത്തിയാണ് വ്യാഴാഴ്ച രാത്രിയിൽ അജ്ഞാതവാഹനം തകർത്തത്. പാർശ്വഭിത്തി തകർന്നതോടെ ഇതുവഴിയുള്ള വാഹനയാത്ര അപകടഭീഷണിയിലാണ്.കൾവർട്ടറിന്റെ അടിഭാഗം തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. കൾവർട്ടറിന്റെ തകർന്ന ഭാഗം എത്രയും പെട്ടെന്ന് ശരിയാക്കണമെന്നും അപകടാവസ്ഥയിലുള്ള കൾവർട്ടർ പുനർനിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
The post കുറ്റിപ്പുറം തിരൂർ റോഡിൽ കൾവർട്ടറിന്റെ പാർശ്വഭിത്തി അജ്ഞാതവാഹനം തകർത്തു appeared first on Valanchery Online.
കുറ്റിപ്പുറം കഴുത്തല്ലൂരിൽ വീട്ടുകിണറ്റിൽ പൂജാദ്രവ്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കഴുത്തല്ലൂർ പള്ളിപ്പടി യാഹൂട്ടിയുടെ വീട്ടു കിണറിലാണ് അവിൽ, മലർ തുടങ്ങിയ പൂജാ ദ്രവ്യങ്ങൾ കണ്ടത്. കിണറിലെ വെള്ളം മുഴുവൻ പതഞ്ഞ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കിണറ്റിൽനിന്ന് വെള്ളം കോരിയെടുത്തപ്പോഴാണ് വെള്ള നിറത്തിൽ പതയും പൂജാദ്രവ്യങ്ങളും കണ്ടത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പരിസരത്തെ നിരവധി വീട്ടുകാർ ഈ കിണറിൽനിന്നാണ് വെള്ളം കൊണ്ടുപോകുന്നത്. കിണറിൽ പൂജാദ്രവ്യങ്ങൾ കണ്ടതോടെ ആരും വെള്ളം ഉപയോഗിക്കാതായി. കുടിവെള്ളം നശിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് യാഹൂട്ടി കുറ്റിപ്പുറം പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. പൊന്നാനി വാട്ടർ അതോറിറ്റിയുടെ ലാബിലേക്ക് വെള്ളം പരിശോധനയ്ക്കയച്ചു.
The post കുറ്റിപ്പുറം കഴുത്തല്ലൂരിൽ വീട്ടുകിണറ്റിൽ പൂജാദ്രവ്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി appeared first on Valanchery Online.
കുറ്റിപ്പുറത്ത് വന്ദേഭാരതിനു കല്ലേറ്; ചില്ലു തകർന്നു
കുറ്റിപ്പുറം: വന്ദേഭാരത് തീവണ്ടിക്കുനേരേയുണ്ടായ കല്ലേറിൽ സി നാല് ബോഗിയുടെ വശത്തെ ഗ്ളാസ് തകർന്നു. തിരുവനന്തപുരം-മംഗളൂർ 20632 നമ്പർ വന്ദേഭാരതിനുനേരേയാണ് കല്ലേറുണ്ടായത്. വെള്ളിയാഴ്ച രാത്രി 8.50-ന് ആണ് സംഭവം. കുറ്റിപ്പുറം സ്റ്റേഷനും തിരുനാവായ സ്റ്റേഷനുമിടയിൽ വെച്ചാണ് കല്ലേറ് ഉണ്ടായത്. തീവണ്ടി കുറ്റിപ്പുറം സ്റ്റേഷൻ വിട്ട് അഞ്ച് മിനുട്ടാകുന്നതിനിടയിലാണ് സംഭവം. തീവണ്ടി യാത്ര തുടർന്നു. യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് കോഴിക്കോട്ടെത്തിയപ്പോൾ അധികൃതർ പരിശോധന നടത്തി.
രാങ്ങാട്ടൂർ കമ്പനിപ്പടി ഭാഗത്തുവെച്ചായിരിക്കാം കല്ലേറുണ്ടായതെന്നാണ് ആർ.പി.എഫ്. അനുമാനിക്കുന്നത്. തീവണ്ടിയിലെ സി.സി.ടി.വി. ക്യാമറകളും രാങ്ങാട്ടൂർ ഭാഗത്തെ റെയിൽപ്പാളത്തിനു സമീപത്തെ സി.സി.ടിവി. ക്യാമറകളും ആർ.പി.എഫ്. പരിശോധിക്കും. സംഭവത്തിൽ ഷൊർണൂർ ആർ.പി.എഫ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post കുറ്റിപ്പുറത്ത് വന്ദേഭാരതിനു കല്ലേറ്; ചില്ലു തകർന്നു appeared first on Valanchery Online.
ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസ്: പി.വി. അന്‍വര്‍ എം.എല്‍.എ അറസ്റ്റില്‍
നിലമ്പൂര്‍: ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ. അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ ഒന്നാംപ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്.
The post ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസ്: പി.വി. അന്‍വര്‍ എം.എല്‍.എ അറസ്റ്റില്‍ appeared first on Valanchery Online.
തൃക്കണാപുരം എം.ഇ.എസ്. എൻജിനിയറിങ് കോളേ‍ജിലെ സംഘർഷം:രണ്ടുപേർ കൂടി അറസ്റ്റിൽ
കുറ്റിപ്പുറം : എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ ബുധനാഴ്ചയുണ്ടായ വിദ്യാർഥി സംഘർഷത്തിനിടയിൽ പ്രിൻസിപ്പലിന്റെ ഓഫീസ് മുറി അടിച്ചുതകർത്ത കേസിൽ രണ്ടു വിദ്യാർഥികൾകൂടി അറസ്റ്റിൽ. തിരൂർ ബി.പി. അങ്ങാടി ചെമ്പ്ര വീട്ടിൽ ജിബിൻ (22), ചങ്ങരംകുളം നന്നംമുക്ക് അറയ്ക്കൽ മുഹമ്മദ് നിഹാൽ (20) എന്നിവരെയാണ് കുറ്റിപ്പുറം സി.ഐ. എം.സി. പ്രമോദ് അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ സംഘർഷത്തിൽ അറസ്റ്റിലായ വിദ്യാർഥികളുടെ എണ്ണം അഞ്ചായി. രണ്ട് അന്വേഷണ കമ്മിഷനുകളെ കോളേജ് മാനേജ്മെന്റ് നിയമിച്ചിട്ടുണ്ട്.
The post തൃക്കണാപുരം എം.ഇ.എസ്. എൻജിനിയറിങ് കോളേ‍ജിലെ സംഘർഷം:രണ്ടുപേർ കൂടി അറസ്റ്റിൽ appeared first on Valanchery Online.
താനൂരിൽ വന്ദേഭാരതിന് നേരെയുണ്ടായ കല്ലേറ്; 19കാരൻ പിടിയിൽ
താനൂർ: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോൾ ട്രെയിനിൽ കൊള്ളുകയായിരുന്നു എന്നാണ് ഇയാൾ നൽകിയ മൊഴി. റെയിൽവേ പൊലീസും കേരള പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.
മലപ്പുറം തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വച്ചായിരുന്നു വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം നടത്തിയിരുന്നു. എന്നാൽ സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലമായത് അന്വേഷണത്തിന് തടസമായി. പിന്നീട് ലഭിച്ച നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിസ്വാൻ പിടിയിലായത്.
The post താനൂരിൽ വന്ദേഭാരതിന് നേരെയുണ്ടായ കല്ലേറ്; 19കാരൻ പിടിയിൽ appeared first on Valanchery Online.
എടപ്പാൾ സ്ഫോടനം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
എടപ്പാൾ : ജംഗ്ഷനിലെ റൗണ്ട് എബൗട്ടില്‍  ഗുണ്ട് സ്ഫോടനം നടത്തിയ കേസിലെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.റൗണ്ട് എബൗട്ടിലും ഗുണ്ട് വാങ്ങിയ പട്ടാമ്പി റോഡിലെ പടക്ക കടയിലുമാണ് തെളിവെടുപ്പ് നടത്തിയത്. തിരൂർ ഡി.വൈ.എസ്.പി. ബെന്നി, ചങ്ങരംകുളം എസ്. ഐ .രാജേന്ദ്രൻ നായർ എന്നിവരുടെ  നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
The post എടപ്പാൾ സ്ഫോടനം; പ്രതികളുമായി തെളിവെടുപ്പ് നടത്തി appeared first on Valanchery Online.
എടപ്പാൾ സ്ഫോടനം; പ്രതികൾ പിടിയിൽ
എടപ്പാൾ: മേൽപ്പാലത്തിനടിയിൽ ടൗണിന്റെ മധ്യത്തിലുള്ള റൗണ്ട് എബൗട്ടിൽ അപകടകരമാം വിധം പടക്കംപൊട്ടിച്ച സംഭവത്തിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. മദ്യലഹരിയിൽ ചെയ്ത കുസൃതി വലിയ വാർത്താപ്രാധാന്യം നേടിയതോടെ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടാംദിവസംതന്നെ പ്രതികളെ കണ്ടെത്തി. പൊന്നാനി പള്ളപ്രം ഉറൂബ് നഗർ കോയിമ വളപ്പിൽ വിഷ്ണു(20), വെളിയങ്കോട് അയ്യോട്ടിച്ചിറ കരിക്കലത്ത് ജംഷീർ (19) എന്നിവരെയാണ് തിരൂർ ഡിവൈ.എസ്.പി. വി.വി. ബെന്നി, താനൂർ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് പട്ടാമ്പി റോഡിൽനിന്ന് ബൈക്കിൽവന്ന ഇവർ റൗണ്ട് എബൗട്ടിൽ വീര്യമേറിയ ഗുണ്ട് വിഭാഗത്തിൽപ്പെട്ട പടക്കംവെച്ച് ബൈക്കിലിരുന്നുതന്നെ തീകൊളുത്തി കടന്നത്. പൊന്നാനി റോഡിലേക്ക് അതിവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ വൻ സ്ഫോടനവും വെളിച്ചവും പുകയും ടൗണിലാകെ പരിഭ്രാന്തി പരത്തി.
മറ്റു വാഹനങ്ങൾപോലും അപകടത്തിൽപ്പെടാനിടയാക്കുംവിധം നടത്തിയ പടക്കം പൊട്ടിക്കലിനെത്തുടർന്ന് പോലീസും ബോംബുസ്ക്വാഡും സയന്റിഫിക് വിഭാഗവും ഡോഗ് സ്ക്വോഡുമടക്കമുള്ളവർ എത്തിയാണ് അന്വേഷണമാരംഭിച്ചത്. 40-ഓളം നിരീക്ഷണ ക്യാമറകളിൽനിന്ന് യുവാക്കളുടെ ദൃശ്യവും, പടക്കം വാങ്ങിയ കടയുമെല്ലാം കണ്ടെത്തിയ പോലീസ് രണ്ടുദിവസത്തിനകംതന്നെ പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതികളെ ചങ്ങരംകുളം എസ്.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എടപ്പാളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൊതുസ്ഥലത്ത് ഭീതി പരത്തിയതിനുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
The post എടപ്പാൾ സ്ഫോടനം; പ്രതികൾ പിടിയിൽ appeared first on Valanchery Online.
എടപ്പാൾ ജംഗ്ഷനിലെ ചത്വരത്തിൽ സ്ഫോടനം; പോലീസ് അന്വേഷണം ആരംഭിച്ചു
The post എടപ്പാൾ ജംഗ്ഷനിലെ ചത്വരത്തിൽ സ്ഫോടനം; പോലീസ് അന്വേഷണം ആരംഭിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് ഭാരത് ജോഡോ യത്രയുടെ പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡുകളും കൊടികളും നശിപ്പിച്ചതായി പരാതി
കുറ്റിപ്പുറം: ഭാരത് ജോഡോ യത്രയുടെ പ്രചരണാർത്ഥം കുറ്റപുറം റെയിൽവേ മേൽപാലത്തിൽ സ്ഥാപിച്ച മുപ്പതോളം ബോർഡുകളും കൊടിത്തോരണങ്ങളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് മണ്ഡലം കമ്മറ്റി കുറ്റിപ്പുറം പൊലിസിൽ പരാതി നൽകി.
The post കുറ്റിപ്പുറത്ത് ഭാരത് ജോഡോ യത്രയുടെ പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡുകളും കൊടികളും നശിപ്പിച്ചതായി പരാതി appeared first on Valanchery Online.
കെ ടി ജലീലിൻ്റെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
The post കെ ടി ജലീലിൻ്റെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍ appeared first on Valanchery Online.