Rape Archives - Valanchery Online
ആത്മീയത മറയാക്കി പീഡനം; യൂട്യൂബറെ പൊക്കി കുളത്തൂർ പോലീസ്
മൂർക്കനാട്: ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുട്യൂബറായ വ്യാജ സിദ്ധൻ അറസ്റ്റിൽ. മിറാക്കിൾ പാത്ത് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന കാളികാവ് ഉദിരംപൊയിൽ സജിൽ(36) എന്ന ശൈഖുനാ സജിൽ ചെറുപാണക്കാടിനെയാണ് കൊളത്തൂർ പൊലീസ് തിരുവനന്തപുരം നെടുമങ്ങാട് വച്ച് പിടികൂടിയത്. കൊളത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരിയെ ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിക്കുകയും പരാതിക്കാരി താമസിക്കുന്ന ക്വാർട്ടേഴ്സിൽ വെച്ച് ബലാത്സംഗം ചെയ്തെന്നുമാണ് കേസ്. ഇയാൾക്കെതിരെ കല്പകഞ്ചേരി പൊലീസിൽ സമാനമായ കേസുണ്ട്. ഈ കേസിലെ പരാതിക്കാരിയുടെ അടുത്ത ബന്ധുവാണ് കൊളത്തൂർ സ്വദേശിനി. ആത്മീയകാര്യങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന പ്രതിയുടെ യൂട്യൂബ് ചാനലിന് നിരവധി ഫോളോവേഴ്സുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊളത്തൂർ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു.
The post ആത്മീയത മറയാക്കി പീഡനം; യൂട്യൂബറെ പൊക്കി കുളത്തൂർ പോലീസ് appeared first on Valanchery Online.
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ
വളാഞ്ചേരി: തീവണ്ടി  യാത്രയ്ക്കിടയിൽ പരിചയപ്പെട്ട സ്ത്രീയെ ലോഡ്ജിൽ എത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറ്റിപ്പുറം മല്ലൂർക്കടവ് സ്വദേശി വെളുത്തപറമ്പിൽ മുഹമ്മദ് റിയാസി (36)നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വളാഞ്ചേരിയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. പീഡനത്തിന് പുറമെ സ്ത്രീയുടെ കയ്യിൽ നിന്നും 5 ലക്ഷത്തിലധികം രൂപ അപഹരിച്ചതായും പരാതിയിൽ പറയുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
The post വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
സഹായ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിരയാക്കി; യൂട്യൂബർ അറസ്റ്റിൽ
കൊളത്തൂർ: നിർധന യുവതിക്ക് വീട് നിർമ്മിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ്ടിപാടം സ്വദേശിയും യൂട്യൂബറുമായ കുണ്ടിൽ വീട്ടിൽ ആഷിഖിനെ (29 ) കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാടാമ്പുഴ സ്വദേശിയായ യുവതിക്ക് വീട് നിർമ്മിക്കാൻ ആഷിഖ് സഹായവാഗ്ദാനം നൽകിയിരുന്നു. തുടർന്ന് യുവതിയെ വിളിച്ചുവരുത്തി കാറിൽ കയറ്റിയ ആഷിഖ് പാങ്ങ് ചന്തപറമ്പുള്ള ആളൊഴിഞ്ഞ വീടിനു സമീപം കാർ നിറുത്തി യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി കൊളത്തൂർ പൊലീസിൽ പരാതി നൽകി. കൊളത്തൂർ ഇൻസ്‌പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണാർക്കാട് നിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസർമാരായ അഭിജിത്, ഷാഹുൽ ഹമീദ്, ഷിനോ തങ്കച്ചൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ആഷിഖിനെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.
The post സഹായ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിരയാക്കി; യൂട്യൂബർ അറസ്റ്റിൽ appeared first on Valanchery Online.
മലപ്പുറം എടയൂരിൽ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 3 പേർ പിടിയിൽ
The post മലപ്പുറം എടയൂരിൽ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 3 പേർ പിടിയിൽ appeared first on Valanchery Online.
സ്ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കേസെടുത്തു
കുറ്റിപ്പുറം : സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ പകർത്തുകയുംചെയ്ത സംഭവത്തിൽ രണ്ടുപേർക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തു. എടച്ചലം സ്വദേശികളായ സുബൈർ (40), അബ്ദുൾറഹ്‌മാൻ (40) എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. സുബൈർ തന്റെ വീട്ടിൽവെച്ചാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്. കേസിലെ രണ്ടാംപ്രതിയായ അബ്ദുൾറഹ്‌മാനാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് ആദ്യ പീഡനം നടക്കുന്നത്‌. മൊബൈൽഫോണിൽ പകർത്തിയ പീഡനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീട്‌ പലതവണ പരാതിക്കാരിയെ പീഡിപ്പിച്ചതായും പരാതിയുണ്ട്.
The post സ്ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കേസെടുത്തു appeared first on Valanchery Online.
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ
പെരിന്തൽമണ്ണ: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യപ്രവർത്തനങ്ങളുടെ മറവിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ ജൂബിലിയിൽ താമസക്കാരനും
അലനല്ലൂർ സ്വദേശിയുമായ താന്നിക്കാട്ടിൽ സെയ്ഫുള്ളയെയാണ്(47) പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ എ. പ്രേംജിത്ത് അറസ്റ്റു ചെയ്തത്. വയനാട് പൊലീസിന് നൽകിയ പരാതി പെരിന്തൽമണ്ണ പൊലീസിന് കൈമാറുകയായിരുന്നു.
വയനാട്ടിൽ നിന്നും ആംബുലൻസിൽ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തൽമണ്ണയിലെത്തിച്ച് മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ പ്രശ്നങ്ങളില്ലെന്നതിന്റെ അടിസ്ഥാനത്തിൽ തിരികെ സ്റ്റേഷനിലെത്തിച്ചു.
The post ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ appeared first on Valanchery Online.
സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ എടയൂർ സ്വദേശി അറസ്റ്റിൽ
വളാഞ്ചേരി: സ്ത്രിയോട് അപമര്യാദമായി പെരുമാറിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. മാവണ്ടിയൂർ സ്വദേശിയായ കല്ലിങ്ങൽ വീട്ടിൽ റഷീദിനെ(41)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി ബസ്റ്റാന്റിൽ വച്ചായിരുന്നു സംഭവം. സ്ത്രീയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുമാറിയെന്നാണ് പരാതി. സ്ത്രീയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്തു
The post സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ എടയൂർ സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
ഭാര്യയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ
മഞ്ചേരി ∙ ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഭർത്താവിനു ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. അമരമ്പലം ചുള്ളിയോട് സ്വദേശിയായ മുപ്പത്തിയാറുകാരനാണ് ജഡ്ജി എസ്.നസീറ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം.
2010 മുതൽ 2015 വരെ കാലയളവിൽ വീട്ടിലും തറവാട്ടുവീട്ടിലും വച്ചു ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹ സമയത്ത് നൽകിയ 35 പവൻ സ്വർണാഭരണം കൈപ്പറ്റുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തെന്നും സൗന്ദര്യം പോരെന്നു പറഞ്ഞു പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. നിലമ്പൂർ ഇൻസ്പെക്ടർ ആയിരുന്ന പി.അബ്ദുൽ ബഷീർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സി.വാസു ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു.
The post ഭാര്യയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ appeared first on Valanchery Online.
അഞ്ച് വയസുകാരിക്ക് പീഢനം; പ്രതിക്ക് 46 വർഷം കഠിന തടവ് വിധിച്ച് പട്ടാമ്പി പോക്‌സോ കോടതി
പട്ടാമ്പി: അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതിയെ പട്ടാമ്പി പോക്‌സോ കോടതി 46 വർഷം മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു. പ്രതി കോങ്ങാട് പച്ചേനി ലക്ഷംവീട് കോളനിയിലെ അയ്യൂബ് 275000 രൂപ പിഴയും അടയ്ക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പിഴ തുക നൽകിയില്ലെങ്കിൽ 2.5 വർഷം ശിക്ഷ അധികം അനുഭവിക്കണം. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കോങ്ങാട് സ്വദേശിയായ പെൺകുട്ടിയെ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്പിൽവെച്ചാണ് പീഡിപ്പിച്ചത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് അതിജീവനാംശം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോങ്ങാട് സബ് ഇൻസ്‌പെക്ടർ സത്യൻ, സർക്കിൾ ഇൻസ്‌പെക്ടർമാരായ പി.ആർ.സരിഷ്, കെ.സി.വിനു എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രൊസീക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി. കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി.
The post അഞ്ച് വയസുകാരിക്ക് പീഢനം; പ്രതിക്ക് 46 വർഷം കഠിന തടവ് വിധിച്ച് പട്ടാമ്പി പോക്‌സോ കോടതി appeared first on Valanchery Online.
ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം:​ പറപ്പൂർ സ്വദേശി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പറപ്പൂർ മുല്ലപ്പറമ്പ് തൈവളപ്പിൽ സക്കരിയയെയാണ് (33) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശിനിയും കോട്ടയ്ക്കലിൽ താമസക്കാരിയുമായ 27​കാരിയാണ് കോട്ടക്കൽ പൊലീസിൽ പരാതി നൽകിയത്. കുറ്റിപ്പുറത്തുവെച്ച് നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ജനുവരി രണ്ടിന് വയനാട്ടിലുള്ള മേക്കപ്പ്മാന്റെ വീട്ടിൽ വെച്ചും ആറിന് പെരിന്തൽമണ്ണയിലെ റെസിഡൻസിയിലും 16​ന് കോഴിക്കോട് വെച്ചും പലദിവസങ്ങളിൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ കോട്ടയ്ക്കൽ പൊലീസ് ഈമാസം ഒന്നിന് കേസെടുത്തിരുന്നു. പിന്നീട് പെരിന്തൽമണ്ണ സ്റ്റേഷനിലേക്ക് മാറ്റിയ കേസന്വേഷണത്തിനിടയിൽ യുവാവ് കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് പെരിന്തൽമണ്ണ ഇൻസ്‌​പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം എസ്.ഐ. ഷൈലേഷ് കുമാറും സംഘവും കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം:​ പറപ്പൂർ സ്വദേശി യുവാവ് അറസ്റ്റിൽ appeared first on Valanchery Online.
മോണൊ ആക്ട് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായി ആരോപണം; നടൻ അനീഷ് ജി മേനോൻ ‘മീ ടൂ’ കുരുക്കിൽ
പോസ്റ്റ് ഇപ്രകാരമാണ്
ചെറുപ്പം തൊട്ടേ ആർട്സിനോട് ഒക്കെ നല്ല കമ്പം ഉള്ള ആളായിരുന്നു ഞാൻ. അതിൽ തന്നെ മോണോആക്ട് , പ്രസംഗം എന്നിവയിൽ ഞാൻ സ്ഥിരം പങ്കെടുക്കാറുണ്ടായിരുന്നു. എന്നെ ഇത് രണ്ടും പ്രൊഫഷണലായി പഠിപ്പിക്കണമെന്നായി എന്റെ രക്ഷിതാക്കളുടെ ആഗ്രഹം. സാമ്പത്തികമായി അത്ര ഉയർന്ന നിലവാരത്തിലുള്ളവർ ഒന്നുമല്ല ഞങൾ. വലിയ ആളുകളുടെ മക്കളെ സ്ഥിരം മോണോആക്ട് പഠിപ്പിക്കുന്ന ഒരു സാർ ഉണ്ടായിരുന്നു. പേര് അനീഷ് G മേനോൻ. പ്രൈവറ്റ് ആയി പല കുട്ടികളെയും മോണോ ആക്ട് , നാടകം തുടങ്ങിയവ അയാൾ പഠിപ്പിച്ചിരുന്നു. ( അനീഷ് പിന്നീട് മമ്മുട്ടി ദെ ബെസ്റ്റ് ആക്ടർ അവാർഡ് എന്ന ടാലന്റ് ഷോയിൽ റണ്ണർ അപ്പ് ആവുകയും അതിനു ശേഷം പല മെയിൻസ്റ്റ്രീം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബെസ്റ്റ് ആക്ടർ , ദൃശ്യം, ലൂസിഫർ തുടങ്ങിയ )
അന്ന് മുതൽ സ്ഥിരമായി എന്നെ മോണോ ആക്ട് പഠിപ്പിക്കാൻ അയാൾ വന്നുതുടങ്ങി. വീട്ടുകാർക്ക് അയാളെ വല്യ കാര്യമായിരുന്നു. അനീഷ് എല്ലാർക്കും സമ്മതനായ ആളായിരുന്നു. എന്റെ അടുത്തും നല്ല സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. എപ്പോഴും എന്റെ കവിൾ ഒക്കെ പിടിച്ച് വലിച്ച് കൊഞ്ചിക്കും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ എനിക്ക് എന്തോ ഇതൊന്നും അത്ര ഇഷ്ടപ്പെടാതെയായി. അയാൾ പക്ഷെ കൂടുതൽ സ്വാതന്ത്ര്യം എടുത്തുതുടങ്ങി. പൊസിഷൻ ശരി ആക്കാനും പോസ്ചർ ഭംഗിക്കും വേണ്ടി ആണെന്നും മറ്റും പറഞ്ഞ് അയാൾ എന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പര്ശിക്കാനും പിടിക്കാനുമൊക്കെ തുടങ്ങി.
ഒരിക്കൽ അയാൾ “ചെസ്റ്റ് പൊസിഷൻ ശരിയാക്കട്ടെ” എന്ന് പറഞ്ഞു എന്റെ ടോപിലൂടെ കയ്യിട്ട് എന്റെ ബ്രസ്റ്റിൽ അമർത്തി. എനിക്ക് ശരിക്കും വേദനിച്ചു. പിന്നീട് പല തവണ ഇത് തുടർന്നു. ഇടക്ക് എന്തോ ഒരു കള്ളത്തരം പറഞ്ഞിട്ട് ഞാൻ പുറത്തുചെന്ന് അമ്മയോട് എന്റെ കൂടെ വന്നിരിക്കാൻ പറഞ്ഞു. അപ്പോൾ “പ്രാക്ടീസ് ചെയ്യിക്കാൻ അനീഷിന് സൗകര്യം വേണം” എന്ന് പറഞ്ഞു അമ്മ അത് കാര്യമായെടുത്തില്ല. എന്റെ രക്ഷിതാക്കളെ വരെ ഇതൊക്കെ അഭിനയപ്രക്രിയയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു.
എനിക്ക് അന്ന് മുതൽ നല്ല പേടിയായി. ഇതൊന്നും പഠിപ്പിക്കാനല്ലെന്നും എന്നെ ഉപദ്രവിക്കുകയാണെന്നും എനിക്ക് തോന്നിത്തുടങ്ങി. വീട്ടിൽ എന്തെങ്കിലും പറഞാൽ എന്റെ തോന്നൽ ആണെന്ന് പറഞ്ഞു വഴക്ക് പറയും. പണ്ട് ഒരു ചേട്ടൻ എന്നെ നോക്കി പേടിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ, ആറിൽ പഠിക്കുന്ന എന്നോട് “നീയെന്തിനാ അങ്ങോട്ട് നോക്കാൻ നില്കുന്നത് അതോണ്ടല്ലേ ഇങ്ങോട്ട് നോക്കുന്നത് കണ്ടത്” എന്ന് ചോദിച്ച് അവരെന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ആരോടും ഒന്നും പറയാൻ ധൈര്യമില്ലായിരുന്നു. ഇനി ഒരുപക്ഷേ അയാൾ മോണോആക്ട് പഠിപ്പിക്കുന്നത് ഇങ്ങനെയാണെങ്കിലോ എന്നാക്കെയായിരുന്നു എന്റെ ചിന്ത. ഇതൊക്കെ എന്റെ തന്നെ തോന്നൽ ആണെങ്കിലോ എന്ന് വരെ ഞാൻ അക്ഷരാർത്ഥത്തിൽ ചിന്തിക്കാൻ തുടങ്ങി. പിന്നീട് ഇടക്ക് വീട്ടിലേക്ക് ഫോൺ വിളിക്കുമ്പോൾ അയാൾ എന്നോട് സംസാരിക്കും. പാസീവ് ആയി ലൈംഗികചുവയുള്ള കാര്യങ്ങൾ അയാൾ എന്നോട് സംസാരിക്കും. എനിക്കതെല്ലാം കേൾക്കുമ്പോൾ എന്തോപോലെ ആകും ശരിക്കും പേടി കൊണ്ട് ഞെട്ടുന്ന അവസ്ഥ.
“സർ വരുമ്പോ എന്റെ കൂടെ ഇരിക്കണം” എന്നെന്റെ വീട്ടുകാരോട് അടുത്ത് വീണ്ടും വീണ്ടും പറഞ്ഞു. അങ്ങനെ ചെയ്താൽ ഞാൻ നന്നായി പഠിക്കില്ല എന്ന് പറഞ്ഞവർ ഒഴിഞ്ഞുമാറി. എങ്ങനെയെങ്കിലും എന്റെ ശരീരം സംരക്ഷിക്കണം എന്ന് ഞാൻ തീരുമാനിച്ചു. കൈ വരെ മൂടുന്ന ഒരു ടോപ്പും, രണ്ടു പാന്റും ഒരു സ്കര്ട്ടും ഇട്ടാണ് ഞാൻ പ്രാക്ടീസിന് ചെന്നത്. ഇങ്ങനെ നിന്നാൽ അയാൾ എന്നെ ഒന്നും ചെയ്യില്ല എന്നായിരുന്നു എന്റെ തോന്നൽ. പ്രാക്ടീസ് തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോൾ എന്റെ രക്ഷിതാക്കൾ പോയി. ഞങ്ങൾ രണ്ടുപേരും മുറിയിൽ ഒറ്റയ്ക്കായപ്പോൾ അയാൾ അയാളുടെ സ്വഭാവം പുറത്തെടുക്കാൻ തുടങ്ങി. ആക്റ്റിന്റെ ഒരു ഭാഗത്ത് അല്പം റൊമാന്റിക്ക് ആയിട്ടുള്ള രംഗമുണ്ട്. ആ രംഗം വന്നപ്പോൾ അവിടെ എനിക്ക് ഭാവം വരുന്നില്ല എന്ന് പറഞ്ഞു അയാള് എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു ബലമായി എന്റെ കഴുത്തിലും മറ്റും ഉമ്മ വച്ചു.
പിന്നീട് പലതവണ പ്രാക്ടീസിനിടക്ക് അയാള് എന്നെ ചുമരിൽ ചേർത്ത് വച്ച് ബലമായി ഉമ്മ വക്കുകയും എന്റെ ബ്രെസ്റ്റിൽ കൈ കൊണ്ട് അമർത്തുകയും ഒക്കെ ചെയ്തു. ഷോക്കിലായിരുന്ന എനിക്ക് ഒന്ന് കരയാൻ പോലും പറ്റുണ്ടായിരുനില്ല. കരയാൻ ശ്രമിച്ചപ്പോൾ അയാൾ ബലം പ്രയോഗിച്ച് എന്റെ ചുണ്ടിൽ അമർത്തി കടിച്ചു. അയാളുടെ കൈകൾ എന്റെ പാന്റീസിന്റെ ഉള്ളിലേക്ക് ബലം പ്രയോഗിച്ചു കടത്തി. എന്നിട്ടയാൾ എന്റെ മുൻപിൽ വച്ച് ആ കൈ പുറത്തെടുത്ത് അതിൽ ഉമ്മ വെക്കുകയും മണക്കുകയും ഒക്കെ ചെയ്തു. ഞാൻ പൊട്ടിക്കരഞ്ഞു വീട്ടുകാരെ വിളിച്ചു. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ വയർ വേദന ആണെന്ന് പറഞ്ഞു.
എനിക്കയാളെ പേടിയായിരുന്നു. റൂമിൽ എത്തി എനിക്കിനി മോണോആക്ട് പഠിക്കേണ്ട അമ്മ എന്ന് പറഞ്ഞപ്പോ അമ്മ എന്റെയടുത്ത് എന്തേ അനീഷ് എന്തെങ്കിലും? എന്ന് ചോദിച്ചു. ഞാൻ തലയാട്ടി. അയാൾ അപ്പോഴേക്കും തന്ത്രപരമായി അവിടന്ന് ഇറങ്ങിപോയിരുന്നു.
എന്റെ ഭാവിയെ പേടിച്ച് ഒരിക്കൽ പോലും അയാൾക്ക് എതിരെ എന്തെങ്കിലും ചെയ്യാൻ എന്റെ വീട്ടുകാർ തയ്യാറല്ലായിരുന്നു. പിന്നീട് അയാളെ പലപ്പോഴും ബിഗ്സ്ക്രീനിൽ പ്രതീക്ഷിക്കാതെ കാണേണ്ടി വന്നപ്പോ ഞെട്ടിവിറച്ച് എനിക്ക് തീയേറ്ററിൽ നിന്ന് ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. പിന്നീട് പല തവണ അയാൾ എനിക്ക് ഫോൺ ചെയ്തിരുന്നു. അയാൾക്ക് എന്റെ ശരീരത്തോട് ഉള്ള ഇഷ്ടമൊക്കെ അയാൾ ഫോണിൽ കൂടി പറയാൻ തുടങ്ങി. ഒടുവിൽ “നിങ്ങള്ക്ക് വേറെ ആരെയും കിട്ടില്ലേ? എന്നെ വെറുതെ വിട്ടൂടെ” എന്ന് അപേക്ഷിച്ചപ്പോൾ ലൈംഗികവൈകൃതങ്ങൾ നിറഞ്ഞ മറുപടികളാണ് അയാൾ തന്നത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് തിരിച്ചു പ്രതികരിക്കാൻ ധൈര്യം കിട്ടി തുടങ്ങിയിരുന്നു. ഇനി എന്നെ വിളിക്കരുത്. ഉപദ്രവിക്കരുത് എന്ന് ഞാൻ അയാളോട് തീർത്തുപറഞ്ഞു.
പിന്നീട് അയാൾക്ക് സിനിമയിൽ തിരക്കായതെല്ലാം ഞാൻ അറിഞ്ഞിരുന്നു. പക്ഷേ എനിക് ആ ട്രോമ വിട്ടുമാറുന്നുണ്ടായിരുന്നില്ല. ഒരുപാട് സ്ഥലത്ത് കൗൺസിലിങ്ങും മെഡിസിനുമെല്ലാം വേണ്ടി വന്നു ഇത്തിരിയെങ്കിലും പഴയ പോലെയാകാൻ. ഇമോഷണൽ stability എനിക്ക് നഷ്ടമായി.
സ്വന്തം വീട്ടിൽ പോലും വേണ്ട സപ്പോർട്ട് കിട്ടാതെ ഇതൊക്കെ ഞാൻ ആരോട് പറയാനാണ്. അതുകൊണ്ട് തന്നെ വർഷങ്ങൾ എടുത്തു ആരോടെങ്കിലും ഇതൊക്കെ ഷെയർ ചെയ്യാൻ. ഒരുപക്ഷേ അയാളാൽ ഉപദ്രവിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട വേറെയും പെൺകുട്ടികൾ ഉണ്ടാകാം. എന്നെപ്പോലെ ഒരാൾ തുറന്ന് പറഞാൽ മറ്റുള്ളവർക്കും ഇതെല്ലാം തുറന്നുപറയാൻ ധൈര്യമുണ്ടാകും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ.
The post മോണൊ ആക്ട് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായി ആരോപണം; നടൻ അനീഷ് ജി മേനോൻ ‘മീ ടൂ’ കുരുക്കിൽ appeared first on Valanchery Online.
കുറ്റിപ്പുറത്ത് പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കുറ്റിപ്പുറം : പതിനാറുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മേലാറ്റൂർ ചോലക്കുളം പൂഴിക്കുന്ന് വിഷ്ണുവിനെ (23)യാണ് പോലീസ് അറസ്റ്റുചെയ്തത്. ഒരുവർഷം മുൻപ് ഒരു വിവാഹ വീട്ടിൽവെച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് ഇയാൾ കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു. അടുത്തിടെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ മൊബൈൽ ഫോൺ പരിശോധിച്ചതോടേയാണ് ബന്ധം അറിയുന്നത്.
തുടർന്ന് മാതാപിതാക്കൾ കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിലിനെ വിവരമറിയിക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചു. എസ്.സി.പി.ഒ. മാരായ മധുസൂദനൻ, ആന്റണി, സരിത, ഗ്രേസ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
The post കുറ്റിപ്പുറത്ത് പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ appeared first on Valanchery Online.