zakariya Archives - Valanchery Online
	1	</sy:updateFrequency>
zakariya Archives - Valanchery Online
പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ആതവനാട്: പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ആതവനാട് പഞ്ചായത്തിലേക്ക് സ്ഥാനാർഥിയായി മത്സരിച്ച അഷ്‌റഫ്‌ മനുവിന്റെ കാണാതായ ഓട്ടോയാണ് പുത്തനത്താണിയിൽ മോഷണം പോയതും നിന്നും ചെമ്പിക്കൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും. ഇന്നലെ രാത്രിയാണ് പുത്തനത്താണി ടൗണിൽ നിന്നും ഓട്ടോ മോഷ്ടിക്കപ്പെട്ടത്. ചെല്ലൂർ സ്വദേശിയായ അഷ്‌റഫ്‌ മാനുവിന്റെ ഓട്ടോ പുത്തനത്താണിയിലെ ഒരു വസ്ത്രശാലയുടെ മുൻപിൽ നിന്നാണ് […]
The post പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
ആതവനാട്: പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ആതവനാട് പഞ്ചായത്തിലേക്ക് സ്ഥാനാർഥിയായി മത്സരിച്ച അഷ്‌റഫ്‌ മനുവിന്റെ കാണാതായ ഓട്ടോയാണ് പുത്തനത്താണിയിൽ മോഷണം പോയതും നിന്നും  ചെമ്പിക്കൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും. ഇന്നലെ രാത്രിയാണ് പുത്തനത്താണി ടൗണിൽ നിന്നും ഓട്ടോ മോഷ്ടിക്കപ്പെട്ടത്. ചെല്ലൂർ സ്വദേശിയായ അഷ്‌റഫ്‌ മാനുവിന്റെ ഓട്ടോ പുത്തനത്താണിയിലെ ഒരു വസ്ത്രശാലയുടെ മുൻപിൽ നിന്നാണ് രാത്രി 10. 30 ഓടെ മോഷണം പോയത്. വാഹനം മോഷ്ടിക്കപ്പെട്ടെന്ന് മനസ്സിലായ ഉടനെ തന്നെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
തുടർന്നാണ് ഇന്ന് രാവിലെ 9 മണിയോടെ   പോലീസ് ചെമ്പിക്കൽ റോഡരികിൽ വാഹനം ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇരുപത്തി രണ്ടാം വാർഡ്‌ മെമ്പർ സക്കറിയ, ഉടമസ്ഥൻ അഷ്‌റഫ്‌ എന്നിവർ ചെന്ന് വാഹനം കൈപറ്റി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 21 ആം വാർഡിൽ മത്സര രംഗത്തുണ്ടായിരുന്ന വ്യക്തിയായിരുന്നു അഷ്‌റഫ്‌ മാനു.
			<slash:comments>0</slash:comments>
’ഒരു ദേശവിശേഷം’ ഓഡിയോ റിലീസിങ് ബുധനാഴ്ച
വളാഞ്ചേരി: വളാഞ്ചേരിയിലെ കലാകാരന്മാരും അഭിനേതാക്കളും ചേർന്നൊരുക്കിയ ’ഒരു ദേശവിശേഷം’ സിനിമയുടെ ഓഡിയോ റിലീസിങ് ബുധനാഴ്ച വൈകുന്നേരം ആറിന് പൂക്കാട്ടിയൂരിലെ ഉത്സവപ്പറമ്പിൽ നടക്കും. ’സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയുടെ സംവിധായകന്റെ പ്രേരണയിൽ പൂർത്തിയായ സിനിമയാണ് ഒരു ദേശവിശേഷമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. സംസ്ഥാന ഗാനരചനാ അവാർഡ് ജേതാവ് ബി.കെ. ഹരിനാരായണനും പുതുമുഖ സംവിധായകനും നാട്ടുകാരനുമായ സക്കറിയയും ചേർന്ന് ഓഡിയോ റിലീസിങ് നിർവഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ, […]
The post ’ഒരു ദേശവിശേഷം’ ഓഡിയോ റിലീസിങ് ബുധനാഴ്ച appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിയിലെ കലാകാരന്മാരും അഭിനേതാക്കളും ചേർന്നൊരുക്കിയ ’ഒരു ദേശവിശേഷം’ സിനിമയുടെ ഓഡിയോ റിലീസിങ് ബുധനാഴ്ച വൈകുന്നേരം ആറിന് പൂക്കാട്ടിയൂരിലെ ഉത്സവപ്പറമ്പിൽ നടക്കും. ’സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയുടെ സംവിധായകന്റെ പ്രേരണയിൽ പൂർത്തിയായ സിനിമയാണ് ഒരു ദേശവിശേഷമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. സംസ്ഥാന ഗാനരചനാ അവാർഡ് ജേതാവ് ബി.കെ. ഹരിനാരായണനും പുതുമുഖ സംവിധായകനും നാട്ടുകാരനുമായ സക്കറിയയും ചേർന്ന് ഓഡിയോ റിലീസിങ് നിർവഹിക്കും.
ആലങ്കോട് ലീലാകൃഷ്ണൻ, ജയരാജ് വാര്യർ, പി. ജയചന്ദ്രൻ, മന്ത്രി ഡോ. കെ.ടി. ജലീൽ, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റ് തുടങ്ങിയവർ സംബന്ധിക്കും. സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ പൂക്കാട്ടിരി സ്വദേശി ഡോ. സത്യനാരായണനുണ്ണി, നിർമാതാക്കളായ വളാഞ്ചേരിയിലെ കെ.ടി. രാമകൃഷ്ണൻ, കെ.ടി. അജയൻ, കുളത്തൂർ നാരായണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 
			<slash:comments>0</slash:comments>
സംസ്ഥാന ചലച്ചിത്ര അവാർഡ്; ഗോൾ വല നിറയെ പുരസ്കാരങ്ങളുമായി സുഡാനിയും സക്കരിയയും
തി​രു​വ​ന​ന്ത​പു​രം: സെ​വ​ൻ​സ്​ ഫു​ട്​​ബാ​ളി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​​​െൻറ മ​ല​പ്പു​റ​ത്തി​​​െൻറ ന​ന്മ​യും ഉൗ​ഷ്​​മ​ള​ത​യും വ​ര​ച്ചി​ട്ട സ​ക​രി​യ​യു​ടെ ‘സു​ഡാ​നി ​ഫ്രം ​നൈ​ജീ​രി​യ’​ക്ക്​ പു​ര​സ്​​കാ​ര​പ്പെ​രു​മ​ഴ. സം​സ്​​ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ൽ അ​ഞ്ച്​ പു​ര​സ്​​കാ​ര​ങ്ങ​ളാ​ണ്​ ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. പു​ര​സ്​​കാ​ര​ങ്ങ​ൾ അ​ഞ്ചാ​ണെ​ങ്കി​ല​ും ഏ​ഴ്​ പേ​രി​ലേ​ക്കാ​ണ് അം​ഗീ​കാ​ര​മെ​ത്തു​ക. സു​ഡാ​നി​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം സൗ​ബി​ന്‍ ഷാ​ഹി​ര്‍ ക​ര​സ്​​ഥ​മാ​ക്കി​യ​പ്പോ​ൾ ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​ത് സം​വി​ധാ​യ​ക​ന്‍ സ​ക​രി​യ​ക്കാ​ണ്. കൈ​ത്ത​ഴ​ക്കം വ​ന്ന സം​വി​ധാ​യ​ക​​​െൻറ അ​നാ​യാ​സ​ത​യോ​ടെ​യാ​ണ്​ സ​ക​രി​യ ചി​ത്രം […]
The post സംസ്ഥാന ചലച്ചിത്ര അവാർഡ്; ഗോൾ വല നിറയെ പുരസ്കാരങ്ങളുമായി സുഡാനിയും സക്കരിയയും appeared first on Valanchery Online.
			<slash:comments>0</slash:comments>
മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം സക്കറിയ മുഹമ്മദിന്
2018ലെ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി സക്കറിയ മുഹമ്മദ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സക്കറിയക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. മണ്‍മറഞ്ഞു പോയ സംവിധായകന്‍ ജി അരവിന്ദന്റെ പേരില്‍ ദേശീയ തലത്തിലുള്ള പുരസ്‌കാരമാണിത്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നായി 25 സിനിമകളാണ് ഇക്കുറി അരവിന്ദന്‍ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. 25000രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. അരവിന്ദന്റെ ജന്മദിനമായ മാര്‍ച്ച് 15ന് […]
The post മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം സക്കറിയ മുഹമ്മദിന് appeared first on Valanchery Online.
			<slash:comments>0</slash:comments>
CPC അവാർഡുകൾ പ്രഖ്യാപിച്ചു; പുരസ്കാരങ്ങൾ വാരിക്കൂട്ടി സുഡാനി ഫ്രം നൈജീരിയയും ഇ.മ.യൌവും
കൊച്ചി: മലയാളികളിൽ സിനിമായുമായി ബന്ധപ്പെട്ടവരുടെയും പിന്തുണക്കുന്നവരുടെയും കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ് (CPC) 2018ൽ പുറത്തിറഞ്ഞിയ മലയാള ചലച്ചിത്രങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്കാരങ്ങളിൽ മിക്കതും വാരിക്കൂട്ടി സുഡാനി ഫ്രം നൈജീരിയയും ഇ.മയൌ വും തിളങ്ങി. വളാഞ്ചേരി സ്വദേശിയായ നവാഗത സംവിധായകൻ സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയക്ക് മികച്ച ചിത്രം, തിരക്കഥ അടക്കം അഞ്ച് അവാർഡുകൾ നേടി. ലിജോ ജോസ് പെലിശ്ശേരി സംവിധാനം […]
The post CPC അവാർഡുകൾ പ്രഖ്യാപിച്ചു; പുരസ്കാരങ്ങൾ വാരിക്കൂട്ടി സുഡാനി ഫ്രം നൈജീരിയയും ഇ.മ.യൌവും appeared first on Valanchery Online.
കൊച്ചി: മലയാളികളിൽ സിനിമായുമായി ബന്ധപ്പെട്ടവരുടെയും പിന്തുണക്കുന്നവരുടെയും കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ് (CPC) 2018ൽ പുറത്തിറഞ്ഞിയ മലയാള ചലച്ചിത്രങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്കാരങ്ങളിൽ മിക്കതും വാരിക്കൂട്ടി സുഡാനി ഫ്രം നൈജീരിയയും ഇ.മയൌ വും തിളങ്ങി.
വളാഞ്ചേരി സ്വദേശിയായ നവാഗത സംവിധായകൻ സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയക്ക് മികച്ച ചിത്രം, തിരക്കഥ അടക്കം അഞ്ച് അവാർഡുകൾ നേടി. ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത ഇ.മ.യൌ മികച്ച സംവിധായകൻ അടക്കം അഞ്ച് അവാർഡുകൾ കരസ്ഥമാക്കി.
ജോസഫ് എന്ന ചിത്രത്തിൽ അതേ പേരിലുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോർജ്ജാണ് മികച്ച നടൻ. വരത്തനിലെ അഭിനയത്തിന് ഐശ്വര്യ ലക്ഷ്മി മികച്ച നടിയായി തിരഞ്ഞെടുത്തു. മലയാള സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്കുള്ള ബഹുമതിയായി സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജന് പ്രത്യേക അവാർഡും പ്രഖ്യാപിച്ചു.
അവാർഡുകളുടെ ലിസ്റ്റ് വായിക്കാം:
BEST ACTRESS IN A CHARACTER ROLE-സാവിത്രി ശ്രീധരൻ(സുഡാനി ഫ്രം നൈജീരിയ) & പൗളി വൽസൻ (ഈ മാ യൗ)
BEST BACKGROUND SCORE-പ്രശാന്ത് പിള്ള
(ഈ മ യൗ)
BEST EDITOR-നൗഫൽ അബ്ദുള്ള (സുഡാനി ഫ്രം നൈജീരിയ )
BEST CINEMATOGRAPHER-ഷൈജു ഖാലിദ്
(ഈ മ യൗ, സുഡാനി ഫ്രം നൈജീരിയ)
BEST SOUND DESIGN – രംഗനാഥ് രവി (ഈ.മ.യൗ)
BEST ORIGINAL SONG-രണം ടൈറ്റിൽ ട്രാക്ക്
(സംഗീത സംവിധാനം : ജേക്സ് ബിജോയ്
ഗാനരചന : മനോജ് കൂറൂർ
BEST ACTRESS IN A LEAD ROLE-ഐശ്വര്യ ലക്ഷ്മി (വരത്തൻ)
BEST ACTOR IN A LEAD ROLE-ജോജു ജോർജ് (ജോസഫ്)
BEST ACTOR IN A CHARACTER ROLE-വിനായകൻ
(ഈ.മ.യൗ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ )
BEST FILM-സുഡാനി ഫ്രം നൈജീരിയ
(നിർമ്മാണം : സമീർ താഹിർ& ഷൈജു ഖാലിദ് )
			<slash:comments>0</slash:comments>
മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ് സകരിയക്ക്
വളാഞ്ചേരി: ഈ വര്‍ഷത്തെ മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡിന് സകരിയയെ തെരഞ്ഞെടുത്തു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനാണ് അവാര്‍ഡ്. കെ.ജി ജോര്‍ജ്, മോഹന്‍, ജോണ്‍ പോള്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബറില്‍ പുരസ്‌കാരം വിതരണം ചെയ്യും. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ തെളിഞ്ഞുകാണുന്ന സൂക്ഷ്മതയും കൃത്യതയും അതുപോലെ […]
The post മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ് സകരിയക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>