youthcongress Archives - Valanchery Online

ഇന്ധന വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ കാർ തള്ളി പ്രതിഷേധം സംഘടിപ്പിച്ചു
വളാഞ്ചേരി:ഇന്ധന വില വർദ്ധനവിനെതിരെ കോട്ടക്കൽ നിയമസഭ യൂത്ത് കോൺഗ്രസ് കമ്മിറ്റി കാർ തള്ളി പ്രതിഷേധം സംഘടിപ്പിച്ചു. വളാഞ്ചേരി ടൗണിൽ നടന്ന പരിപാടി കോട്ടക്കൽ നിയമസഭ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി ഇ പി രാജീവ്‌ ഉത്ഘാടനം നിർവഹിച്ചു. ഡി സി സി സെക്രെട്ടറി പി സി എ നൂർ, വളാഞ്ചേരി മണ്ഡലം  കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, വിനു പുല്ലാനൂർ, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ,രാജേഷ് കാർത്തല, ബിനീഷ് മങ്കേരി എന്നിവർ സംസാരിച്ചു. ബിജു മങ്കേരി, സലാം പാഴുർ, അമീർ മുണ്ടക്കാട്ടിൽ, കെ ടി ബാപ്പു,  ഫാസിൽ പി ടി, ഇസ്സുദ്ധീൻ, രഞ്ജിത്ത് എടയൂർ,  നവാസ് മൂടൽ, സബീഹ് പി കെ, സൽമാൻ ഷറഫ്, അസറുദ്ധീൻ, യാസീൻ കോട്ടപ്പുറം, യൂസഫ്, ശരത് അമ്പാൾ, ജമാൻ, ഫെമിൽ കമ്പത്  എന്നിവർ നേത്രത്വം നൽകി.

The post ഇന്ധന വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ കാർ തള്ളി പ്രതിഷേധം സംഘടിപ്പിച്ചു appeared first on Valanchery Online.