youth welfare board Archives - Valanchery Online

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു; വളാഞ്ചേരി സ്വദേശിക്ക് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ഷോർട്ട് ഫിലിം അവാർഡ് മാധ്യമ പ്രവർത്തകനും വളാഞ്ചേരി സ്വദേശിയുമായ ഷുഹൈബ് മിസ്റാന് സംവിധാനം ചെയ്ത ‘മിഠായി’ ക്ക് ലഭിച്ചു. സ്ത്രീ ശാക്തീകരണം, സാമൂഹ്യപ്രവർത്തനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ വെവ്വേറെ മത്സരങ്ങളായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഇതിൽ പരിസ്ഥിതി അടിസ്ഥാനപ്പെടുത്തിയ മത്സരത്തിലാണ് ‘മിഠായി’ ഒന്നാം സ്ഥാനം നേടിയത്.  50000 രൂപയും ഫലകവുമാണ് അവാർഡ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ അവാർഡ് വിതരണം ചെയ്തു. യുവജനകാര്യ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ ഉൾപ്പെടെ നിരവധി പ്രമുഖർ സംബന്ധിച്ചു.

The post ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു; വളാഞ്ചേരി സ്വദേശിക്ക് അംഗീകാരം appeared first on Valanchery Online.

സൗജന്യ പി എസ് സി കോച്ചിങ്ങിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്ക്‌ വേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി കോച്ചിങ്ങിലേക്ക് എസ്.എസ്.എൽ.സി യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും 9633250250 എന്ന നമ്പറിൽ വിളിക്കുക അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി മെയ് 26.

The post സൗജന്യ  പി എസ് സി  കോച്ചിങ്ങിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു appeared first on Valanchery Online.