youth voice Archives - Valanchery Online

വളാഞ്ചേരി നഗരസഭ കേരളോത്സവം-19: വടംവലിയിൽ യൂത്ത് വോയ്സ് ജേതാക്കൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ കായികമത്സരങ്ങൾ പുരോഗമിക്കുന്നു. ഇന്നലെ രാത്രി നടന്ന വടംവലി മത്സരത്തിൽ പടിഞ്ഞാറേക്കര യൂത്ത് വോയ്സ് ക്ലബ് ജേതാക്കളായി. ഫൈനലിൽ ക്ലാസിക് ക്ലബ് മൂച്ചിക്കലിനെയാണ് യൂത്ത് വോയ്സ് പരാജയപ്പെടുത്തിയത്. രാത്രി 8 മണിയോടെ വളാഞ്ചേരി ബസ്റ്റാന്റിൽ നടന്ന മത്സരം വളാഞ്ചേരി സബ് ഇൻസ്പെക്ടർ രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു.

ഇന്ന് ഉച്ചയോടെ നീന്തൽ മത്സരങ്ങൾ ആരംഭിക്കുമെന്ന് യൂത്ത് കോർഡിനേറ്റർ കെ.ടി നിസാർ ബാബു വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.

The post വളാഞ്ചേരി നഗരസഭ കേരളോത്സവം-19: വടംവലിയിൽ യൂത്ത് വോയ്സ് ജേതാക്കൾ appeared first on Valanchery Online.