youth united arts and sports club Archives - Valanchery Online

ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മാറാക്കര പല്ലിക്കണ്ടം പ്രദേശത്ത് ശുചീകരണവും വൃക്ഷ തൈകൾ നട്ടും യൂത്ത് യുണൈറ്റഡ് ക്ലബ്
മാറാക്കര:ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മാറാക്കര പല്ലിക്കണ്ടം പ്രദേശത്ത് ശുചീകരണവും വൃക്ഷ തൈകൾ നട്ടും യൂത്ത് യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്. മാറാക്കര പഞ്ചായത്തിലെ മലയിൽ വാർഡ് അംഗം കുഞ്ഞിപ്പ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.കെ സുബൈർ, നാസിബുദീൻ, മുൻ വാർഡ് അംഗം റഫീഖ് കല്ലിങ്ങൽ എന്നിവർ സ്ഥലം സന്ദർശിച്ചു ക്ലബിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

ക്ലബ് ഭാരവാഹികളായ ഷഫീഖ്, ബാബു, നൗഷാദ്, കബീർ, ശുഹൈബ്, ഇഖ്‌ബാൽ, ഷാജഹാൻ, ഇബ്‌റാഹിം ഇസ്മായിൽ, ഫസൽ, ഫാരിസ്, അസറു എന്നിവർ നേതൃത്വം നൽകി.

The post ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മാറാക്കര പല്ലിക്കണ്ടം പ്രദേശത്ത് ശുചീകരണവും വൃക്ഷ തൈകൾ നട്ടും യൂത്ത് യുണൈറ്റഡ് ക്ലബ് appeared first on Valanchery Online.

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി മാറാക്കര പല്ലിക്കണ്ടത്തെ യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
മാറാക്കര:യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പല്ലിക്കണ്ടം മാറാക്കര പഞ്ചായത്ത് പതിനൊന്നം വാർഡിലെ ഓൺലൈൻ പഠനത്തിനത്തിന് സൗകര്യമില്ലാതെ പ്രയാസപ്പെട്ടിരുന്ന നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറി മാതൃകയായി. വാർഡ് മെമ്പർ നെയ്യത്തൂർ കുഞ്ഞിപ്പ മൊബൈൽ ഫോൺ ഏറ്റുവാങ്ങി.

ജീവകാരുണ്യ സേവന സന്നദ്ധ രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ക്ലബ് ഈ കോവിഡ് മഹാമാരികാലത്ത് മാറാക്കര പഞ്ചായത്തിലേക്കും എടയൂർ പഞ്ചായത്തിലേക്കും പൾസ് ഓക്സിമീറ്റർ എത്തിച്ചു നൽകിയും പ്രദേശത്തെ ആവശ്യക്കാരായവർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തും മാതൃകാ പ്രവത്തനങ്ങൾ ആണ് നടത്തി വരുന്നത്.

The post ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി മാറാക്കര പല്ലിക്കണ്ടത്തെ യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് appeared first on Valanchery Online.