youth league Archives - Valanchery Online
അനിയിന്ത്രിത വിലകയറ്റം; എടയൂർ കരേകാട് മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു യൂത്ത് ലീഗ്
എടയൂർ: അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് എടയൂർ പഞ്ചായത്ത് കമ്മിറ്റി കരേക്കാട് പാടത്തെപീടിക സപ്ലൈകോ മാവേലി സ്റ്റോറിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദ് കിഴിശ്ശേരി ധർണ്ണ ഉദ്ഘടനം ചെയ്ത് സംസാരിച്ചു. ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്ന ഇടതുപക്ഷ ഗവണ്മെന്റ് ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഒളിച്ചോടുകയും പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടുന്നതിന്റെ വക്കിലെത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി നൗഫൽ കലമ്പൻ,യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ശിഹാബ് എൻ ടി,സെക്രട്ടറി ജംഷീദ് ടി കെ,മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുനീർ സി സി,വൈസ് പ്രസിഡന്റുമാരായ അൽത്താഫുസ്സൈൻ,റഫീഖ് മണ്ണത്,സെക്രട്ടറി ഹാരിസ് എൻ ടി,മുഹമ്മദ്,നാസർ എൻ ടി,ഉണ്ണീൻ,ഷെരീഫ് ടിപി,അഷ്‌റഫ് കെ,റിയാസ് വി പി,ഷാഫി,അബുതാഹിർ എന്നിവർ നേതൃത്വം നൽകി.
The post അനിയിന്ത്രിത വിലകയറ്റം; എടയൂർ കരേകാട് മാവേലി സ്റ്റോറിലേക്ക്  മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു യൂത്ത് ലീഗ് appeared first on Valanchery Online.
ഫോട്ടോഗ്രഫി ദിനത്തിൽ ശ്രീഹരിയെ ആദരിച്ചു മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
മാറാക്കര: ലോക ഫോട്ടോഗ്രഫി ദിനത്തിൽ ജനപ്രതിനിധി കൂടിയായ ഫോട്ടോഗ്രാഫറെ മുസ്ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ഒമ്പതാം വാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ ശ്രീഹരിക്കാണ് ആദരം നൽകിയത്. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കാടാമ്പുഴ മൂസ ഹാജി ഉപഹാരം കൈമാറി. യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം പി.വി. നാസിബുദ്ദീൻ, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജാഫർ അലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, ഭാരവാഹികളായ കെ.പി.ഫൈസൽ, പി.ടി.ഗഫൂർ പങ്കെടുത്തു.
The post ഫോട്ടോഗ്രഫി ദിനത്തിൽ ശ്രീഹരിയെ ആദരിച്ചു മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.
അവശ്യസാധനങ്ങളുടെ വിലവർധനവ്; കുറ്റിപ്പുറത്ത് പച്ചക്കറിയില്ലാ സാമ്പാർ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് ലീഗ്
കുറ്റിപ്പുറം : അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത്‌ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി. മണ്ഡലം ട്രഷറർ സി.പി. നിസാർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.ടി. ഹമീദ് അധ്യക്ഷത വഹിച്ചു. ഷമീർ തടത്തിൽ, ടി.പി. ഷംസുദ്ദീൻ, മുഹമ്മദാലി, സഖാഫ് തങ്ങൾ, ടി.പി. ഇബ്രാഹിം, റാഫി പകരനല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.
The post അവശ്യസാധനങ്ങളുടെ വിലവർധനവ്; കുറ്റിപ്പുറത്ത് പച്ചക്കറിയില്ലാ സാമ്പാർ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് ലീഗ് appeared first on Valanchery Online.
കൽപ്പകഞ്ചേരിയിൽ മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
കൽപ്പകഞ്ചേരി : മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ജില്ലാ പ്രവേശനോത്സവം ഉദ്ഘാടനംചെയ്യാൻ കൽപ്പകഞ്ചേരിയിൽ എത്തിയതായിരുന്നു മന്ത്രി. എ.പി സബാഹ്, ടി നിയാസ്, നൗഷാദ് പറപ്പൂത്തടം, ഖമറുസമാൻ മൂർക്കത്ത്, ഇർഷാദ് കുറുക്കോൾ, ജൗഹർ കുറുക്കോളി, ആഷിഖ് പുന്നേക്കാടൻ, സമീഹ് മയ്യേരി എന്നിവരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് കൽപ്പകഞ്ചേരി എസ്.ഐ. നൗഫലും സംഘവും അറസ്റ്റുചെയ്തു. മുഴുവൻപേരെയും അറസ്റ്റുചെയ്തശേഷം വിട്ടയച്ചു.
The post കൽപ്പകഞ്ചേരിയിൽ മന്ത്രി വി. അബ്ദുറഹ്‌മാന് നേരെ യുത്ത്‌ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു appeared first on Valanchery Online.
രാഹുൽ ഗാന്ധിക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു യൂത്ത് ലീഗ് വളാഞ്ചേരിയി നൈറ്റ് മാർച്ച് നടത്തി
വളാഞ്ചേരി: എം.പി സ്ഥാനത്ത് നിന്നു അയോഗ്യനാക്കിയ രാഹുൽ ഗാന്ധിക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു വളാഞ്ചേരി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാവുംപുറത്ത് നിന്നു വളാഞ്ചേരിയിലേക്ക് നൈറ്റ് മാർച്ച് നടത്തി. യൂത്ത് ലീഗ് മുനിസിപ്പൽ നേതാക്കളായ സി.എം.റിയാസ്, മുജീബ് വാലാ സി, അൻവർ മുളമുക്കിൽ, ഹാഷിം തങ്ങൾ, ഷിഹാബ് പാറക്കൽ, കെ.ടി.നിസാർ ബാബു, ജാഫർ മാരാത്ത്, അൻസാർ, അഡ്വ.പി.പി.ഹമീദ്, അഡ്വ.ഒ.പി.റഊഫ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം.ഗഫൂർ, മണ്ഡലം ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, മുനിസിപ്പൽ നേതാക്കളായ ടി.കെ.ആബിദലി, മുഹമ്മദലി നീറ്റുകാട്ടിൽ, സി.ദാവൂദ്, അഷറഫ് അമ്പലത്തിങ്ങൽ, യു.യൂസഫ്, സി.അബ്ദുൽ നാസർ, മൂർക്കത്ത് മുസ്തഫ, ടി.കെ.സലിം, പി.പി.ഷാഫി, ജലാൽ മാനു, പി.പി.ഹമീദ്, പി.നസീറലി നേതൃത്യം നൽകി.
The post രാഹുൽ ഗാന്ധിക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു യൂത്ത് ലീഗ് വളാഞ്ചേരിയി നൈറ്റ് മാർച്ച് നടത്തി appeared first on Valanchery Online.
കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌
മാറാക്കര : കാലിക്കറ്റ് സർവകലാശാലാ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിവിധ ക്യാമ്പസുകളിൽ നിന്ന് എം.എസ്.എഫ്. പ്രതിനിധികളായി വിജയിച്ച മാറാക്കര പഞ്ചായത്തിലെ വിദ്യാർഥി യൂണിയൻ നേതാക്കളെ മുസ്‌ലിം യൂത്ത്‌ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. എ.സി. നിരപ്പ് സി.എച്ച്. സെന്ററില ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉപഹാരം നൽകി. പുറമണ്ണൂർ മജ്‌ലിസ് കോളേജ് ചെയർ പേഴ്സൺ അമൽ ജമീല, മരവട്ടം ഗ്രെയ്‌സ്‌വാലി കോളേജ് യു.യു.സി. കെ.കെ. റജീൽ, വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് കൊമേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.കെ. ഫറാസ്, മമ്പാട് എം.ഇ.എസ്. കോളേജിലെ സെക്കൻഡ് ഇയർ പ്രതിനിധി ആദിൽ മുബാറക് എന്നിവരെയാണ് അനുമോദിച്ചത്. യൂത്ത്‌ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു.
മുസ്‌ലിംലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അബൂബക്കർ തുറക്കൽ, ഒ.കെ. സുബൈർ, എ.പി. മൊയ്തീൻകുട്ടി, ടി.പി. കുഞ്ഞുട്ടി ഹാജി, എ.പി. അബ്ദു, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, കെ.പി. ഫൈസൽ, അഡ്വ. എ.കെ. സകരിയ്യ, എന്നിവർ സംസാരിച്ചു.
The post കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ appeared first on Valanchery Online.
യൂത്ത് ലീഗ് ദോത്തി ചലഞ്ച്; വളാഞ്ചേരി കാരാടിൽ നിന്നും പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി
വളാഞ്ചേരി: മുസ്ലിം യൂത്ത് ലീഗ് ഫണ്ട് സമാഹരണാർത്ഥം നടത്തിയ ദോത്തി ചലഞ്ചിൽ ഡിവിഷൻ 5 കരാടിൽ പങ്കെടുത്തവർക്കുള്ള ഉപഹാരവിതരണത്തിന് മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വെസ്റ്റേൻ പ്രഭാകരന് നൽകി തുടക്കം കുറിച്ചു. ഡിവിഷൻ മുസ്ലിം ലീഗ് ഭാരവാഹികളായ നടക്കാവിൽ കുഞ്ഞിപ്പ, ഹാരിസ് മാഷ്,എം പി മുജീബ്,ഒ കെ മുജീബ്, നാസർ അലുങ്ങൽ, ബാബു നടക്കാവിൽ, കുഞ്ഞലവി എന്നിവർ പങ്കെടുത്തു.
The post യൂത്ത് ലീഗ് ദോത്തി ചലഞ്ച്; വളാഞ്ചേരി കാരാടിൽ നിന്നും പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് തുടങ്ങി appeared first on Valanchery Online.
വിലക്കയറ്റം; പൂക്കാട്ടിരിയിൽ കാലിക്കലവുമേന്തി യൂത്ത് ലീഗ് പ്രതിഷേധം
എടയൂർ: വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഇടത് സർക്കാർ പരാജയപ്പെട്ടെന്നാരീപിച്ച് കാലിക്കലവുമേന്തി യൂത്ത് ലീഗ് പ്രതിഷേധം പ്രകടനം നടത്തി. എടയൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പൂക്കാട്ടിരി അങ്ങാടിയിൽ നടത്തിയ പ്രതിഷേധ പരിപാടി മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് മൊയ്തു എടയൂർ ഉദ്ഘാടനം ചെയ്തു.ഷിഹാബ് എൻ.ടി,ജംഷിദ് ടി.കെ,റിയാസ് വി.പി,മുനീർ സി.സി തുടങ്ങിയവർ പ്രസംഗിച്ചു.അൻവർ എം.കെ,കബീർ.സി,ഹാരിസ് പി.ടി,ഷരീഫ് ടി.പി,ചെറിയാപ്പു,അമീൻ,ഷംസാദ്,ഷാഫി തുടങ്ങിയവർ സംബന്ധിച്ചു.
The post വിലക്കയറ്റം; പൂക്കാട്ടിരിയിൽ കാലിക്കലവുമേന്തി യൂത്ത് ലീഗ് പ്രതിഷേധം appeared first on Valanchery Online.
സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ മൂന്നാമത് എഡിഷൻ എടയൂർ പഞ്ചായത്തിൽ നടന്നു
എടയൂർ :മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് തലങ്ങളിൽ നടത്തി വരുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ മൂന്നാമത് എഡിഷൻ എടയൂർ പഞ്ചായത്തിൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പാഠശാലയുടെ മൂന്നാംഘട്ട പരിപാടിയുടെ ഉദ്ഘാടനം ബേങ്കുംപടി SVALP സ്കൂളിൽ വെച്ച് പഞ്ചായത്ത് മുസ്‌ലീം ലീഗ് ട്രഷറർ പി.ഷരീഫ് മാസ്റ്റർ നിർവഹിച്ചു. അൻവർ എം.കെ സ്വാഗതവും, പ്രസിഡൻ്റ് റിയാസ് വി.പി അദ്ധ്യക്ഷനുമായി.ആഷിഖ് കെ.പി.ഖിറാഅത്തും ബഷീർ.കെ നന്ദിയും രേഖപ്പെടുത്തി.വാർഡുകളിൽ നിന്നും പ്രത്യേകം രജിസ്റ്റർ ചെയ്യപ്പെട്ട പ്രതിനിധികളെ പഠിതാക്കളായി ഉൾപ്പെടുത്തി രണ്ടുവിഷയങ്ങളിലായി ക്ലാസ്സുകൾ സംഘടിപ്പിച്ചാണ് പാഠശാലകൾ നടത്തി വരുന്നത്. “ദേശീയ രാഷ്ട്രീയവും മുസ്ലീം ലീഗും”എന്ന വിഷയത്തിൽ എൻ.കെ.ഹഫ്സൽ റഹ്മാനും “തീവ്രവാദം,ഭീകരവാദം,ഫാസിസം” എന്ന വിഷയത്തിൽ ഫൈസൽ വാഫി കാടാമ്പുഴയും ക്ലാസ്സെടുത്തു.എൻ.ടി. ശിഹാബ്,മുനീർ.സി.സി,ലത്തീഫ് മുത്തു,ഹാരിസ് എൻ.ടി,റഫീഖ്‌ എം,ഹാരിസ് പി.ടി,കബീർ.സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
The post സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ മൂന്നാമത് എഡിഷൻ എടയൂർ പഞ്ചായത്തിൽ നടന്നു appeared first on Valanchery Online.
വഴിയാത്രക്കാർക്ക് നോമ്പുതുറ സൗകര്യമൊരുക്കി കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി
കോട്ടയ്ക്കൽ: നോമ്പുതുറക്കാൻ വഴിയാത്രക്കാർക്ക് സൗകര്യമൊരുക്കി കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി. ചെങ്കുവെട്ടി ജങ്‌ഷനിലാണ് സൗകര്യം ഏർപ്പെടുത്തിയത്. ദിവസേന നൂറിലധികം യാത്രക്കാർക്ക് നോമ്പുതുറക്കാനുള്ള ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
മുസ്‌ലിംലീഗ് മുനിസിപ്പൽ സെക്രട്ടറി കിഴക്കേതിൽ അബു ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ്‌ ടി.പി. മുജീബ്, യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം. ഖലീൽ, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ഭാരവാഹികളായ സി.കെ. റസാഖ്, നൗഷാദ് സി.പി, ശരീഫ് കെ.വി, അമീർ പരവക്കൽ, മബ്റൂഖ് കറുത്തേടത്ത് തുടങ്ങിയവർ നേതൃത്വംനൽകി.
The post വഴിയാത്രക്കാർക്ക് നോമ്പുതുറ സൗകര്യമൊരുക്കി കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി appeared first on Valanchery Online.
മഹാനായ തങ്ങളും പ്രിയപ്പെട്ട മാഷും; പൊതുപ്രവർത്തകരുടെ ഓർമ പുതുക്കി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി
മാറാക്കര: പൊതുപ്രവർത്തകരുടെ ഓർമ പുതുക്കി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി. കാടാമ്പുഴ മൈത്രീഭവനിൽ ‘മഹാനായ തങ്ങളും പ്രിയപ്പെട്ട മാഷും’ എന്നപേരിൽ സംഘടിപ്പിച്ച അനുസ്‌മരണസംഗമം മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫർ അലി അധ്യക്ഷത വഹിച്ചു.
മൂർക്കത്ത് ഹംസയുടെ ഓർമയ്ക്കായി ദുബായ് കെ.എം.സി.സി. മാറാക്കര പഞ്ചായത്ത് കമ്മിറ്റി എ.സി. നിരപ്പിലെ സി.എച്ച്. സെന്ററിന് നൽകുന്ന ഹോംകെയർ സർവീസ് വാഹനത്തിന്റെയും അബുദാബി കെ.എം.സി.സി. സി.എച്ച്. സെന്ററിന് ഒരുക്കിയ ലൈബ്രറിയുടെയും സമർപ്പണവും നടന്നു. എം.എൽ.എ.മാരായ ആബിദ്ഹുസൈൻ തങ്ങൾ, എ.പി. അനിൽകുമാർ, കുറുക്കോളി മൊയ്തീൻ, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ രണ്ടത്താണി, ഇസ്‌മായിൽ മൂത്തേടം, എ.പി. ഉണ്ണികൃഷ്ണൻ, കെ.എം. അബ്ദുൽഗഫൂർ, അഡ്വ. പി.വി. മനാഫ് അരീക്കോട്, ബഷീർ രണ്ടത്താണി തുടങ്ങിയവർ പ്രസംഗിച്ചു.
The post മഹാനായ തങ്ങളും പ്രിയപ്പെട്ട മാഷും; പൊതുപ്രവർത്തകരുടെ ഓർമ പുതുക്കി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ ലീഗ് കമ്മിറ്റി appeared first on Valanchery Online.
മാറാക്കര പഞ്ചായത്തിലെ പിലാത്തറയിൽ യൂത്ത്‍ ലീഗ് ‘ചിറക്’ സംഗമം
സമീർ പട്ടേങ്ങൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന, എ.പി. ജാഫറലി, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, ശിഹാബ് മങ്ങാടൻ, കെ.പി. ഫൈസൽ, ഫഹദ് കരേക്കാട് എന്നിവർ പ്രസംഗിച്ചു.
The post മാറാക്കര പഞ്ചായത്തിലെ പിലാത്തറയിൽ യൂത്ത്‍ ലീഗ് ‘ചിറക്’ സംഗമം appeared first on Valanchery Online.