youth congres Archives - Valanchery Online

വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് യുവരോഷം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു
വളാഞ്ചേരി: കെ ടി ജലീലിനെ സംരക്ഷിക്കുന്ന അധോലോക സർക്കാർ രാജിവക്കുക, സ്വർണ്ണകടത്ത് കേസിൽ കേന്ദ്ര മന്ത്രി മുരളീധരൻ്റെ പങ്ക് അന്വേഷിക്കുക, പോലീസ് ഭീകരത അവസാനിപ്പിക്കുക, പി.എസ്.സി ഉദ്യോഗാർത്തികളോടുള്ള സർക്കാർ വഞ്ചന അവസാനിപ്പിക്കുക എന്നി മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് യുവരോഷം പരിപാടി വളാഞ്ചേരിയിൽ വച്ച് സംഘടിപ്പിച്ചു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്  പ്രസിഡൻ്റ് ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ച ചടങ്ങ്  യൂത്ത് കോൺഗ്രസ് സംസ്ഥാന  സെക്രെട്ടറി ഷഹ്‌നാസ് പാലക്കൽ ഉത്ഘാടനം ചെയ്തു. വിനു പുല്ലാനൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ.മുജീബ് കുളക്കാട് മുഖ്യ പ്രഭാഷണം നടത്തി.

വളാഞ്ചേരി മണ്ഡലം പ്രസിഡൻ്റ് പറശ്ശേരി അസൈനാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി

മുഹമ്മദ് പാറയിൽ,കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് സെക്രെട്ടറി അഷ്റഫ് രാങ്ങാട്ടൂർ, എടയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്  ബഷീർ മാവണ്ടിയൂർ, ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബിനീഷ് മങ്കേരി, സുനിൽ വിപി എന്നിവർ സംസാരിച്ചു. സുധീർ കോട്ടപ്പുറം, കെ.എസ്.യു നിയോജകമണ്ഡലം വൈസ് പ്രസിഡെന്റുമാരായ സബീഹ് പി കെ, റംഷാദ് വളാഞ്ചേരി, സുധീഷ്, സക്കീർ തൊഴുക്കാട്ടു,  ഫൈസൽ മാളിയേക്കൽ,  സൽമാൻ, സലാം പാഴുർ, അലി, കെ ടി. ബാപ്പു, മുസ്തഫ, താഹിർ സി.കെ പാറ, അനീഷ് കോട്ടപ്പുറം, യാസീൻ കോട്ടപ്പുറം, ശരത് മെനോക്കി, രഞ്ജിത്ത്, റഹൂഫ്, ജിത്തു, യൂസഫ് മെച്ചേരിപറമ്പ് എന്നിവർ പങ്കെടുത്തു.

The post വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് യുവരോഷം വളാഞ്ചേരിയിൽ സംഘടിപ്പിച്ചു appeared first on Valanchery Online.