yoga Archives - Valanchery Online

യോഗ പരിശീലനം; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സ്കൂളുകളിലെ  വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന യോഗ പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ വെച്ച് ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഹസീന ഇബ്രാഹിം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജഹഫർ പുതുക്കുടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സൻജീദ് കെ.ടി സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന യൂനുസ് , മെമ്പർ ദലീല റഹൂഫ്, പിടിഎ പ്രസിഡണ്ട് ശിഹാബ് എൻ.ടി, യോഗ ട്രെയിനർ ഷമീമ , അബ്ദുൽ ഗഫൂർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.പി മുഹമ്മദ് കുട്ടി, ഹർഷിത, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സലീന, ഹബീബ , വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും  ചടങ്ങിൽ സംബന്ധിച്ചു. എൻ.പി മണികണ്ഠൻ മാസ്റ്റർ ചടങ്ങിന് നന്ദിയും അർപ്പിച്ചു.

The post യോഗ പരിശീലനം; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു appeared first on Valanchery Online.

സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന യോഗ പരിശീലനത്തിന്റെ എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സ്കൂളുകളിലെ  വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന യോഗ പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ വെച്ച് ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഹസീന ഇബ്രാഹിം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജഹഫർ പുതുക്കുടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സൻജീദ് കെ.ടി സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന യൂനുസ് , മെമ്പർ ദലീല റഹൂഫ്, പിടിഎ പ്രസിഡണ്ട് ശിഹാബ് എൻ.ടി, യോഗ ട്രെയിനർ ഷമീമ , അബ്ദുൽ ഗഫൂർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.പി മുഹമ്മദ് കുട്ടി, ഹർഷിത, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സലീന, ഹബീബ , വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും  ചടങ്ങിൽ സംബന്ധിച്ചു. എൻ.പി മണികണ്ഠൻ മാസ്റ്റർ ചടങ്ങിന് നന്ദിയും അർപ്പിച്ചു.

The post സ്കൂളുകളിലെ  വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന യോഗ പരിശീലനത്തിന്റെ എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു appeared first on Valanchery Online.

യോഗാ ദിനത്തിൽ വളാഞ്ചേരി നഗരസഭയിൽ യോഗാ ക്ലബ് പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി:-9-ാം മത് അന്തർ ദേശീയ യോഗാ ദിനാചരണവും ആയുഷ് യോഗാ ക്ലബ്ബ് പ്രവർത്തനോദ്ഘാടനും നടന്നു. വളാഞ്ചേരി നഗരസഭയും ഭാരതീയ ചികിത്സാ വകുപ്പും ആയുഷ് വകുപ്പും, എ.എം.എ.ഐ വളാഞ്ചേരിയും സംയുക്തമായാണ് യോഗാ പരിശീലനം നടത്തിയത്. നഗരസഭ ടൗൺഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജീവിത ശൈലീ രോഗങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള യോഗ ട്രെയിനിംഗ് പോഗ്രാമിൽ പ്രമേഹം, കൊളസ്ട്രോൽ, ഹൈപ്പർ ടെൻഷൻ, തൈറോയിഡ് , അമിത വണ്ണം തുടങ്ങിയവയ്ക്ക് ചെയ്യേണ്ട യോഗ പ്രോഗ്രാമിനെ ക്കുറിച്ചും , പ്രായമായവർക്ക് ഇരുന്നു ചെയ്യേണ്ട ചെയർ യോഗയെ ക്കുറിച്ചും.  ഹൃദ്രോഗവും കിഡ്നി രോഗവും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആരോഗ്യവും, വ്യായാമവും കൃത്യമായ ഭക്ഷണക്രമവും, യോഗയും നിത്യജീവിതത്തിൽ ഉൾകൊള്ളിക്കേണ്ടതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും ഡോ. നബീൽ ഹാരിസിന്റെ നേതൃത്തത്തിൽ നടന്ന ക്ലാസ്സിൽ ബോധവൽക്കരണം നൽകി. ശേഷം യോഗാ ക്ലബ് രൂപീകരിക്കുകയും തുടർന്നും യോഗാ പരിശീലനം നടത്തുന്നതിന് വേണ്ടിയും തീരുമാനിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, കൗൺസിലർ മാരായ നൂർജഹാൻ എൻ,താഹിറ ഇസ്മായിൽ, സുബിത രാജൻ, ആബിദ മൻസൂർ ,സദാനന്ദൻ കോട്ടീരി, ഉണ്ണികൃഷ്ണൻ കെ.വി, ഡോ. സുഷാന്ത്, ഡോ.സുജീഷ് ഇ.സി, ഡോ. മിഷാൽ , നഗരസഭ ജീവനക്കാർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

The post യോഗാ ദിനത്തിൽ വളാഞ്ചേരി നഗരസഭയിൽ യോഗാ ക്ലബ് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.

ആതവനാട് ഗ്രാമപ്പഞ്ചായത്തിൽ യോഗ പരിശീലനത്തിനുള്ള കെട്ടിടം തുറന്നു
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിൽ യോഗ പരിശീലനത്തിന് കെട്ടിടമായി. ഗ്രാമപ്പഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറിക്കടുത്താണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. ഇതോടെ പഞ്ചായത്തിൽ വനിതകൾക്കുള്ള യോഗ പരിശീലനത്തിന് തുടക്കമായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ജാസർ, മെമ്പർമാരായ നാസർ പുളിക്കൽ, മുഞ്ഞിക്കൽ മുസ്തഫ, ഡോ. ഷമി റഹ്‌മത്തുള്ള എന്നിവർ പങ്കെടുത്തു.

The post ആതവനാട് ഗ്രാമപ്പഞ്ചായത്തിൽ യോഗ പരിശീലനത്തിനുള്ള കെട്ടിടം തുറന്നു appeared first on Valanchery Online.

ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് ഞായറാഴ്ച മലപ്പുറത്ത്
മലപ്പുറം : കേരള യോഗാസന സ്പോർട്സ് അസോസിയേഷൻ നടത്തുന്ന ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് ഞായറാഴ്ച മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗക്കാർക്ക് അഞ്ച് ഇനങ്ങളിലാണ് മത്സരങ്ങൾ. വിജയികൾക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. ജില്ലാ യോഗാസന സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. പ്രിയ, സെക്രട്ടറി എം.പി. വിജയൻ, സമീർ മൂവായിരത്തിൽ, ഡോ. കെ.കെ. ആരതി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾ രാവിലെ ഒൻപതിനു സ്‌കൂളിൽ എത്തിച്ചേരണം.

The post ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് ഞായറാഴ്ച മലപ്പുറത്ത് appeared first on Valanchery Online.

കൊളത്തൂര്‍ കൈവല്യ യോഗ അക്കാദമിയില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കൊളത്തൂര്‍; സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പഠന കേന്ദ്രമായ കൊളത്തൂര്‍ കൈവല്യ യോഗ അക്കാദമിയില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യാണ് വിദ്യാഭ്യാസ യോഗ്യത. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012939253 എന്ന നമ്പറില്‍ ബന്ധപ്പെടണം

The post കൊളത്തൂര്‍ കൈവല്യ യോഗ അക്കാദമിയില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.

സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 8, 9 തീയതികളിൽ തിരൂരിൽ നടക്കും
തിരൂർ: കേരള സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ് ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിലായി തിരൂരിൽ നടക്കും. ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിനായി തിരൂർ എം.ഇ.എസ്. സ്‌കൂളിൽ നടന്ന സംഘാടകസമിതി യോഗം യോഗ അസോസിയേഷൻ ഓഫ് കേരള ജില്ലാ രക്ഷാധികാരി വി.പി. സഖറിയ ഉദ്ഘാടനംചെയ്തു. അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷതവഹിച്ചു. യോഗ അസോസിയേഷൻ ഓഫ് കേരള പ്രസിഡൻറ്് അഡ്വ. ബി. ബാലചന്ദ്രൻ മത്സരങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. അഡ്വ. പി. ഹംസക്കുട്ടി, കെ.ഡി. കൃഷ്ണദാസ്, അബ്ദുൽഖാദർ ഷെരീഫ്, യോഗ അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി ഡോ. രാജഗോപാൽ, തിരൂർ എം.ഇ.എസ്. സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജെയ്‌മോൻ മേലേകുടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഷാഫി ഹാജി കൈനിക്കര (ചെയ.), അൻവർസാദത്ത് കള്ളിയത്ത് (വർക്കിങ് ചെയ.), അഡ്വ. എസ്. ഗിരീഷ് (വൈസ് ചെയ.), സുരേഷ് (ജന. കൺ.).

The post സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 8, 9 തീയതികളിൽ തിരൂരിൽ നടക്കും appeared first on Valanchery Online.

അന്താരാഷ്ട്ര യോഗ ദിനത്തിൽ ബി.ജെ.പി എടയൂർ പഞ്ചായത്ത് കമ്മിറ്റി യോഗ പ്രദർശനം നടത്തി
എടയൂർ: അന്താരാഷ്ട്ര യോഗ ദിനത്തിൻ്റ ഭാഗമായി ബി.ജെ.പി എടയൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച യോഗപ്രദർശന പരിപാടി, ബി.ജെ.പി ജില്ലാ സെക്രട്ടറി പി.പി ഗണേശൻ ഭദ്രദീപം കൊളുത്തി ഉൽഘാടനംചെയ്തു. സാന്ദീപനി വിദ്യാനികേതനിലെ 4-ാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിൻ കൃഷ്ണ ഓൺലൈനിലൂടെ പ്രാർത്ഥന ഗീതം ആലപിച്ചു. ഒബിസി മോർച്ചാ ജില്ലാ അദ്ധ്യക്ഷൻ കെ.ടി അനിൽകുമാർ യോഗാ ദിന സന്ദേശം നൽകി.

ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം കെ മണികണ്Oൻ അധ്യക്ഷം വഹിച്ച യോഗത്തിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഗോപിനാഥ്, ഒ.ബി.സി മണ്ഡലം സെക്രട്ടറി മണികണ്ഠൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കല്ലായി മണി, ശിവൻ, സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യവും പഞ്ചായത്ത് കമ്മിറ്റി ഒരുക്കിയിരുന്നു. യോഗ പ്രദർശന പരിപാടിക്ക് ബി.ജെ.പി എടയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി കൃഷ്ണകുമാർ നേതൃത്വം നൽകി. നിരവധി പേർ ഗൂഗിൾ മീറ്റിലൂടെ പരിപാടിയിൽ പങ്കു ചേർന്നു.

The post അന്താരാഷ്ട്ര യോഗ ദിനത്തിൽ ബി.ജെ.പി എടയൂർ പഞ്ചായത്ത് കമ്മിറ്റി യോഗ പ്രദർശനം നടത്തി appeared first on Valanchery Online.

യോഗാ ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്ര ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു
മലപ്പുറം: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഫോട്ടോ ഗ്രാഫി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യോഗ പരിശീലിക്കുന്ന ഫോട്ടോകള്‍ എടുത്ത് ഇന്ന് വൈകീട്ട് ആറിനകം 9526855487 എന്ന വാട്ട്‌സ് ആപ്പ് നമ്പറില്‍ അയക്കണം. മികച്ച ഫോട്ടോകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

The post യോഗാ ദിനത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്ര ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു appeared first on Valanchery Online.

കോട്ടയ്ക്കൽ വി.പി.എസ്.വി ആയുർവേദകോളേജിൽ സൗജന്യ യോഗ പരിശീലനം
കോട്ടയ്ക്കൽ : വി.പി.എസ്.വി. ആയുർവേദകോളേജിലെ നാഷണൽ ആയുഷ് മിഷൻ വെൽനസ് സെന്ററിൽ പൊതുജനങ്ങൾക്ക് സൗജന്യ യോഗ പരിശീലനം തുടങ്ങുന്നു. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9349047565, 9880641078.

The post കോട്ടയ്ക്കൽ വി.പി.എസ്.വി ആയുർവേദകോളേജിൽ സൗജന്യ യോഗ പരിശീലനം appeared first on Valanchery Online.

എടയൂർ പഞ്ചായത്തിൽ വനിതകൾക്കായി യോഗ പരിശീലന ക്ലാസ് ആരംഭിച്ചു
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019-20 പദ്ധതിയിലുൾപ്പെടുത്തി വനിതകൾക്കു വേണ്ടി നടപ്പിലാക്കുന്ന യോഗ പരിശീലന ക്ലാസ്സിൻ്റെ ഉദ്ഘാടനം എടയൂർ ആയുർവേദ ഡിസ്പെൻസറിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് KK രാജീവ് മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് RK പ്രമീള അധ്യക്ഷയായിരുന്നു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സി മുഹമ്മദ് മുസ്തഫ, കെ.കെ മോഹനകൃഷ്ണൻ, മെമ്പർമാരായ കെ.കെ ശോഭന, കെ പി വിശ്വനാഥൻ, തീയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, ആർ.കെ സുബ്രന്മണ്യൻ, കെ.പി സീനത്ത് എന്നിവർ പ്രസംഗിച്ചു. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് കെ ഫിദ ക്ലാസ്സെടുത്തു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. നഷിദ കരുവാട്ടിൽ സ്വാഗതവും പി.ടി ഷനീറ നന്ദിയും പറഞ്ഞു

The post എടയൂർ പഞ്ചായത്തിൽ വനിതകൾക്കായി യോഗ പരിശീലന ക്ലാസ് ആരംഭിച്ചു appeared first on Valanchery Online.