yoga day Archives - Valanchery Online

11-ാമത് അന്തരാഷ്ട്ര യോഗാദിനം വളാഞ്ചേരി നഗരസഭയും ആയുഷ് വകുപ്പും സംയുക്തമായി ആചരിച്ചു
വളാഞ്ചേരി: 11-ാമത് അന്തരാഷ്ട്ര യോഗാദിനം വളാഞ്ചേരി നഗരസഭയും ആയുഷ് വകുപ്പും സംയുക്തമായി ആചരിച്ചു. സി.എച്ച് അബു യൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, കൗൺസിലർ സിദ്ധീഖ് ഹാജി മെഡിക്കൽ ഓഫീസർ ഡോ. സുശാന്ത്, ഡോ.ബിന്ദു എന്നിവർ സംസാരിച്ചു. നിത്യ ജീവിതത്തിൽ യോഗയുടെ പ്രധാന്യത്തെ സംബന്ധിച്ച് സംസാരിക്കുകയും തുടർന്ന് യോഗാചാര്യൻ ഉണ്ണി കൃഷ്ണൻ്റെ നേതൃത്വത്തിൽ യോഗ ക്ലാസ് നടന്നു. യോഗ ഇൻസ്ട്രക്ടർ പ്രീതി, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി.ജോർജ്, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരായ വെസ്റ്റേൺ പ്രഭാകരൻ, ഹമീദ് പാണ്ടികശാല, മുരളി, ഗഫൂർ, സിന്ധു, അനിത തുടങ്ങിയവർ സംബന്ധിച്ചു.

The post 11-ാമത് അന്തരാഷ്ട്ര യോഗാദിനം വളാഞ്ചേരി നഗരസഭയും ആയുഷ് വകുപ്പും സംയുക്തമായി ആചരിച്ചു appeared first on Valanchery Online.

യോഗാ ദിനത്തിൽ വളാഞ്ചേരി നഗരസഭയിൽ യോഗാ ക്ലബ് പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി:-9-ാം മത് അന്തർ ദേശീയ യോഗാ ദിനാചരണവും ആയുഷ് യോഗാ ക്ലബ്ബ് പ്രവർത്തനോദ്ഘാടനും നടന്നു. വളാഞ്ചേരി നഗരസഭയും ഭാരതീയ ചികിത്സാ വകുപ്പും ആയുഷ് വകുപ്പും, എ.എം.എ.ഐ വളാഞ്ചേരിയും സംയുക്തമായാണ് യോഗാ പരിശീലനം നടത്തിയത്. നഗരസഭ ടൗൺഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജീവിത ശൈലീ രോഗങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള യോഗ ട്രെയിനിംഗ് പോഗ്രാമിൽ പ്രമേഹം, കൊളസ്ട്രോൽ, ഹൈപ്പർ ടെൻഷൻ, തൈറോയിഡ് , അമിത വണ്ണം തുടങ്ങിയവയ്ക്ക് ചെയ്യേണ്ട യോഗ പ്രോഗ്രാമിനെ ക്കുറിച്ചും , പ്രായമായവർക്ക് ഇരുന്നു ചെയ്യേണ്ട ചെയർ യോഗയെ ക്കുറിച്ചും.  ഹൃദ്രോഗവും കിഡ്നി രോഗവും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആരോഗ്യവും, വ്യായാമവും കൃത്യമായ ഭക്ഷണക്രമവും, യോഗയും നിത്യജീവിതത്തിൽ ഉൾകൊള്ളിക്കേണ്ടതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും ഡോ. നബീൽ ഹാരിസിന്റെ നേതൃത്തത്തിൽ നടന്ന ക്ലാസ്സിൽ ബോധവൽക്കരണം നൽകി. ശേഷം യോഗാ ക്ലബ് രൂപീകരിക്കുകയും തുടർന്നും യോഗാ പരിശീലനം നടത്തുന്നതിന് വേണ്ടിയും തീരുമാനിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, കൗൺസിലർ മാരായ നൂർജഹാൻ എൻ,താഹിറ ഇസ്മായിൽ, സുബിത രാജൻ, ആബിദ മൻസൂർ ,സദാനന്ദൻ കോട്ടീരി, ഉണ്ണികൃഷ്ണൻ കെ.വി, ഡോ. സുഷാന്ത്, ഡോ.സുജീഷ് ഇ.സി, ഡോ. മിഷാൽ , നഗരസഭ ജീവനക്കാർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

The post യോഗാ ദിനത്തിൽ വളാഞ്ചേരി നഗരസഭയിൽ യോഗാ ക്ലബ് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.

അന്താരാഷ്ട്ര യോഗ ദിനത്തിൽ ബി.ജെ.പി എടയൂർ പഞ്ചായത്ത് കമ്മിറ്റി യോഗ പ്രദർശനം നടത്തി
എടയൂർ: അന്താരാഷ്ട്ര യോഗ ദിനത്തിൻ്റ ഭാഗമായി ബി.ജെ.പി എടയൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച യോഗപ്രദർശന പരിപാടി, ബി.ജെ.പി ജില്ലാ സെക്രട്ടറി പി.പി ഗണേശൻ ഭദ്രദീപം കൊളുത്തി ഉൽഘാടനംചെയ്തു. സാന്ദീപനി വിദ്യാനികേതനിലെ 4-ാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിൻ കൃഷ്ണ ഓൺലൈനിലൂടെ പ്രാർത്ഥന ഗീതം ആലപിച്ചു. ഒബിസി മോർച്ചാ ജില്ലാ അദ്ധ്യക്ഷൻ കെ.ടി അനിൽകുമാർ യോഗാ ദിന സന്ദേശം നൽകി.

ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം കെ മണികണ്Oൻ അധ്യക്ഷം വഹിച്ച യോഗത്തിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഗോപിനാഥ്, ഒ.ബി.സി മണ്ഡലം സെക്രട്ടറി മണികണ്ഠൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കല്ലായി മണി, ശിവൻ, സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യവും പഞ്ചായത്ത് കമ്മിറ്റി ഒരുക്കിയിരുന്നു. യോഗ പ്രദർശന പരിപാടിക്ക് ബി.ജെ.പി എടയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി കൃഷ്ണകുമാർ നേതൃത്വം നൽകി. നിരവധി പേർ ഗൂഗിൾ മീറ്റിലൂടെ പരിപാടിയിൽ പങ്കു ചേർന്നു.

The post അന്താരാഷ്ട്ര യോഗ ദിനത്തിൽ ബി.ജെ.പി എടയൂർ പഞ്ചായത്ത് കമ്മിറ്റി യോഗ പ്രദർശനം നടത്തി appeared first on Valanchery Online.

കെ.എം.സി.ടി പോളിടെ‌ക്നിക്കിൽ യോഗാ ദിനം ആചരിച്ചു
കുറ്റിപ്പുറം: കെ.എം.സി.ടി. പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ യോഗദിനാചരണവും ബോധവത്കരണവും കോളേജ് പ്രിൻസിപ്പൽ കെ. അമീറലി ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫീസർ താരിഖ് അൻവർ അധ്യക്ഷനായി.

മെക്കാനിക്കൽ ഹെഡ് ശാഹുൽ അമീർ യോഗദിന സന്ദേശം നൽകി. യോഗ പരിശീലനത്തിന് കെ.കെ. റിയാസ് നേതൃത്വംനൽകി.

The post കെ.എം.സി.ടി പോളിടെ‌ക്നിക്കിൽ യോഗാ ദിനം ആചരിച്ചു appeared first on Valanchery Online.

എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ യോഗദിനാചരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം: എം.ഇ.എസ്. എൻജിനീയറിങ് കോളേജിലെ യോഗദിനാചരണം പ്രിൻസിപ്പൽ വരദരാജൻ ഉദ്ഘാടനംചെയ്തു. എൻ.എസ്.എസ്സും ഇഷ യോഗ കേന്ദ്രവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെ നൂറോളംപേർ യോഗ പരിശീലനത്തിൽ പങ്കെടുത്തു. നവാസ് കൂര്യാട്, ഷിഹാബ് ഗുരുവായൂർ എന്നിവർ നേതൃത്വംനൽകി.

കുറ്റിപ്പുറം: കെ.എം.സി.ടി. പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ യോഗദിനാചരണവും ബോധവത്കരണവും കോളേജ് പ്രിൻസിപ്പൽ കെ. അമീറലി ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫീസർ താരിഖ് അൻവർ അധ്യക്ഷനായി.മെക്കാനിക്കൽ ഹെഡ് ശാഹുൽ അമീർ യോഗദിന സന്ദേശം നൽകി. യോഗ പരിശീലനത്തിന് കെ.കെ. റിയാസ് നേതൃത്വംനൽകി.

The post എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ യോഗദിനാചരണം സംഘടിപ്പിച്ചു appeared first on Valanchery Online.

അന്താരാഷ്ട്ര യോഗദിനം; താണിയപ്പൻകുന്ന് സാന്ദീപനി വിദ്യാനികേധനിൽ യോഗാ പ്രദർശനം നടന്നു
അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി വളാേഞ്ചേരി താണിയപ്പൻകുന്ന് സാന്ദീപനി വിദ്യാനികേധ നിൽ

യോഗാ പ്രദർശനം നടന്നു. പ്രധാന അധ്യാപിക ശ്രീമതി ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ കാര്യവാഹ് ശ്രീ കെ.വിശ്വനാഥൻ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രേമചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. ശശീന്ദ്രൻ കുറ്റിപ്പുറം സ്വാഗതവും കെ.ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു.

The post അന്താരാഷ്ട്ര യോഗദിനം; താണിയപ്പൻകുന്ന് സാന്ദീപനി വിദ്യാനികേധനിൽ യോഗാ പ്രദർശനം നടന്നു appeared first on Valanchery Online.