yatra Archives - Valanchery Online
ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ സർക്കാർ വെന്റിലേറ്ററിലാക്കി- അഡ്വക്കേറ്റ്. ജെബി മേത്തർ എം.പി
വളാഞ്ചേരി: ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ പിണറായി സർക്കാർ വെന്റിലേറ്ററിൽ ആക്കി എന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ജെബി മേത്തർ. എം.പി അഭിപ്രായപ്പെട്ടു .സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ജെബി മേത്തർ. “ജ്വലിക്കട്ടെ സ്ത്രീശക്തി, ഉണരട്ടെ കേരളം, ഭയക്കില്ല ഇനി നാം തെല്ലും, വിരൽ ചൂണ്ടാം  കരുത്തോടെ” എന്ന മുദ്രവാക്യം ഉയർത്തിക്കൊണ്ട് നയിക്കുന്ന സാഹസ് കേരള യാത്രയ്ക്ക് വളാഞ്ചേരിയിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നതും ഉന്നത വിദ്യാഭ്യാസ മേഖലകളിലും സർക്കാർ കോളേജുകളിലും പ്രിൻസിപ്പൽമാർ ഇല്ലാത്തതും ആയിരക്കണക്കിന് കുട്ടികൾ സർട്ടിഫിക്കറ്റ് കിട്ടാതെ വലഞതും കൊല്ലത്ത്  വിദ്യാർത്ഥി വൈദ്യുത ആഘാതമേറ്റ് മരിച്ചതും എല്ലാം ഇതിൻറെ   ഉദാഹരണമാണ്. മാസങ്ങളായി സമരം ചെയ്യുന്ന ആശാവർക്കർമാരോട് അനുഭാവം കാണിക്കാതെ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ ധിക്കാരപരമായ പെരുമാറ്റമാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് അവർ ആരോപിച്ചു.
സ്വീകരണ യോഗത്തിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയശ്രീ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ നിയോജകമണ്ഡലം എം എൽ.ഏ  പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ  പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഷഹർബാനു,  കെപിസിസി മെമ്പർ മധുസൂദൻ കാടാമ്പുഴ, വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, മഹിളാ  കോൺഗ്രസ് സംസ്ഥാന സമിതി അംഗം ആമിന മോൾ, സന്ധ്യ കരണ്ടോട്, സംസ്ഥാന മഹിള കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്റർ ജയാദത്തൻ യൂത്ത് കോൺഗ്രസ് സംസ്ഥാന  സെക്രട്ടറി മുഹമ്മദ് പാറയിൽ,  ഡിസിസി സെക്രട്ടറി പി സി എ നൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വിനു പുല്ലാനൂർ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് റംല മുഹമ്മദ്, ഡി കെ ടിഎഫ് ജില്ലാ പ്രസിഡൻറ് കെ വി ഉണ്ണികൃഷ്ണൻ,  യൂത്ത് കോൺഗ്രസ് കോട്ടയ്ക്കൽ അസംബ്ലി പ്രസിഡൻറ് നൗഫൽ പാലാറ, പറശ്ശേരി അസൈനാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അജീഷ് പട്ടേരി, കർഷക കോൺഗ്രസ് ജില്ലാ സമിതി അംഗം വി ടി മുസ്തഫ,  പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി മുഹമ്മദാലി. വനിതാ ലീഗ് മണ്ഡലം പ്രസിഡൻറ് ആബിദ മൻസൂർ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ദീപ്തി ശൈലേഷ് കൗൺസിലന്മാരായ സുബിത രാജൻ, കെ വി ശൈലജ, ഷാഹിന റസാക്ക്, മണ്ഡലം വൈസ് പ്രസിഡന്റ് മാരായ റഹ്മത്ത് സത്യഭാമ അജിത ട്രഷറർ സാജിതാ, കെ  എസ്. എസ്. പി.എ മണ്ഡലം പ്രസിഡന്റ് പി ഭക്തവത്സലൻ  സേവാദൾ കോഡിനേറ്റർ അലി എന്നിവർ പ്രസംഗിച്ചു അഡ്വക്കേറ്റ് ഹർഷ സ്വാഗതവും ആരിഫ നന്ദിയും രേഖപ്പെടുത്തി.
The post ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ സർക്കാർ വെന്റിലേറ്ററിലാക്കി- അഡ്വക്കേറ്റ്. ജെബി മേത്തർ എം.പി appeared first on Valanchery Online.
യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ ഐക്യയാത്ര സംഘടിപ്പിച്ചു
വളാഞ്ചേരി:തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ടമല്ല എന്ന മുദ്യാവാക്യമുയർത്തി വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുനൈറ്റഡ് ഇന്ത്യ എന്ന പേരിൽ ഐക്യ യാത്ര സംഘടിപ്പിച്ചു. അബുദാബിപ്പടിയിൽ നിന്നും ആരംഭിച്ച യാത്രക്ക് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസി: ഷാജി പച്ചീരി മണ്ഡലം പ്രസി: നൗഫൽ പാലാക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസി: മുജീബ് കൊളക്കാട്, മണ്ഡലം പ്രസി: പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
യൂത്ത് കോൺഗ്രസ്സ് ജില്ലാ ജന:സെക്രട്ടറി മുഹമ്മദ്‌ പാറയിൽ, അസംബ്ലി പ്രസി: ഷബാബ് വക്കരത്ത്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് കൗൺസിലർമാരായ ഷൈലജ ,സുബിതാ രാജൻ, ദീപ്തി ശൈലേഷ്, തുടങ്ങിയവർ നേതൃത്വം നൽകി. ഐക്യയാത്ര വളാഞ്ചേരി ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു. സമാപന സമ്മേളനം യു.ഡി.എഫ് കോട്ടക്കൽ നിയോജക മണ്ഡലം ചെയർമാൻ വി.മധുസൂതനൻ ഉദ്ഘാടനം ചെയ്തു. നൗഫൽ പാലാറ ആദ്യക്ഷം വഹിച്ചു. മുഹമ്മദ് പാറയിൽ മുഖ്യ പ്രഭാഷണം നടത്തി. പറശ്ശേരി അസൈനാർ, കെ.വി.ഉണ്ണികൃഷ്ണൻ, സുനിൽ, ഹാഷിം ജമാൻ,അസ്ഹറുദീൻ എന്നിവർ സംസാരിച്ചു.
The post യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ ഐക്യയാത്ര സംഘടിപ്പിച്ചു appeared first on Valanchery Online.
രക്ത സാക്ഷി ദിനത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി
വളാഞ്ചേരി: കെപിസിസി യുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഗാന്ധി രക്ത സാക്ഷി ദിനത്തിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നെത്ര്വതത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. കാവുംപുറം കാളിയാലയിൽ നിന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ്‌ സെക്രെട്ടറി ഷഹനാസ് പാലക്കൽ ജാഥ ക്യാപ്റ്റൻ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പറശ്ശേരി അസൈനാറിനു പതാക കൈമാറി ഉത്ഘാടനം നിർവഹിച്ചു.
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.വി ഉണ്ണികൃഷ്ണൻ, യൂത്തുകോൺഗ്രസ് ജില്ലാ ജനറൽ സെക്രെട്ടറി മുഹമ്മദ്‌ പാറയിൽ, ഉമ്മർ പനംകാവിൽ, യു മണി,  യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ശബാബ് വക്കരത്,കൗൺസിലർ മാരായ ഷാഹിന റസാഖ്, ശൈലജ കെ വി, ദീപ്തി ശൈലേഷ്, സുബിത രാജൻ,  അലി കൊട്ടാരം,സന്തോഷ്‌ ബാബു,  മുസ്തഫ, ബാപ്പു, ഹബീബ് പറമ്പയിൽ, നൗഷാദ് പാറമ്മൽ, വി കെ രാജേഷ്, കിസാൻ കോൺഗ്രസ് ജില്ല സെക്രെട്ടറി വി ടി മുസ്തഫ,ചന്ദ്രശേഖര മേനോൻ, യൂത്ത്  കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നൗഫൽ പാലാറ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ്‌ അസറുദ്ധീൻ,  എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം വളാഞ്ചേരി ടൗണിൽ ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് കെ ടി സിദ്ധീഖ് നിർവഹിച്ചു.
The post രക്ത സാക്ഷി ദിനത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി appeared first on Valanchery Online.
രാഹുലിനും പ്രിയങ്കയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സ്വത്വ യാത്ര സംഘടിപ്പിച്ചു
വളാഞ്ചേരി: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച്, കോട്ടക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്തിന്റെ നേത്ര്വതത്തിൽ വലിയകുന്നു മുതൽ വളാഞ്ചേരി വരെ യൂത്ത് കോൺഗ്രസ്  സ്വത്വ_യാത്ര സംഘടിപ്പിച്ചു. ഡിസിസി സെക്രെട്ടറി പി സി എ നൂർ ഉത്ഘാടനം നിർവഹിച്ചു ജാഥ ക്യാപ്റ്റന് പതാക കൈമാറി. കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് മുജീബ് കൊളക്കാട്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രെട്ടറി ഉമറലി കരേക്കാട്, മൊയ്‌ദു മാസ്റ്റർ, പറശ്ശേരി അസൈനാർ, പി സി മരക്കാർ അലി, നാരായണൻ മാസ്റ്റർ, ഷഹ്‌നാസ് പി ടി, കെ. മുരളീധരൻ, സുരേഷ് പിള്ളാസ്, വിനു പുല്ലാനൂർ, ബിനീഷ് മങ്കേരി എന്നിവർ സംസാരിച്ചു.
The post രാഹുലിനും പ്രിയങ്കയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സ്വത്വ യാത്ര സംഘടിപ്പിച്ചു appeared first on Valanchery Online.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് വളാഞ്ചേരിയിൽ ഗാന്ധി സന്ദേശ പദയാത്ര നടത്തി
ഗാന്ധിജിയിലേക്ക് മടങ്ങുക എന്ന സന്ദേശവുമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഗാന്ധി സന്ദേശ പദ യാത്ര നടത്തി.
മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, കെഎം ഉണ്ണികൃഷ്ണൻ, പി ഉമ്മർ, വി കെ രാജേഷ്, പി ഭക്തവത്സലൻ, പി സുരേഷ്, വി പി റഊഫ്, കെ ടി ബാപ്പു, ടി വി ശ്രീകുമാർ, ടി വി ചന്ദ്രശേഖരൻ തിടങ്ങിയവർ നേതൃത്വം നൽകി.
The post ഗാന്ധി ജയന്തിയോടനുബന്ധിച്ച് വളാഞ്ചേരിയിൽ ഗാന്ധി സന്ദേശ പദയാത്ര നടത്തി appeared first on Valanchery Online.
സിജിറ 2019-ആശയപ്രചരണ യാത്രക്ക് തുടക്കമായി
വിദ്യാഭ്യാസ മേഖലയിലെ  പിന്നാകാവസ്ഥയ്ക്ക്  ശാസ്ത്രീയമായ ഇടപെടലിലൂടെ (വിദ്യാഭ്യാസ – കരിയർ ഗൈഡൻസിലൂടെ) പരിഹാരം കാണുന്നതിനും സമൂഹത്തിൽ  പുരോഗതി ഉണ്ടാക്കുന്നതിനുമായി  1997ലാണ് സിജി അഥവാ സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ രൂപീകരിച്ചത്. സർക്കാർ – സർക്കാർ ഇതര സംഘടനകളുമായി സഹകരിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ ഒരു പരിധിവരെ  വിദ്യഭ്യാസ മേഖലയിൽ പുരോഗതിയുണ്ടാകുവാൻ സിജിയുടെ പ്രവർത്തനങ്ങൾക്ക്  സാധ്യമായിട്ടുണ്ട്. എന്നാൽ മാറിയ വിദ്യഭ്യാസ – തൊഴിൽ സാഹചര്യങ്ങളിൽ വിഷൻ 2030 പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിലൂടെ  കൂടുതൽ നൂതന പദ്ധതികൾ സിജി ഏറ്റെടുത്തിട്ടുണ്ട്. പ്രസ്തുത പദ്ധതികൾ  കൂടുതൽ കാര്യക്ഷമമായും ജനകീയ പങ്കാളിത്തത്തോടെയും  നടപ്പിലാക്കുന്നതിനായി സിജി മലപ്പുറം ജില്ലാ ഘടകം മലപ്പുറം വെസ്റ്റ്‌ & മലപ്പുറം ഈസ്റ്റ് എന്നിങ്ങനെ രണ്ട് മേഖലയാക്കി പ്രവർത്തനം ഏകോപിപ്പിക്കുകയാണ്.
ഈ വർഷം സിജി മലപ്പുറം  നടപ്പിലാക്കുന്ന പദ്ധതി  പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനും യൂണിറ്റുകൾ ശാക്തീകരിക്കുന്നതിനും ജില്ലാ കമ്മിറ്റി അംഗങ്ങൾ ഒരു സംഘമായി ഓരോ യൂണിറ്റുകളും  സന്ദർശിച്ച് ആശയങ്ങൾ പങ്കു വെക്കുന്നതിനും അഭിപ്രായങ്ങൾ ആരായുന്നതിനും നടപ്പിലാക്കുന്ന യാത്രയാണ് ‘സിജിറ’. സിജി മലപ്പുറം വെസ്റ്റ്‌ ജില്ലാ യൂണിറ്റുകളിൽ 2019 ആഗസ്ത് 28നും ഈസ്റ്റ് മേഖലയിൽ സെപ്റ്റംബർ 8നുമാണ് സിജിറ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 28 ന് ബുധനാഴ്ച്ച  രാവിലെ 8ന് കോട്ടക്കൽ യൂണിറ്റിൽ നിന്നും ആരംഭിച്ച് വൈകുന്നേരം 6ന്  വളാഞ്ചേരിയിൽ സമാപിക്കുന്ന തരത്തിലാണ് സിജിറ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും പരമാവധി ഒരു മണിക്കൂർ സമയമായിരിക്കും യാത്രാ സംഘം ചെലവഴിക്കുക.
സിജിറ സന്ദർശന കേന്ദ്രങ്ങൾ
കോട്ടക്കൽ (8am  – 9am)
താനൂർ: (10am  – 11am)
തിരൂർ: (12 Noon – 1pm)
പൊന്നാനി: (3pm – 4pm)
വളാഞ്ചേരി: (5pm – 6pm)
The post സിജിറ 2019-ആശയപ്രചരണ യാത്രക്ക് തുടക്കമായി appeared first on Valanchery Online.
കേരള സംരക്ഷണ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി
വളാഞ്ചേരി: കോൺഗ്രസും ബി.ജെ.പിയും വിശ്വാസത്തിന്റെ പേരുപറഞ്ഞ് സംസ്ഥാനത്ത് വർഗീയ ഗൂഢാലോചന നടത്തുകയാണെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളസംരക്ഷണ യാത്രയ്ക്ക് വളാഞ്ചേരിയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു കാനം.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ വെമ്പൽ കൊള്ളുകയാണ് കോൺഗ്രസ്. അധികാരത്തിൽവന്നാൽ ക്ഷേത്രം നിർമിക്കുമെന്ന് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതുതന്നെ ബി.ജെ.പിയും പറയുന്നു. അങ്ങനെയാണെങ്കിൽ ഇവിടെയെന്തിനാണ് കോൺഗ്രസ്, ബി.ജെ.പി. എന്നീ രണ്ട് പാർട്ടികൾ -കാനം ചോദിച്ചു. അഞ്ചുവർഷം മുമ്പ് നരേന്ദ്രമോദി സർക്കാർ നൽകിയ പാലിക്കപ്പെടാത്ത വാഗ്‌ദാനങ്ങൾക്ക് തിരിച്ചടിനൽകാൻ വോട്ടർമാർക്ക് കിട്ടുന്ന അവസരമാണ് വരാനിരിക്കുന്നതെന്നും അത് ഫലപ്രദമായി വിനിയോഗിക്കണമെന്നും കാനം പറഞ്ഞു. യാഥാസ്ഥിതിക അറബ് രാജ്യമായ സൗദി അറേബ്യ അവരുടെ നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. ബഹുസ്വര സംസ്‌കാരത്തിലേക്ക് ലോകം മുന്നേറുമ്പോൾ നാം പിന്നോട്ടുപോകുകയാണെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു.
വി.പി. സക്കറിയ അധ്യക്ഷനായി. അഷറഫലി കാളിയത്ത്, ഷെയ്‌ക്ക്‌ പി. ഹാരിസ്, എം.വി. ഗോവിന്ദൻ, സ്വാഗതസംഘം കൺവീനർ കെ.പി. ശങ്കരൻ, സി.ആർ. വത്സൻ എന്നിവർ പ്രസംഗിച്ചു.
The post കേരള സംരക്ഷണ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി appeared first on Valanchery Online.
പ്രവർത്തകർക്കിടയിൽ ആവേശമായി വളാഞ്ചേരിയിലെ കോൺഗ്രസ് സമാധാന യാത്ര
വളാഞ്ചേരി: സി.പി.എമിന്റെയും ആർ.എസ്.എസിന്റെയും കലാപരാഷ്ട്രീയത്തിനെതിരെ, കേരളത്തെ വർഗീയമായി വിഭജിക്കുന്ന പിണറായി നയത്തിനെതിരെ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് വളാഞ്ചേരിയിൽ “കോൺഗ്രസ് സമാധാന സന്ദേശയാത്ര” സംഘടിപ്പിച്ചു. വളാഞ്ചേരി ബസ്സ്റ്റാന്റിൽ നടന്ന പൊതുയോഗം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
മഠത്തിൽ ശ്രീകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ: മുജീബ് കൊളക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഉമ്മർ ഗുരിക്കൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി ഇഫ്ത്തിക്കാറുദ്ദീൻ, മുതിർന്ന കോൺഗ്രസ് നേതാവ് പി.സി മരക്കാരലി, മുസ്ലീം ലീഗ് നേതാവ് അബൂ യൂസഫ് ഗുരിക്കൾ എന്നിവർ പ്രസംഗിച്ചു.
The post പ്രവർത്തകർക്കിടയിൽ ആവേശമായി വളാഞ്ചേരിയിലെ കോൺഗ്രസ് സമാധാന യാത്ര appeared first on Valanchery Online.
കെ.പി.സി.സി വിശ്വാസ സംരക്ഷണ യാത്ര ഇന്ന് ജില്ലയിൽ
മലപ്പുറം: വിശ്വാസം സംരക്ഷിക്കാൻ, വർഗ്ഗീയതയെ തുരത്താൻ എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തും. രാവിലെ 9.30ന് ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. 10 മണിക്ക് കൊണ്ടോട്ടിയിലെത്തുന്ന യാത്ര യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നിലമ്പൂരിലും ആറിന് വണ്ടൂരിലുമാണ് സ്വീകരണം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കും.
നാളെ രാവിലെ 10ന് അങ്ങാടിപ്പുറത്ത് നൽകുന്ന സ്വീകരണം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് തിരൂരിലെത്തും. ആറിന് ചമ്രവട്ടം ജംഗ്ഷനിൽ നടക്കുന്ന ജില്ലയിലെ സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുസ്‌ലിംലീഗ് നേതാക്കളും യോഗങ്ങളിൽ പങ്കെടുക്കും. ഇതു സംബന്ധിച്ച വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ഭാരവാഹികളായ വീക്ഷണം മുഹമ്മദ്, അജേഷ്, സക്കീർ പുല്ലാര, പി.എ. മജീദ് എന്നിവർ പങ്കെടുത്തു.
The post കെ.പി.സി.സി വിശ്വാസ സംരക്ഷണ യാത്ര ഇന്ന് ജില്ലയിൽ appeared first on Valanchery Online.
‘പടയൊരുക്കം’ യാത്രയ്ക്ക് കോട്ടക്കലിൽ വൻ സ്വീകരണം
Content highlights: Padayorukkam yatra opposition leader Ramesh Chennithala at Kottakkal abid Hussain Thangal
Save
Save
Save
The post ‘പടയൊരുക്കം’ യാത്രയ്ക്ക് കോട്ടക്കലിൽ വൻ സ്വീകരണം appeared first on Valanchery Online.
Jan vijnaan yatra to recieve a warm welcome at valanchery on Nov. 20th
പി എൻ പണിക്കർ ഫൌണ്ടേഷൻ നടത്തുന്ന ഒമ്പതാമത് ജന വിജ്ഞാൻ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകുന്നു. “വായിച്ച് വളരുക…ചിന്തിച്ച് വിവേകം നേടുക” എന്നീ പുരോഗമന മുദ്രാവാക്യങ്ങളുമായി കേരള ഗ്രാമ തല പ്രസ്ഥാനത്തെയും അതുവഴി കേരളീയ ജനതയെയും വായനയുടെ വിസ്മയ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി എൻ പണിക്കരുടെ ഓർമ്മക്കായി പി എൻ പണിക്കർ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ഒമ്പതാമത് ജൻ വിജ്ഞാൻ യാത്ര നവംബർ 20ന് കാലത്ത് 10 മണിക്ക് വളാഞ്ചേരിയിൽ എത്തിച്ചേരുന്നു. വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ സ്വീകരന യോഗവും സംഘടിപ്പിച്ചിരിക്കുന്നു.
വളാഞ്ചേരി ഗ്രാമ പഞ്ചായത്തിനോടൊപ്പം യുവജനക്ഷേമ ബോർഡ് യൂത്ത് സെന്റർ, സ്വരാജ് ലൈബ്രറി, വിവിധ സന്നദ്ധ സംഘടനകൾ പങ്കുചേരുന്ന ചടങ്ങിനോടനുബന്ധിച്ച് ജന മൈത്രി പോലീസിന്റെ തെരുവ് നാടകം, മാലിന്യ സംസ്കരണ മാതൃകളുടെ പ്രദർശനം, സൌരോർജ ഉപകരണങ്ങളുടെ പ്രദർശനം, സഞ്ചരിക്കുന്ന പുസ്തകശാല, ഗ്രാമസഭ ശാക്തീകരണം എന്നീ വിജ്ഞാനപ്രദമായ പരിപാടികളുമുണ്ടായിരിക്കും.
Summary: Jan vijnaan yatra to commemorate the legendary PN Panickar will recieve a warm welcome at valanchery on Nov. 20th
The post Jan vijnaan yatra to recieve a warm welcome at valanchery on Nov. 20th appeared first on Valanchery Online.
Muslim League ‘Sneha sandhesha yatra’ completed in Edayur Panchayath
Summary: Sneha sandesha yatra by muslim youth league completed at Edayur panchayath on its fourth day.
The post Muslim League ‘Sneha sandhesha yatra’ completed in Edayur Panchayath appeared first on Valanchery Online.