yasc 11 Archives - Valanchery Online

വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബിൻ്റെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു
എടയൂർ :വട്ടപ്പറമ്പ് റോഡിൽ നിന്നും വളാഞ്ചേരി – മലപ്പുറം  റോഡിലേക്ക്  കയറുന്ന ഭാഗത്ത്  പെർഫക്റ്റ് എനർജി സൊല്യൂഷൻ കെ.എസ്.എ & യു.എ.ഇ സ്പോൺസർ ചെയ്ത റോഡ് സേഫ്റ്റി കോൺവെക്സ് മിറർ യാസ്ക് ഇലവൻ ക്ലബിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു. ക്ലബ് രക്ഷാധികാരികളായ  അയ്യൂബ്.പി.ടി, ഷാഫി വള്ളൂരാൻ, സുബിൻസ് വള്ളൂരാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിങ്കളാഴ്ച രാവിലെ 8 മണിക്ക് യാസ്ക് ഇലവൻ ക്ലബ് പ്രസിഡൻ്റ് ഉമ്മർ ടി ഉദ്ഘാടനം ചെയ്തു കൊണ്ടാണ് റോഡ് സേഫ്റ്റി മിറർ നാടിനായി സമർപ്പിച്ചത്. ക്ലബ് ഭാരവാഹികളും നാട്ടുകാരും സന്നിഹിതരായിരുന്നു.

The post വട്ടപ്പറമ്പ് യാസ്ക് ഇലവൻ ക്ലബിൻ്റെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു appeared first on Valanchery Online.