yas club Archives - Valanchery Online

വട്ടപ്പറമ്പ് പ്രീമിയർ ലീഗിന് പൂക്കാട്ടിരിയിൽ തുടക്കം കുറിച്ചു
എടയൂർ:പൂക്കാട്ടിരിയിൽ യാസ്ക് ഇലവൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വട്ടപ്പറമ്പ് പ്രീമിയർ ലീഗിന് തുടക്കമായി. ലീഗിൻ്റെ ഔദ്യോഗിക ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് മെമ്പറും യാസ്ക് ഇലവൻ ക്ലബ് രക്ഷാധികാരികൂടിയായ പി.ടി അയ്യൂബ് നിർവ്വഹിച്ചു.

ആറ് ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്റ് മത്സരങ്ങൾക്ക് മുന്നോടിയായി  വട്ടപ്പറമ്പ് മുതൽ പൂക്കാട്ടിരി വരെ ബാൻറ് മേളത്തിൻെറ അകമ്പടിയോട് കൂടി ഘോഷയാത്രയും സംഘടിപ്പിക്കുകയുണ്ടായി.

The post വട്ടപ്പറമ്പ് പ്രീമിയർ ലീഗിന് പൂക്കാട്ടിരിയിൽ തുടക്കം കുറിച്ചു appeared first on Valanchery Online.

മഞ്ചിറ ക്ഷേത്രം റോഡ് ശുചീകരിച്ച് യാസ് ക്ലബ് അംഗങ്ങൾ
വളാഞ്ചേരി:  യാസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭ ഡിവിഷൻ 15ലെ മഞ്ചറ ക്ഷേത്ര റോഡ് വൃത്തിയാക്കി. ക്ലബ് ഭാരവാഹികളായ ഷാഫി കെ കെ, ഖാലിദ് ഐ.പി, ഷിഹാബ് കെ.പി,  ഷമീർ പരിയാരത്ത്, ഇർഫാൻ പി, സൽമാൻ ഫാരിസ് യുപി, അസറു വളാഞ്ചേരി എന്നിവർ പങ്കെടുത്തു.

The post മഞ്ചിറ ക്ഷേത്രം റോഡ് ശുചീകരിച്ച് യാസ് ക്ലബ് അംഗങ്ങൾ appeared first on Valanchery Online.