yamanappa y talwar Archives - Valanchery Online

വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; ഡ്രൈവർ മരിച്ചു
വളാഞ്ചേരി: ദേശീയപാത 66ൽ വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് പഞ്ചസാര കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.ലോറി ഡ്രൈവർ കർണാടകയിലെ ബഗാൽകോട്ട് സ്വദേശി യമനപ്പ വൈ തലവാർ (34) ആണ് മരണപ്പെട്ടത്. ഡ്രൈവർ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്.

സ്ഥിരം അപകടങ്ങൾ സംഭവിക്കുന്ന പ്രധാന വളവിന് സമീപമാണ് ഇത്തവണ അപകടമുണ്ടായത്. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

അപകടത്തിൽ റോഡിന് താഴെയുള്ള ഒഴിഞ്ഞ പറമ്പിലേക്ക് പതിച്ച ലോറി പൂർണ്ണമായി തകർന്നു. അപകടം നടന്ന പ്രദേശത്താകെ പഞ്ചസാര ചിതറിക്കിടക്കുകയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പറയപ്പെടുന്നു. ഡ്രൈവറുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

The post വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; ഡ്രൈവർ മരിച്ചു appeared first on Valanchery Online.