wound Archives - Valanchery Online

ത​വ​നൂ​ർ​ ​പ്ര​തീ​ക്ഷാ​ഭ​വ​നി​ലെ​ ​അ​ന്തേ​വാ​സി​ ​സ​ഹ​അ​ന്തേ​വാ​സി​ക​ളെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽപ്പിച്ചു
കു​റ്റി​പ്പു​റം​:​ ​ത​വ​നൂ​ർ​ ​പ്ര​തീ​ക്ഷ​ ​ഭ​വ​നി​ലെ​ ​അ​ന്തേ​വാ​സി​ ​സ​ഹ​ ​അ​ന്തേ​വാ​സി​ക​ളാ​യ​ ​അ​ഞ്ചു​ ​പേ​രെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽ​പി​ച്ചു.​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​സു​ധീ​ഷി​നെ​ ​(27​)​ ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു​ .​ക​ണ്ണി​നും​ ​നെ​ഞ്ചി​നു​മാ​ണ് ​പ​രി​ക്ക്.​ ​മ​റ്റു​ ​നാ​ലു​ ​പേ​ർ​ ​കു​റ്റി​പ്പു​റം​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റ​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​മാ​ന​സി​ക​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടു​ന്ന​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ആ​ളി​ല്ലാ​ത്ത​വ​രെ​ ​പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ ​കേ​ന്ദ്ര​മാ​ണ് ​പ്ര​തീ​ക്ഷാ​ ​ഭ​വ​ൻ​ .​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ക്കാ​ർ​ ​അ​ട​ക്കം​ ​അ​റു​പ​തോ​ളം​ ​പേ​ർ​ ​ഇ​വി​ടെ​ ​അ​ന്തേ​വാ​സി​ക​ളാ​യു​ണ്ട്.​

മാ​രി​യ​പ്പ​ൻ​(36​),​ ​മു​ഹ​മ്മ​ദ​ലി​ ​(32​), ​ക​ബീ​ർ​(28​)​, ​കാ​ളു​ ​(45​)​ ​എ​ന്നി​വ​രാ​ണ് ​പ​രി​ക്കേ​റ്റ​ ​മ​റ്റു​ള്ള​വ​ർ.​ ​അ​ക്ര​മാ​സ​ക്ത​നാ​യി​ ​അ​ന്തേ​വാ​സി​ക​ളെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ​ ​പോ​ലീ​സ് ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​കു​റ്റി​പ്പു​റം​ ​സി​.​ഐ​ ​പി.​​വി​ ​ര​മേ​ശി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പോ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​കു​ത്താ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ക​ത്തി​ ​എ​ങ്ങി​നെ​ ​ല​ഭി​ച്ചു​ ​എ​ന്ന​തും​ ​ജീ​വ​ന​ക്കാ​രു​ടെ​ ​വീ​ഴ്ച​ ​യും​ ​പോ​ലീ​സ് ​അ​ന്വേ​ഷി​ക്കും​ .​സാ​മൂ​ഹ്യ​ ​ക്ഷേ​മ​ ​വ​കു​പ്പും​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ​പ്ര​തി​ ​മാ​ന​സി​ക​ ​വെ​ല്ലു​വി​ളി​ ​നേ​രി​ടു​ന്ന​തി​നാ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റി​ന്റെ​ ​നി​ർ​ദ്ദേ​ശം​അ​നു​സ​രി​ച്ചേ​ ​പൊ​ലീ​സ് ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കൂ.

The post ത​വ​നൂ​ർ​ ​പ്ര​തീ​ക്ഷാ​ഭ​വ​നി​ലെ​ ​അ​ന്തേ​വാ​സി​ ​സ​ഹ​അ​ന്തേ​വാ​സി​ക​ളെ​ ​കു​ത്തി​ ​പ​രി​ക്കേ​ൽപ്പിച്ചു appeared first on Valanchery Online.

ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവ‌്
തിരൂർ: ട്രിപ്പ് പോകാൻ വിസമ്മതിച്ചതിന്റെ പേരിൽ അക്രമികളുടെ കുത്തേറ്റ് മരിച്ച ഓട്ടോ ഡ്രൈവർ പറവണ്ണ കളരിക്കൽ മുഹമ്മദ് യാസീന്റെ മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവെന്ന‌് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട‌്. അക്രമിസംഘം യാസീനെ അഞ്ചുതവണയാണ് കുത്തിയത്. ഇതിൽ കഴുത്തിന് ഏറ്റ കുത്ത് ശ്വാസകോശത്തിൽ ആഴ‌്ന്നിറങ്ങി ഞരമ്പ് തകർന്ന് പരിക്ക് ഗുരുതരമായി. നെഞ്ചിനും വയറിനും കുത്തേറ്റു. കഴുത്തിന് ആദ്യം കുത്തിയത് പള്ളാത്ത് നൗഷാദ് ആണെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴിനൽകി.

ഇതിനിടെ കേസിലെ മുഖ്യപ്രതി നൗഷാദ് ഗൾഫിലേക്ക് കടന്നതായി സൂചന ലഭിച്ചു. കൊലപാതകം നടന്നയുടൻ നൗഷാദ് ചെന്നൈയിലേക്കും പിന്നീട‌് ഷാർജയിലേക്കും കടന്നു. റാസൽഖൈമയിലാണ് നൗഷാദിന്റെ ബിസിനസെങ്കിലും ബന്ധുക്കളുടെ സംരക്ഷണയിൽ ഷാർജയിൽ ഒളിവിലാണെന്നാണ് വിവരം.

പ്രതിയെ തിരിച്ചെത്തിക്കാൻ ശ്രമംനടത്തുന്നതായി പൊലീസ് പറയുന്നു.

കേസിലെ പ്രതിയായ ആദമിനെ കഴിഞ്ഞ ദിവസം റിമാൻഡ‌് ചെയ്തിരുന്നു.

The post ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മരണകാരണം ശ്വാസകോശത്തിലേറ്റ മുറിവ‌് appeared first on Valanchery Online.

കുറ്റിപ്പുറത്ത് യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു
കുറ്റിപ്പുറം ∙ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഒരാൾ കുത്തേറ്റ് മരിച്ചു. കുറ്റിപ്പുറം കൈതൃക്കോവിൽ സ്വദേശി പുത്തൻകോട്ടിൽ ലത്തീഫ് (45) ആണു മരിച്ചത്. ഇയാളുടെ സുഹൃത്തും അയൽവാസിയുമായ പ്രതി തൈക്കാട്ടിൽ അബു (51)  ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് വീട്ടിലെത്തി പിടികൂടി.

ഇന്നലെ രാത്രി എട്ടരയോടെ കൈതൃക്കോവിൽ അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെയാണു സംഭവം. വാക്കേറ്റത്തിനിടെ ലത്തീഫിന്റെ പുറത്ത് അബു കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രക്തം വാർന്നുകിടന്ന ലത്തീഫിനെ പഞ്ചായത്ത് അംഗം ഹുസൈന്റെ നേതൃത്വത്തിൽ നാട്ടുകാർ കാട്ടിലങ്ങാടിയിലെ ക്ലിനിക്കിലും പിന്നീട് തിരൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലത്തീഫിന്റെ മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.  ഭാര്യ: സെജിന. മക്കൾ: സെഫീൽ, സെഫ്നീദ്, സെൻഹ.

The post കുറ്റിപ്പുറത്ത് യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു appeared first on Valanchery Online.