world cup Archives - Valanchery Online

ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
ബാർബഡോസ്∙ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം. ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം. മാൻ ഓഫ് ദ മാച്ച്: വിരാട് കോഹ്ലി, മാൻ ഓഫ് ദ മാച്ച്: ജസ്പ്രീത് ബുമ്ര

The post ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് appeared first on Valanchery Online.

‘ബോൾ,ബോൾ..ഖത്തർ,ഖത്തർ’; യൂട്യൂബിൽ തരംഗമായി കൊളത്തൂർ സ്വദേശിയുടെ ഖത്തർ ലോകകപ്പ് ഗാനം
മൂർക്കനാട്: ‘ബോൾ… ബോൾ… ഖത്തർ, ഖത്തർ… ’ ഖത്തറിലെ പുൽമൈതാനങ്ങളിൽ ആവേശച്ചുവടുറപ്പിക്കാൻ മലപ്പുറത്തുനിന്നൊരു ഹിറ്റ്‌ ഗാനം.  കൊളത്തൂർ താരാക്കുഴി അബ്ദുൾ ഗഫൂർ രചിച്ച ബോൾ… ബോൾ… ഖത്തർ, ഖത്തർ… യൂട്യൂബിൽ തരംഗമായി. മൂന്ന്‌ മിനിട്ടും 48 സെക്കൻഡുമുള്ള ഗാനം 15 ദിവസംകൊണ്ട് 2.5 ലക്ഷം പേർ കണ്ടു.

ലോകകപ്പ് തുടങ്ങാൻ ഒന്നരമാസംകൂടിയുള്ളതിനാൽ ഗാനം റെക്കോഡുകൾ ഭേദിക്കുമെന്ന പ്രതീക്ഷയിലാണ്‌ അണിയറക്കാർ. ലോകകപ്പിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ നിറയുന്നതാണ്‌ ഗാനത്തിന്റെ വീഡിയോ ദൃശ്യം. മെസ്സിയും നെയ്മറും റൊണാൾഡോയും ഗാനരംഗങ്ങളിലെത്തുമ്പോൾ ആവേശക്കാഴ്‌ചയാകും.

2018 മുതൽ ഗഫൂർ വിവിധ ഭാഷകളിൽ പാട്ടെഴുതുന്നുണ്ട്‌. അറബിയിലും ഇംഗ്ലീഷിലും തീർത്ത വരികൾക്ക്‌ ചലച്ചിത്ര പിന്നണി ഗായകൻ അക്‌ബർ ഖാൻ ശബ്‌ദം നൽകി. സാദിഖ്‌ പന്തല്ലൂരാണ്‌ സംഗീതം നിർവഹിച്ചത്‌. ചലച്ചിത്ര സംവിധായകൻ  ശ്രീജിത്ത്‌ വിജയനാണ്‌ ബോൾ ബോൾ ഖത്തർ സംവിധാനംചെയ്തത്‌. ഹാരിസ്‌ കിളിനക്കോടാണ്‌ എഡിറ്റിങ്‌. വിദേശി ഡാൻസറായ ജോനാ പോളണ്ടും ഗാനത്തിന്റെ ഭാഗമായി. കൊളത്തൂർ സ്റ്റേഷൻ പടിയിലെ താരാക്കുഴി സൈദാലി മുസ്ല്യാരുടെയും കദീജയുടെയും മകനായ ഗഫൂർ രണ്ടരവർഷമായി എഴുത്തിൽ സജീവമാണ്. നാഷണൽ ജോഗ്രഫിക്കുകീഴിൽ ടീച്ചേഴ്സിന് ട്രെയ്‌നിങ്‌ നൽകുന്ന വേൾഡ് ലേണിങ്ങിന്റെ സർട്ടിഫൈഡ് ട്രെയ്‌നർകൂടിയാണ് ഗഫൂർ. മലയാള സിനിമയായ സേതു അലീനയുടെ സ്ക്രിപ്റ്റ് ഹിന്ദിയിലേക്കും അറബിയിലേക്കും വിവർത്തനംചെയ്‌തതും ഗഫൂർ കൊളത്തൂരാണ്.

The post ‘ബോൾ,ബോൾ..ഖത്തർ,ഖത്തർ’; യൂട്യൂബിൽ തരംഗമായി കൊളത്തൂർ സ്വദേശിയുടെ ഖത്തർ ലോകകപ്പ് ഗാനം appeared first on Valanchery Online.

‘ഹയ്യ കാർഡ്’ ഉടമകൾക്ക് ലോകകപ്പ് സമയത്ത് സൗദി അറേബ്യയിൽ പ്രവേശിക്കാം
ദോഹ: ഫിഫ ലോകകപ്പ് ഖത്തറിനുള്ള ‘ഹയ്യ കാർഡ്’ ഉടമകൾക്ക് ഖത്തറിൽ ടൂർണമെന്റ് നടക്കുന്ന നവംബർ, ഡിസംബർ മാസങ്ങളിൽ തങ്ങളുടെ പ്രദേശത്ത് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഹയ്യ കാർഡ് ഉടമകളുടെ പ്രവേശനത്തിന് ലോകകപ്പിന്റെ തുടക്കത്തിന്റെ 10 ദിവസം മുമ്പ് രാജ്യം അംഗീകാരം നൽകുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ അറിയിച്ചു.

നടപടിക്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഹയ്യ കാർഡ് ഉടമകൾക്ക് 60 ദിവസത്തേക്ക് സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസ ലഭിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട് . സൗദി അറേബ്യ സന്ദർശിക്കുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിക്കേണ്ട ആവശ്യമില്ലെന്നും എന്നാൽ സൗദി അറേബ്യയിൽ എത്തുന്നതിന് മുമ്പ് സന്ദർശകർക്ക് മെഡിക്കൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

The post ‘ഹയ്യ കാർഡ്’ ഉടമകൾക്ക് ലോകകപ്പ് സമയത്ത് സൗദി അറേബ്യയിൽ പ്രവേശിക്കാം appeared first on Valanchery Online.

ലോകകപ്പിൽ ഇന്ത്യയില്ലെങ്കിലും മിനി ലോകകപ്പിൽ ജേതാക്കളായി ഇന്ത്യ
വളാഞ്ചേരി: ലോകക്കപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച മിനി വേൾഡ്കപ്പിലാണ് ഇന്ത്യ ജേതാക്കളായത്. ഹൈസ്‌കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലുമായാണ് മത്സരങ്ങൾ നടത്തിയത്. ഓരോ ക്ലാസ്സിനും ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേര് നൽകിയായിരുന്നു മത്സരം. ഇതിൽ ഇന്ത്യയെയും ഉൾപ്പെടുത്തി. സ്‌കൂൾ പിരിയുന്ന നാലുമണിക്ക് ശേഷമാണ് മത്സരങ്ങൾ നടത്തിയത്.

ടൂർണമെന്റ് ഒരാഴ്ച നീണ്ടു നിന്നു. അവസാനദിനമായ വ്യാഴാഴ്ച നടന്ന പത്താം ക്ലാസ് വിഭാഗം മത്സരത്തിലാണ് അർജന്റീനയെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായത്. ഒൻപതാം ക്ലാസ് വിഭാഗത്തിൽ റഷ്യയും, എട്ടാം ക്ലാസ് വിഭാഗത്തിൽ അർജന്റീനയും ജേതാക്കളായി. കഴിഞ്ഞ ദിവസം അവസാനിച്ച ഹയർസെക്കണ്ടറി വിഭാഗത്തിൽ പോർച്ചുഗൽ ജേതാക്കളായിരുന്നു. ദേശീയ ഗാനത്തോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്.  ഹയർസെക്കണ്ടറി വിഭാഗം ഫൈനൽ മത്സരം പ്രിൻസിപ്പാൾ പി.എ. നവാസ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ വിഭാഗം ഫൈനൽ മത്സരങ്ങൾ ഡെപ്യുട്ടി ഹെഡ്മാസ്റ്റർ പി.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ്‌ സെക്രട്ടറി പി.പി. മനോഹരൻ, ടി. മുരളീധരൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. കളിക്കാർക്കും മറ്റു കുട്ടികൾക്കും അധ്യാപർ പാലും വെള്ളവും വിതരണം ചെയ്തു. അധ്യാപരും രക്ഷിതാക്കളും ഓരോ ടീമിനുമൊപ്പം നിന്ന് കളിക്കാർക്ക് ആവേശം നൽകി. അധ്യാപകരായ കെ.വി. പത്മരാജൻ, ടി.പി. അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.

The post ലോകകപ്പിൽ ഇന്ത്യയില്ലെങ്കിലും മിനി ലോകകപ്പിൽ ജേതാക്കളായി ഇന്ത്യ appeared first on Valanchery Online.

റഷ്യയിൽ ലോകകപ്പ് മുന്നേറുന്നു; നാട്ടിൽ കളികമ്പം അതിരുകടക്കുന്നു
പെരിന്തൽമണ്ണ‌: ലോകകപ്പ്‌ രാഷ്ട്രീയമായും മതമായും കാണുന്നവരാണു മലപ്പുറത്തെ ജനറേഷൻ.

ഫുട്ബോളിനെ വെറുമൊരു കളിയായിട്ടല്ല പുതു തലമുറ കാണുന്നത്‌. അതവർക്ക്‌ ജീവവായുവിനേക്കാളും പ്രിയപെട്ടതാണു. ഒരു പതിറ്റാണ്ടിലധികമായി മലപ്പുറത്ത്‌ ഫാൻസ്‌ ആസോഷിയേഷൻ മുക്കിലും മൂലയിലും ഫ്ലക്സുകളും ബാനറുകളും ചുവരെഴുത്തുകളുമായി സജീവ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്‌. യാതൊരു പ്രതിഫലവും പ്രതിക്ഷീക്കാതെ അവർ നെഞ്ചേറ്റുന്നത്‌ ഓരൊറൊ ക്ലബ്ബുകളേയും താരങ്ങളേയുമാണു. റാലികളും സാമൂഹ്യ സേവങ്ങനങ്ങളും ചേരി തിരിഞ്ഞ്‌ നടത്തുമ്പോൾ തന്നെ പരസ്പര വൈര്യത്തിനു കൂടി ഈ ഭ്രാന്ത്‌ കാരണമാവുന്നുണ്ട്‌. അടി പിടികളും വാഗ്വാദങ്ങളും ഇടക്കിടക്ക്‌ ഇത്‌ മൂലം സംഭവിക്കാറുണ്ട്‌.

തർക്കങൾ അതിരു വിടുമ്പോൾ, പരിചയക്കാരിൽ നിന്നും അമ്പതും നൂറും പിരിവെടുത്തു ആയിരങ്ങൾ ചെലവഴിച്ച്‌ നിർമ്മിച്ച ഫ്ലക്സുകൾ കീറുകയും തോട്ടിലെറിയുകയും ചെയ്യുന്ന കാടത്തത്തിലേക്ക്‌ കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്‌.

സ്പോർട്സ്‌മാൻ സ്പിരിറ്റിൽ കാര്യങ്ങൾ ഉൾകൊള്ളാതെ പരസ്പരം യുദ്ധമുഖത്തേക്ക്‌ നീങ്ങി നാട്ടിലെ സമാധാനന്തരീക്ഷം തകർക്കുന്ന ഈ പ്രവണതകൾ മാറേണ്ടിയിരിക്കുന്നു.കളിയും കൂക്കിവിളികളും പടക്കം പൊട്ടിക്കലും മുതിർന്നവർ കൂടി ആസ്വദിക്കുമ്പോൾ തന്നെ സ്വന്തം മക്കളുടെ ഫാൻസ്‌ ഭ്രാന്ത്‌ അവരുടെ മാനസിക പിരിമുറുക്കം ഏറ്റുന്നുമുണ്ട്‌. കളി കാണാൻ രാത്രി ക്ലബ്ബിലേക്കും മറ്റും പോകുന്ന മക്കൾ തിരിച്ചെത്തുന്നത്‌ വരെ അവർക്ക്‌ സമാധാനമായി ഉറങ്ങാനാവുന്നില്ലന്ന് പരാതി പറയുന്നു.

Courtesy: pmna news

The post റഷ്യയിൽ ലോകകപ്പ് മുന്നേറുന്നു; നാട്ടിൽ കളികമ്പം അതിരുകടക്കുന്നു appeared first on Valanchery Online.

ലോകകപ്പ്‌ ഫുട്‌ബോൾ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ ലോകകപ്പ്‌ ഫുട്‌ബോൾ മത്സരത്തിന്റെ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു. 12/06/2018 ചൊവ്വാഴ്ച രാവിലെ 9.30 ന്‌ മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ കോൺഫ്രൻസ്‌ ഹാളിൽ വെച്ച്‌ 35 വയസ്സിനു താഴെ പ്രായമുള്ള യുവജനങ്ങൾക്കായി.

ഒന്നാം സമ്മാനം: 7,000/-

രണ്ടാം സമ്മാനം: 3,000/-

മൂന്നാം സമ്മാനം: 2,000/-

ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 11 ന്‌ 5 മണിക്ക്‌ മുൻപായി  mpm.ksywb@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലൊ 9447630833, 9539868252 എന്നീ വാട്സ്‌ ആപ്‌ നമ്പറിലോ പേര്‌ രജിസ്റ്റർ ചെയ്യേണ്ടതാണ്‌.

കെ.പി സാലിഹ്

യൂത്ത് കോ-ഓർഡിനേറ്റർ

വളാഞ്ചേരി നഗരസഭ

8129669292

The post ലോകകപ്പ്‌ ഫുട്‌ബോൾ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു appeared first on Valanchery Online.

ലോകക്കപ്പ് ഫുട്ബോൾ; ബിഗ് സ്ക്രീനുകൾ വെക്കുന്നതിന് നിരവധി അപേക്ഷകർ.
മലപ്പുറം: ലോകക്കപ്പ് ഫുട്ബോൾ ബിഗ് സ്‌ക്രീനുകളിൽ പ്രദര്ശിപ്പിക്കുന്നതിനു നിരവധി അപേക്ഷകരെത്തി. മലപ്പുറം ജില്ലാ യൂത്ത് വെൽഫെയർ ബോർഡ്‌ ഓഫീസിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡ് മുഖാന്തരം പൊതു അനുമതിയോടെയാണ് ലോകക്കപ്പ് ഫുട്ബോൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാൻ സാധിക്കൂ.

ഫുട്ബോൾ ബിഗ് സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ക്ലബുകൾ ക്ലബ് ലെറ്റർ പേഡിൽ അപേക്ഷ എഴുതി സമർപ്പിക്കുന്നതോടെയാണ് ഇവർക്ക് അനുമതി നൽകുക. കൂടെ യുവജന ക്ഷേമ ബോർഡിൻറെ അഫിലിയേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി ഉണ്ടകിൽ നന്നായിരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു അതാത് പ്രദേശത്തെ യൂത്ത് കോർഡിനേറ്റർമാർ മുഖാന്തരം വരുന്ന അപേക്ഷകൾക്കായിരിക്കും മുൻഗണന നൽകുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു.

The post ലോകക്കപ്പ് ഫുട്ബോൾ; ബിഗ് സ്ക്രീനുകൾ വെക്കുന്നതിന് നിരവധി അപേക്ഷകർ. appeared first on Valanchery Online.