workshop Archives - Valanchery Online
കാട്ടിപ്പരുത്തി ഗവ. എൽ.പി. സ്‌കൂളിൽ നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു
വളാഞ്ചേരി : കാട്ടിപ്പരുത്തി ഗവ. എൽ.പി. സ്‌കൂളിൽ നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. വള്ളുവനാട് ചെമ്പരത്തി നാട്ടറിവ് പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അനൂപ് മാവണ്ടിയൂരിന്റെ നേതൃത്വത്തിലായിരുന്നു ശില്പശാല. പ്രഥമാധ്യാപകൻ പി. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കൗൺസിലറും പി.ടി.എ. പ്രസിഡന്റുമായ സി.എം. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ മുംതാസ്, സുരേഖ, അരുൺ, പി.ടി.എ. അംഗങ്ങളായ ഫിറോസ്ബാബു, ഇബ്രാഹിം, തുളസീദാസ്, ജയൻ, ജാബിർ, ഷിബിൻ, ഷറഫുന്നീസ, ഫാത്തിമ സുഹ്‌റ, ജയശ്രീ, നിഷ തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾമുറ്റത്ത് മരത്തൈകളും നട്ടു.
The post കാട്ടിപ്പരുത്തി ഗവ. എൽ.പി. സ്‌കൂളിൽ നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ കളമെഴുത്ത് ശില്പശാല സംഘടിപ്പിച്ചു
വളാഞ്ചേരി : വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ കളമെഴുത്ത് ശില്പശാല സംഘടിപ്പിച്ചു. അരി, ഉമിക്കരി, മഞ്ചാടി ഇല, മഞ്ഞൾ, മഞ്ഞളും ചുണ്ണാമ്പും ചേർത്ത മിശ്രിതം എന്നിവയിൽനിന്ന് പഞ്ചവർണലോഹത്തെ പ്രതിനിധാനംചെയ്യുന്ന അഞ്ച് നിറങ്ങളുള്ള പൊടികൾ ചേർത്താണ് കളമെഴുത്ത് തയ്യാറാക്കിയത്. കടന്നമണ്ണ ശ്രീനിവാസൻ നേതൃത്വം നൽകി.
കളമെഴുത്തിന്റെ ചരിത്രം, ഐതിഹ്യം, കളംവരയ്ക്കുന്ന രീതികൾ, ചടങ്ങുകൾ തുടങ്ങിയവ അദ്ദേഹം സോദാഹരണ പ്രഭാഷണത്തിലൂടെ വിദ്യാർഥികൾക്ക് വിശദീകരിച്ചു. എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് ഒ.സി. സലാഹുദ്ദീൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. പി.പി. ഷാജിദ് അധ്യക്ഷത വഹിച്ചു.
The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ കളമെഴുത്ത് ശില്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.
സംഭരഭകർക്കായുള്ള രണ്ടാo ഘട്ട പൊതു ബോധവൽകരണ ശില്പശാല വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്താഭിമുഖ്യത്തിൽസംഭരഭകർക്കായുള്ള
രണ്ടാം ഘട്ട പൊതു ബോധവൽക്കരണ ശില്‌പശാല സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ്‌ അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ  റംല മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം വ്യവസായ ഓഫീസർ മുഹമ്മദ് ഫവാസ് P A സ്വാഗതം പറഞ്ഞു. കോട്ടക്കൽ സർക്കിൾ ഫുഡ്‌ സേഫ്റ്റി ഓഫീസർ ദീപ്തി fssai രജിസ്ട്രേഷൻ, ലൈസൻസിങ് എന്നിവയെക്കുറിച്ച് വിശദീകരിച്ചു.അമ്പതോളം പേർ പങ്കെടുത്ത പരിപാടിയിൽ സംരംഭകർക്ക് മാർക്കറ്റിംഗ് സംശയങ്ങളെ കുറിച്ചും പുതിയ സംരംഭ ആശയങ്ങളെ കുറിച്ചും ക്ലാസ്സുകൾ നടന്നു. സംരംഭകത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി ശില്പശാലയിൽ വിശദീകരിച്ചു.കുറ്റിപ്പുറം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ മുഹമ്മദ് ഫവാസ് പി എ ക്ലാസുകൾക്ക് തുടക്കം കുറിച്ചു.  കൂടാതെ സ൦ര൦ഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയു൦ ചെയതു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ റിയാസ്,CDS ചെയർ പേഴ്സൺ ഷൈനി കൗൺസിലർ ഷൈലജ കെ വി എന്നിവർ സംസാരിച്ചു. ലൈസൻസ്,സ്കീം സബ്‌സിഡി ,ideas and മാർക്കറ്റിംഗ് തുടങ്ങിയവയെ സംബന്ധിച്ചുള്ള ക്ലാസു കളും നടന്നു.വളാഞ്ചേരി നഗരസഭ വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണായ ജിതിൻ സി. ജെ ശിൽപപശാലയിൽ നന്ദി അറിയിക്കുകയും ചെയ്തു.
The post സംഭരഭകർക്കായുള്ള രണ്ടാo ഘട്ട പൊതു ബോധവൽകരണ ശില്പശാല വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ
കുറ്റിപ്പുറം : ഇല ഫൗണ്ടേഷൻ 18 മുതൽ 21 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഒക്ടോബർ 23-ന് ‘കൂടാം, കൂട്ടു പഠിക്കാം’ ഏകദിന ശില്പശാല നടത്തുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്: 6235626666, 6235616666.
The post വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കാനൊരുങ്ങി കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ appeared first on Valanchery Online.
പൂക്കാട്ടിരി സഫ ആർട്സ് ആൻ്റ് സയൻസ് കോളജിൽ മാലിന്യസംസ്‌കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
The post പൂക്കാട്ടിരി സഫ ആർട്സ് ആൻ്റ് സയൻസ് കോളജിൽ മാലിന്യസംസ്‌കരണ ശില്‍പ്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.
എസ്.വൈ.എസ്. വളാഞ്ചേരി മേഖലാ ദഅവ ശില്പശാല നടന്നു
വളാഞ്ചേരി : എസ്.വൈ.എസ്. വളാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദഅവ ശില്പശാല നടന്നു. മേഖലാ ദഅവ കാര്യ പ്രസിഡന്റ് കെ.പി. ഷിഹാബുദ്ദീൻ സഅദി ഉദ്ഘാടനംചെയ്തു. പി.കെ. അഷറഫലി സഖാഫി അധ്യക്ഷത വഹിച്ചു. പി. ഷുക്കൂർ സഖാഫി, സി.പി. കുഞ്ഞീത്, വി. അബൂബക്കർ അഹ്‌സനി, വി. നാസർ കാളിയാല, പി.എം. അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.
The post എസ്.വൈ.എസ്. വളാഞ്ചേരി മേഖലാ ദഅവ ശില്പശാല നടന്നു appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ശില്പശാല സംഘടിപ്പിച്ചു
കുറ്റിപ്പുറം : കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ എൽ.ഡി.എഫിൽ എടുക്കാനുള്ള തീരുമാനം സി.പി.എമ്മിന്റെ പ്രത്യയശാസ്ത്ര തകർച്ചയുടെ ഉദാഹരണമാണെന്ന് ബി.ജെ.പി. പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി. കുറ്റിപ്പുറം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ശില്പശാല ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അനിൽകുമാർ മാണിയംകാട് അധ്യക്ഷത വഹിച്ചു. സജീഷ് പൊന്മള, വി.വി. രാജേന്ദ്രൻ, എം.കെ. ജയകുമാർ, പൈങ്കണ്ണൂർ മോഹനൻ, ഹരിദാസ് പൈങ്കണ്ണൂർ, അഖിൽ കാർത്തിമേൽ, പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ശില്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.
നിയന്ത്രണങ്ങളിൽ ഇളവ് ; ഞായറാഴ്ചകളിൽ മൊബൈൽ ഫോൺ ഷോപ്പുകളും ഞായർ, വ്യാഴം ദിവസങ്ങളിൽ മോട്ടോർവാഹന വർക്ക്ഷോപ്പുകളും തുറക്കാൻ സർക്കാർ അനുമതി
The post നിയന്ത്രണങ്ങളിൽ ഇളവ് ; ഞായറാഴ്ചകളിൽ മൊബൈൽ ഫോൺ ഷോപ്പുകളും ഞായർ, വ്യാഴം ദിവസങ്ങളിൽ മോട്ടോർവാഹന വർക്ക്ഷോപ്പുകളും തുറക്കാൻ സർക്കാർ അനുമതി appeared first on Valanchery Online.
അവിനാശി അപകടം; ബസ് എടപ്പാളിലെ വർക്ക് ഷോപ്പിലെത്തിച്ചു-വീഡിയോ
വളാഞ്ചേരി: അവിനാശായിൽ അപകടത്തിൽപ്പെട്ട കെ എസ്ആർടിസി ബസ് എടപ്പാൾ വർക്ക് ഷോപ്പിലെത്തിച്ചു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് എടപ്പാളിലെത്തിച്ചത്. ക്രെയിൻ ഉപയോഗിച്ച് കെട്ടി വലിച്ചാണ് ബസ് കൊണ്ടുവന്നത്. അവിനാശിയിലെ അപകടത്തിൽ 19 പേരാണ് മരണപ്പെട്ടത്. ഗതാഗതക്കുരുക്കിനെ ഭയന്ന് എടപ്പാൾ ടൗൺ ഒഴിവാക്കി വളാഞ്ചേരി വഴിയാണ് കൊണ്ടുവന്നത്. വളാഞ്ചേരി ജംഗ്ഷനിൽ പട്ടാമ്പി റോഡിൽ നിന്ന് കുറ്റിപ്പുറം റോഡിലേക്ക് തിരിയുമ്പോൾ നൂറുകണക്കിന് ആളുകളാണ് ബസ് കാണാൻ തടിച്ച് കൂടിയത്.
പൂർണമായും തകർന്ന ബസ് പുനർനിർമിക്കാനുള്ള സാധ്യത കുറവാണ്. ഇൻഷുറൻസ് കമ്പനിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സി. തീരുമാനമെടുക്കുക.
The post അവിനാശി അപകടം; ബസ് എടപ്പാളിലെ വർക്ക് ഷോപ്പിലെത്തിച്ചു-വീഡിയോ appeared first on Valanchery Online.
പൈങ്കണ്ണൂർ ഗവ. യൂ പി സ്കൂൾ പ്രതിഭാശിൽപ്പശാല സമാപിച്ചു
വളാഞ്ചേരി: പൈങ്കണ്ണൂർ ഗവ. യൂ.പി സ്കൂൾ പ്രതിഭാശിൽപ്പശാല സമാപിച്ചു. പത്ത് വ്യത്യസ്ത വിഷയങ്ങളിൽ ഗ്രൂപ്പുകളായി നടന്ന ശില്പശാല പ്രത്യേകം പ്രത്യേകം വിദദ്ധർ നയിച്ചു. പത്രപ്രവർത്തനത്തെക്കുറിച്ച് മുതിർന്ന പത്രപ്രവർത്തകൻ കെ.ആർ സുകുമാരൻ ക്ലാസെടുത്തു. കുട്ടികളുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങളുടെ ഫലമായി പൈങ്കണ്ണൂർ വാർത്തകൾ എന്ന വാർത്താപത്രിക തയ്യാറാക്കി. അധ്യാപകരായ സന്ധ്യ കെ. മുനീറ എം.കെ എന്നിവരും ശില്പശാലയിൽ കുട്ടികളെ സഹായിച്ചു. പ്രസംഗം, കഥ, നാടകം, കവിതാ നിർമ്മാണം, പാട്ട്, ശാസ്ത്രം, ഗണിതം, ചിത്രം, തുടങ്ങി 9 മേഖലകളിൽ സി വിജയകുമാർ, വി രാജലക്ഷ്മി, റിയാസ് വളാഞ്ചേരി, സുരേഷ് ചെമ്പത്ത്, പി.പി സത്യനാഥൻ, പി സുജാത, പി.കെ ജ്യോതിഷ്, കെ ജയശ്രീ, ടി കേശവൻ എന്നിവർ വിവിധ വിഷയങ്ങളിൽ ശിൽപശാലകൾക്ക് നേതൃത്വം നൽകി.
രാവിലെ ചടങ്ങ് ഐ.എം.എ വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി ഡോ. കെ.ടി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്‌ പി ഹൈദർ അധ്യക്ഷനായിരുന്നു. കെ.ആർ സുകുമാരൻ, സി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രഥമാധ്യാപകൻ സജി ജേക്കബ് സ്വാഗതവും, അജിത കെ.കെ, നന്ദിയും പറഞ്ഞു. സമാപനച്ചടങ്ങിൽ വിവിധ ഗ്രൂപ്പുകളിൽ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. ഗ്രൂപ്പ് ലീഡർമാർ ഗ്രൂപ്പ് അനുഭവങ്ങൾ പങ്കുവെച്ചു. ജഗദീഷ് കെ.ടി, ബിൾസി, പ്രജിത, റഫീഖ്, ബീന കെ തുടങ്ങിയവർ സംസാരിച്ചു.
The post പൈങ്കണ്ണൂർ ഗവ. യൂ പി സ്കൂൾ പ്രതിഭാശിൽപ്പശാല സമാപിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു എ പ്ലസ് ക്ലബ് അംഗങ്ങൾക്ക് വേണ്ടി ‘ജ്വാല-2020’ എന്ന പേരിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാർച്ചിൽ വരാൻ പോകുന്ന പരീക്ഷയെ അഭിമുഖീകരിക്കാൻ പോകുന്ന വിദ്യാർഥികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യവുമായി 3 സെഷനുകളായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആദ്യ സെഷൻ റിയാസ് വളാഞ്ചേരി ഐസ് ബ്രേക്കിങ്ങിലൂടെ തുടങ്ങുകയും രണ്ടാമത്തെത് കോഴിക്കോട് സിജിയിലെ ജംഷീർ തന്റെ ജീവിത അനുഭവങ്ങളിലൂടെ വിദ്യാർഥികൾക്ക് പ്രചോദനം നൽകി നയിക്കുകയും ചെയ്തു. പരിക്ഷാ ടെൿനിക്കുകൾ, പൊടിക്കൈകൾ, കളികൾ തുടങ്ങി ഒട്ടനവധി പ്രക്രിയയിലൂടെ ഖുത്തുബുദ്ധീൻ മൂന്നാമത്തെ സെഷനിലൂടെ വിദ്യാർത്ഥികൾക്ക് ക്യാമ്പിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിക്കൊടുത്തു. ക്യാമ്പിന്റെ ഉൽഘാടനം സ്കൂൾ സെക്രട്ടറി വി.പി കുഞ്ഞിമുഹമ്മദ് നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ കെ.എം ഗഫൂർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ സി.എം ഫിറോസ് സ്വാഗതവും എ പ്ലസ് ക്ലബ് കൺവീനർ ഷാഹിന എം.വി നന്ദിയും പറഞ്ഞു. ഹെഡ് മാസ്റ്റർ അഷ്‌റഫ്‌ അലി കാളിയത്ത്, എസ്.ആർ.ജി കൺവീനർ കെ.ഒ, തങ്കമണി, അദ്ധ്യാപകരായ ഷറഫുദീൻ,  മുഹ്സിൻ നിയാസ്, ഷൈനി ബീഗം, സൈനുദ്ധീൻ, വി സുധീർ, ത്വയ്യിബ് കെ.എ തുടങ്ങിയവർ നേതൃത്വം നൽകി.
The post ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു appeared first on Valanchery Online.
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കഥക് ശിൽ‌പശാല സംഘടിപ്പിച്ചു
എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കഥക് ‘ശില്പശാല സംഘടിപ്പിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ സ്പിക് മാക്കെയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. ശിൽ‌പശാല വൈസ് പ്രിൻസിപ്പാൾ പി.എം.മോഹനൻ ഉദ്ഘാടനം ചെയതു. സ്റ്റാഫ് സെക്രട്ടറി ടി.എം. മുരളീധരൻ, എസ്.ആർ.ജി കൺവീനർ കെ.ബിജു തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ലീഡർ പി .മുഹമദ് മുഹ്സിൻ ഉപഹാരം സമർപ്പിച്ചു.
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കഥക് ശിൽ‌പശാല സംഘടിപ്പിച്ചു appeared first on Valanchery Online.