workshop thief Archives - Valanchery Online

വർക്ക്‌ഷോപ്പുകളിൽ മോഷണം നടത്തുന്ന യുവാവ് വളാഞ്ചേരിയിൽ അറസ്റ്റിൽ
വളാഞ്ചേരി : വർക്ക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. പട്ടാമ്പി മരുതൂർ സ്വദേശി പറമ്പിൽ മുഫീദിനെയാണ് (23) വളാഞ്ചേരി പോലീസ് പിടികൂടിയത്. വളാഞ്ചേരിയിലെ കുളമംഗലം വർക്ക്‌ഷോപ്പിൽ നിന്ന് ആറ് ഗിയർബോക്‌സുകൾ മോഷണംപോയ പരാതിയിൽ നടന്ന അന്വേഷണത്തിനിടയിലാണ് ഇയാൾ അറസ്റ്റിലായത്. സി.സി.ടി.വി.യിലെ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ക്വാറികളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഇയാൾക്കെതിരെ ജില്ലയിൽ നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

വളാഞ്ചേരി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ ജൂനിയർ എസ്.ഐ. അജീഷ് കെ. ജോൺ, എസ്.ഐ. സുധീർ, സീനിയർ സി.പി.ഒ. മനോജ്, സി.പി.ഒ.മാരായ രജിത, ദീപക്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

The post വർക്ക്‌ഷോപ്പുകളിൽ മോഷണം നടത്തുന്ന യുവാവ് വളാഞ്ചേരിയിൽ അറസ്റ്റിൽ appeared first on Valanchery Online.