works Archives - Valanchery Online

മലപ്പുറം ജില്ലയിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ 100 കോടിയുടെ വികസനം നടപ്പാക്കും-പി.കെ. കൃഷ്ണദാസ്
കുറ്റിപ്പുറം : അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിലായി 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്. റെയിൽവേസ്റ്റേഷൻ സന്ദർശനത്തിന്റെ ഭാഗമായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിയ അദ്ദേഹം പത്രപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.

കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, അങ്ങാടിപ്പുറം, നിലമ്പൂർ റെയിൽവേ സ്റ്റേഷനുകളിലായാണ് 100 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടക്കുക. ഇതിൽ രണ്ട് ഘട്ടമായി 16 കോടിയുടെ വികസനപ്രവർത്തനങ്ങൾ കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ മാത്രം നടക്കും. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നടക്കുന്ന ആദ്യഘട്ട വികസനപ്രവർത്തനങ്ങൾ ഡിസംബർ 31-നകം അവസാനിക്കും. രണ്ടാംഘട്ട പ്രവർത്തനം അടുത്തവർഷം ജൂൺ മാസത്തോടെയും പൂർത്തീകരിക്കും. റെയിൽവേ സ്റ്റേഷന്റെ പ്രവേശനകവാടം പ്രദേശത്തിന്റെ സാംസ്കാരികത വ്യക്തമാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്യുന്നത്. രണ്ട് പ്ലാറ്റ് ഫോമുകളിലും ഷെൽറ്ററുകൾ കൂടുതലായി നിർമിക്കും. രണ്ടാംനമ്പർ പ്ലാറ്റ് ഫോമിന്റെ നിലം ആധുനിക രീതിയിൽ നിർമിക്കും. രണ്ട് പ്ലാറ്റ് ഫോമുകളിലും കുടിവെള്ളം ലഭ്യമാക്കും. സ്റ്റേഷനിലെ വിവിധ സേവനങ്ങൾ സംബന്ധിച്ച വിവരം യാത്രക്കാരനു ലഭ്യമാക്കാൻ ഡിജിറ്റൽ ദിശാ ബോർഡുകൾ സ്ഥാപിക്കും. വാഹന പാർക്കിങ് സംവിധാനം കൂടുതൽ വിപുലമാക്കും. യാത്രക്കാർക്ക് ആധുനിക രീതിയിലുള്ള ഇരിപ്പിടസംവിധാനങ്ങൾ ഒരുക്കും. കോവിഡ് കാലഘട്ടത്തിൽ സ്റ്റോപ്പുകൾ നിർത്തലാക്കിയ തീവണ്ടികൾക്ക് സ്റ്റോപ് അനുവദിക്കുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡാണ് തീരുമാനമെടുക്കേണ്ടത്.

വിഷയം റെയിൽവേ ബോർഡിനു മുൻപിൽ അവതരിപ്പിക്കും . അന്വേഷണ കൗണ്ടറുകളിലെ ഫോൺസംവിധാനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കും. ഗുരുവായൂർ ക്ഷേത്രത്തെ മുൻനിർത്തി അവിടുത്തെ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെടുത്തി വ്യത്യസ്ത തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഭക്തജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്ത് തിരുനാവായ -ഗുരുവായൂർ പാത പ്രാവർത്തികമാക്കാൻ സാധിക്കുമോെയന്നതു സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

റെയിൽവേ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ഡോ. അരുൺ തോമസ്, അസി. കൊമേഴ്സ്യൽ മാനേജർ അനിത ജോസ്, അസി. ഡിവിഷനൽ എൻജിനീയർമാരായ അളഗര സ്വാമി, രവീന്ദ്രൻ എന്നിവരടങ്ങിയ ഉദ്യോഗസ്ഥസംഘവും ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത്, വി. ഉണ്ണികൃഷ്ണൻ, കെ.കെ. സുരേന്ദ്രൻ, കെ.പി. അനിൽകുമാർ, എം. പ്രേമൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിവിധ സംഘടനകളും രാഷ്ട്രീയപാർട്ടികളും വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള നിവേദനങ്ങൾ നൽകി. സന്ദർശനപരിപാടി ചൊവ്വാഴ്ച പാലക്കാട്ട് സമാപിക്കും.

The post മലപ്പുറം ജില്ലയിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ 100 കോടിയുടെ വികസനം നടപ്പാക്കും-പി.കെ. കൃഷ്ണദാസ് appeared first on Valanchery Online.

കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികൾ ആരംഭിച്ചു
കുറ്റിപ്പുറം : ഹൈവേ ജങ്ഷനിൽ റോഡിന്റെ വീതികൂട്ടുന്ന പ്രവൃത്തി ആരംഭിച്ചു. റോഡിന്റെ ഇടതുഭാഗത്ത് ഏഴുമീറ്ററാണ് വീതി കൂട്ടുന്നത്. റൗണ്ട് എബൗട്ട്‌ മുതൽ നിലവിലെ റെയിൽവേ മേൽപ്പാലം വരെയാണ് ടാർചെയ്യുന്നത്. ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി ഇവിടെ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനാൽ ഹൈവേ ജങ്‌ഷന്റെ പകുതിയോളം ഭാഗം അതിനായി എടുത്തിരിക്കുകയാണ്. ഇതോടെ ഇവിടെ റോഡിന് വീതി വളരെ കുറഞ്ഞത് വാഹനയാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റോഡിന്റെ വീതി വർധിപ്പിക്കുന്നത്.

റൗണ്ട് എബൗട്ട് പൊളിച്ചുനീക്കിക്കഴിയുന്നതോടെ ഹൈവേ ജങ്ഷനിലെ നിലവിലെ റോഡിന്റെ വീതിക്കുറവുള്ള അവസ്ഥ പരിഹരിക്കപ്പെടും. എന്നാൽ ഇതുവഴിയുള്ള വാഹനയാത്രയുടെ വേഗത നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ പൊതുവേ വാഹനാപകടകേന്ദ്രമായ ഹൈവേ ജങ്ഷൻ കൂടുതൽ അപകടസാധ്യത സൃഷ്ടിക്കും.

The post കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികൾ ആരംഭിച്ചു appeared first on Valanchery Online.

തിരൂർ-കോട്ടക്കൽ റൂട്ടിൽ ആഗസ്റ്റ് 25 വരെ ഗതാഗതം നിരോധിച്ചു
തിരൂര്‍: തിരൂർ-കോട്ടക്കൽ റൂട്ടിൽ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലായ് 31 മുതല്‍ ആഗസ്റ്റ് 25 വരെറോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പയ്യനങ്ങാടി-താനാളൂര്‍-പൊന്മുണ്ടം ബൈപ്പാസ് റോഡ് വഴി പോകണം.

The post തിരൂർ-കോട്ടക്കൽ റൂട്ടിൽ ആഗസ്റ്റ് 25 വരെ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ ഐറിഷ് മോഡൽ അഴുക്കുച്ചാൽ നിർമ്മാണം പുനരാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി ടൌണിൽ നടന്നുവന്നിരുന്ന ഐറീഷ് മോഡൽ അഴുക്കുചാൽ നിർമ്മാണം പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൌൺ ആരംഭിച്ചതോടെ നിർമ്മാണപ്രവൃത്തികൾ നിറുത്തിവച്ചിരുന്നു. ഇളവുകൾ ലഭിച്ചതോടെയാണ് അഴുക്കുചാർ നിർമ്മാണം പുനരാരംഭിച്ചത്. ഇതോടൊപ്പം പോപ്പുലർ തീയേറ്റർ പരിസരത്തുള്ള ഓടയുടെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. മുമ്പ് രാത്രികാലങ്ങളിലായിരുന്നു പണി നടന്നിരുന്നതെന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പണികൾ പകർ സമയത്തേക്ക് ക്രമീകരിച്ചിരിക്കുന്നു. ഒരുമാസത്തിനപ്പുറം കാലവർഷം തുടങ്ങുന്നതിന്റെ അടിസ്ഥാനത്തിൽ പണികൾ അതിവേഗം മുന്നോട്ട് പോകുന്നു. വർഷങ്ങളായി വളാഞ്ചേരി നഗരത്തെ അലട്ടിക്കൊണ്ടിരിക്കുന്ന മലിനജലപ്രശ്‌നത്തിന് പരിഹാരംകാണുന്നതിനാണ് നഗരസഭ ഐറിഷ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഈ പദ്ധതി നഗരസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വാഗ്‌ദാനവുമായിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 75 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചത്.

The post വളാഞ്ചേരിയിൽ ഐറിഷ് മോഡൽ അഴുക്കുച്ചാൽ നിർമ്മാണം പുനരാരംഭിച്ചു appeared first on Valanchery Online.

ലോക്ക്ഡൗൺ; കുറ്റിപ്പുറം-തിരൂർ റോഡ് പണി പാതിവഴിയിൽ
കുറ്റിപ്പുറം: റോഡ് പണി അതിവേഗം മുന്നോട്ടു പോകുന്നതിനിടയിൽ ആണ് ലോക്ക്ഡൗൺ വീണത്. ഇനിയിതാ മഴയും വരുന്നു. കുറ്റിപ്പുറം-തിരൂർ റോഡ് കിളച്ച് മറിച്ചിട്ട അവസ്ഥയിൽ കിടക്കുകയാണ്. ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണ് ഈ റോഡ്. ഭാരതപ്പുഴയുടെ തീരത്തുള്ള റോഡ് കൂടി ആയതിനാൽ എത്ര നന്നാക്കിയാലും ഒരു മഴക്കാലം കഴിയുമ്പോൾ റോഡ് പിന്നെയും കുളമാകാറാണ് പതിവ്. എന്നാൽ ഇത്തവണ പഴയതെല്ലാം ജെ സി ബി ഉപയോഗിച്ച് കിളച്ച് മാറ്റിയാണ് റോഡ് നവീകരിക്കുന്നത് . പെടുന്നനെ എത്തിയ മഹാമാരിയാണ് കാര്യങ്ങൾ തകിടം മറിച്ചത്. ഇനി മഴക്കാലം കഴിയുന്നതിനു മുമ്പ് ഈ ജോലികൾ തീർക്കാൻ കഴിയൂമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

The post ലോക്ക്ഡൗൺ; കുറ്റിപ്പുറം-തിരൂർ റോഡ് പണി പാതിവഴിയിൽ appeared first on Valanchery Online.

അറ്റകുറ്റപണി; കുറ്റിപ്പുറം സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
കുറ്റിപ്പുറം: കെഎസ്ഇബി കുറ്റിപ്പുറം സെക്ഷൻ  പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മല്ലൂർകടവ്, കാങ്ങപ്പുഴ, ഹോമിയോ, ബിഎസ്എൻഎൽ, ആർമർ, രജിസ്ട്രാർ ഓഫീസ്, കുറ്റിപ്പുറം ടൌൺ 1, ടൌൺ 2, ഹൈവേ ജംഗ്ഷൻ, നിള, പാറമ്മൽ, ജെടിഎസ്, സാധു, മൈദ, ചെമ്പിക്കൽ ട്രാൻസ്‌ഫോർമർ പരിധിക്കുള്ളിൽ 11.10.2018 ഞായർ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നു അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നു

The post അറ്റകുറ്റപണി; കുറ്റിപ്പുറം സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും appeared first on Valanchery Online.