working group Archives - Valanchery Online

വളാഞ്ചേരി നഗരസഭ 2025- 26 വാർഷിക പദ്ധതി രൂപികരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2025- 26 വാർഷിക പദ്ധതി രൂപികരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സി.എച്ച് അബു യൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺ ഹാളിൽ വെച്ച് നടന്നു. വർക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എച്ച്.സീന  പദ്ധതി വിശദീകരണം നടത്തി.വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹീം, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.അബ്ദുന്നാസർ,ആസൂത്രണ സമിതി അംഗങ്ങളായ പറശ്ശേറി അസൈനാർ,സലാം വളാഞ്ചേരി,ഇ.പി അച്ചുതൻ,നീറ്റുക്കാട്ടിൽ മുഹമ്മദാലി,സുരേഷ് പാറതൊടി,യു.കെ മുജീബ് റഹ്മാൻ,വി.പി സാലിഹ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്   16 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതികൾ  ചർച്ച ചെയ്യുകയും ശേഷം നിർദേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.ഈ മാസം 10മുതൽ 17 വരെയുള്ള വാർഡ് സഭകളിൽ നിർദേശങ്ങൾ ചർച്ച ചെയ്ത് അംഗീകരിക്കുകയും, പുതിയ പദ്ധതികളും നിർദേശിച്ച് വികസന സെമിനാറോട് കൂടി  2025- 26 വർഷത്തെ പദ്ധതികൾക്ക് രൂപീകരണമാകും.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി നന്ദി പറഞ്ഞു.

The post വളാഞ്ചേരി നഗരസഭ 2025- 26 വാർഷിക പദ്ധതി രൂപികരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് സി.എച്ച് അബു യൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എച്ച്.സീന സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം. റിയാസ്, മുജീബ് വാലാസി, ദീപ്തി ഷൈലേഷ്, മാരാത്ത് ഇബ്രാഹീം, റൂബി ഖാലിദ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.അബ്ദുന്നാസർ, ആസൂത്രണ സമിതി അംഗങ്ങളായ പറശ്ശേറി അസൈനാർ,കെ.വി ഉണ്ണികൃഷ്ണൻ,മൂർക്കത്ത് മുസ്തഫ,സുരേഷ് പാറതൊടി,യു.കെ മുജീബ് റഹ്മാൻ,വെസ്റ്റേൺ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്   16 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതികൾ  ചർച്ച ചെയ്യുകയും ശേഷം നിർദേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.ഈ മാസം 8മുതൽ 18 വരെയുള്ള വാർഡ് സഭകളിൽ നിർദേശങ്ങൾ ചർച്ച ചെയ്ത് അംഗീകരിക്കുകയും, പുതിയ പദ്ധതികളും നിർദേശിച്ച് വികസന സെമിനാറോട് കൂടി  2024- 25 വർഷത്തെ പദ്ധതികൾക്ക് രൂപീകരണമാകും.

The post വളാഞ്ചേരി നഗരസഭ 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ 2023-24 വാർഷികപദ്ധതിയുടെ ഭാഗമായി പ്രവർത്തകസമിതി യോഗം ചേർന്നു
വളാഞ്ചേരി : നഗരസഭ 2023-24 വാർഷികപദ്ധതിയുടെ ഭാഗമായി പ്രവർത്തകസമിതി യോഗം ചേർന്നു. ജില്ലാപഞ്ചായത്ത് മുൻ അംഗം കെ.എം. അബ്ദുൽഗഫൂർ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷതവഹിച്ചു.

നഗരസഭാ സെക്രട്ടറി ബി. ഷെമീർ മുഹമ്മദ്, വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, സ്ഥിരംസമിതി അംഗങ്ങളായ സി.എം. റിയാസ്, ദീപ്തി ശൈലേഷ്, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, മുജീബ് വാലാസി, ആസൂത്രണസമിതി വൈസ് ചെയർമാൻ സി. അബ്ദുന്നാസർ തുടങ്ങിയവർ പ്രസംഗിച്ചു.

The post വളാഞ്ചേരി നഗരസഭ 2023-24 വാർഷികപദ്ധതിയുടെ ഭാഗമായി പ്രവർത്തകസമിതി യോഗം ചേർന്നു appeared first on Valanchery Online.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ്‌ യോഗം ചേർന്നു
വളാഞ്ചേരി : പതിമൂന്നാം പഞ്ചവത്സര പദ്ധതി 2021-22 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ്‌ യോഗം ചേർന്നു. പരിപാടിയുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസീമ വേളേരി നിർവഹിച്ചു.

ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ്‌കെ ടി ആസാദ്‌ അധ്യക്ഷനായിരുന്നു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി  ബഷീർ വിശദീകരണം നടത്തി.

സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒ കെ സുബൈർ, റിംഷാനി മോൾ, ആയിഷ ചിറ്റകത്ത്‌,  മെമ്പർമാരായ പി സി നൂർ, സഹീർ മാസ്റ്റർ, അബ്ദുറഹിമാൻ, മൻസൂർ മാസ്റ്റർ,  സാബിറ എടത്തടത്തിൽ ,ശ്രീധരൻ, നാസിബുദീൻ, സാഹിറ  ചക്കിങ്ങൽ, ഫാത്തിമ ഫർസാന പി  , ബുഷ്‌റ നാസർ,തസ്‌ലിയ ടീച്ചർ,  മൊയ്‌ദീൻ കുട്ടി മാസ്റ്റർ എന്നിവർ പങ്കെടുത്തു.

The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ്‌ യോഗം ചേർന്നു appeared first on Valanchery Online.

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ 2021-2022 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 13 വർക്കിംഗ് ഗ്രൂപ്പുകളുടെയും ആദ്യ യോഗം ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മാനുപ്പ മാസ്റ്റർ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി ഉമ്മുകുൽസു ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാണ്ടിംഗ് കമ്മറ്റി ചെയർമാൻ വി.ടി അമീർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ.പി നാരായണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.എ നൂർ, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജ്യോതി എസ് പദ്ധതി വിശദീകരണം നടത്തി.

വർക്കിംഗ് ഗ്രൂപ്പുയോഗങ്ങൾക്കു ശേഷം വിവിധ ഗ്രൂപ്പുകൾ കരടു നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. 6 കോടിയോളം രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്. കൃഷി, ആരോഗ്യം, ഭവന പദ്ധതി, കുടിവെള്ളം, തെരുവുവിളക്കു വിപുലീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക് പ്രാമുഖ്യം നൽകിയുള്ള പദ്ധതികൾക്കാണ് മുൻഗണന നൽകുന്നത്.

The post ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്: വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു appeared first on Valanchery Online.