workers Archives - Valanchery Online
ചുമട്ടു തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ്
സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത വിഭാഗം തൊഴിലാളികൾക്ക് ഇന്ത്യാ പോസ്റ്റ് പേയ്‍മെന്റ്സ് ബാങ്ക് മുഖേന ഇൻഷൂർ ചെയ്യാനുളള അവസരം ഒരുക്കുന്നു. 18 നും 25 നും പ്രായമുള്ളവർക്ക് പോളിസിയിൽ അംഗമാകാം. 755 രൂപ പ്രീമിയം തുകയിൽ 15 ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. താത്പര്യമുള്ളവർ അടുത്തുള്ള പോസ്റ്റോഫീസുമായി (പോസ്റ്റ്മാൻ) ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2768243, 9846922329.
The post ചുമട്ടു തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് appeared first on Valanchery Online.
തവനൂർ വഞ്ചിനാട് ലെതേഴ്സ് ഭൂമി ലേലം മരവിപ്പിക്കണം -എംപ്ളോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി
തവനൂർ: വഞ്ചിനാട് ലെതേഴ്സ് കമ്പനിയുടെ ഭൂമി സ്വകാര്യ ഭൂമികച്ചവട കമ്പനിക്ക് ലേലംചെയ്ത നടപടി മരവിപ്പിക്കണമന്ന് വഞ്ചിനാട് ലെതേഴ്സ് എംപ്ളോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 100 കോടിയിൽപ്പരം രൂപ ലഭിക്കാവുന്ന 16.5 ഏക്കർ ഭൂമി 19 കോടിക്കാണ് ഡെബിറ്റ് റിക്കവറി ട്രൈബ്യൂണൽ കൊല്ലത്തെ ഒരു സ്വകാര്യ ഭൂമിയിടപാട് കമ്പനിക്ക് ലേലത്തിൽ നൽകിയത്.
ഭൂമി കെ.എസ്.ഐ.ഡി.സി. ഏറ്റെടുത്ത് തൊഴിലാളികൾക്ക് നൽകുവാനുള്ള ശമ്പളക്കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങളും തൊഴിൽ നഷ്ടമായതിനുള്ള നഷ്ടപരിഹാരവും നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ 1976-ൽ ആരംഭിച്ച വഞ്ചിനാട് തുകൽ ഫാക്ടറി 1988-ൽ പ്രവർത്തനം നിർത്തുകയായിരുന്നു.
1967-ൽ ജയിൽ വകുപ്പ് സബ് ജയിൽ സ്ഥാപിക്കാനായി ദേശീയ പാതയോരത്ത് വാങ്ങിയ ഭൂമിയിൽനിന്ന് 1974-ൽ ആണ് 13.24 ഏക്കർ ഭൂമി വ്യവസായവകുപ്പിന് തുകൽഫാക്ടറി ആരംഭിക്കാൻ വിട്ടുനൽകിയത്. മൂന്നര ഏക്കറോളം ഭൂമി മാത്രമാണ് കമ്പനി പണംമുടക്കി വാങ്ങിയത്. ജയിൽവകുപ്പ് സൗജന്യമായി നൽകിയ 13.24 ഏക്കർ ഭൂമി ഉൾപ്പെടെയാണ് ഇപ്പോൾ സ്വകാര്യ കമ്പനിക്ക് ലേലത്തിൽ നൽകിയിരിക്കുന്നത്. ലേലത്തിൽ ഭൂമി ലഭിച്ച സ്വകാര്യ കമ്പനി ഇതിനകം ഫാക്ടറി ഭൂമിയിൽനിന്ന്‌ ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചുകൊണ്ടുപോയതായും നേതാക്കൾ ആരോപിച്ചു.
ലേലം റദ്ദ് ചെയ്യണമെന്ന ആവശ്യം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ നേരിൽക്കണ്ട് ഉന്നയിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഭൂമി സർക്കാർ ഏറ്റെടുത്ത് തൊഴിൽ സംരഭങ്ങൾ ആരംഭിക്കണമെന്നും കമ്പനി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു. ചെയർമാൻ പി. ജ്യോതി, കൺവീനർ ടി.പി. കുഞ്ഞുകുട്ടൻ, കെ. രാംദാസ്, കെ.ടി. സിദ്ദിഖ്, എ.എം. നാരായണൻ, പി. രാമചന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
The post തവനൂർ വഞ്ചിനാട് ലെതേഴ്സ് ഭൂമി ലേലം മരവിപ്പിക്കണം -എംപ്ളോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റി appeared first on Valanchery Online.
കുറ്റിപ്പുറം എഫ്.സി.ഐ സ്വകാര്യവല്‍കരണത്തിനെതിരെ സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ സമരം നടത്തി
കുറ്റിപ്പുറം : സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ എഫ്.സി.ഐ. സ്വകാര്യവത്കരണത്തിനെതിരേ കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിനു മുൻപിൽ സംരക്ഷണവലയം തീർത്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ റംല കറതൊടി ഉദ്ഘാടനംചെയ്തു. സമരസമിതി വർക്കിങ് ചെയർമാൻ കെ. രാമദാസ് അധ്യക്ഷതവഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ ഉമ്മർ ഗുരുക്കൾ, തെക്കെഞ്ചേരി മുഹമ്മദ്കുട്ടി, വി.കെ. രാജീവ്, പി.പി. സണ്ണി, ഇ.എൻ. പീതാംബരൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.ടി. സിദ്ദീഖ്, ഗ്രാമപ്പഞ്ചായത്തംഗം സി.കെ. ജയകുമാർ, പാറക്കൽ ബഷീർ, സമരസമിതി ജനറൽകൺവീനർ സി. അഹമ്മദ്കുട്ടി ചെമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം എഫ്.സി.ഐ സ്വകാര്യവല്‍കരണത്തിനെതിരെ സംയുക്ത തൊഴിലാളി സംഘനകളുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ സമരം നടത്തി appeared first on Valanchery Online.
അടിയന്തരാവസ്ഥക്കാലത്തെ പ്രവര്‍ത്തകരെ ആദരിച്ചു ബി.ജെ.പി
വളാഞ്ചേരി : അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്ത വളാഞ്ചേരി മേഖലയിലെ ബി.ജെ.പി. പ്രവർത്തകരെ ആദരിച്ചു. വൈക്കത്തൂരിലെ കതിരുകുന്നുപറമ്പിൽ ഗോപാലനെ ബി.ജെ.പി. ജില്ലാ സെക്രട്ടറി പി.പി. ഗണേശനും പ്രവർത്തകരും വീട്ടിലെത്തി പൊന്നാട അണിയിച്ചു.
ജയിൽശിക്ഷ അനുഭവിച്ച മണികണ്ഠൻ കാവുംപുറം, ശശി അമ്പലപ്പറമ്പ് എന്നിവരേയും ആദരിച്ചു. ഒ.ബി.സി. മോർച്ചാ ജില്ലാ പ്രസിഡന്റ് അനിൽകുമാർ തിണ്ടലം, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് പാറത്തൊടി, ഉണ്ണി വൈക്കത്തൂർ എന്നിവരും കൂടെയുണ്ടായിരുന്നു.
The post അടിയന്തരാവസ്ഥക്കാലത്തെ പ്രവര്‍ത്തകരെ ആദരിച്ചു ബി.ജെ.പി appeared first on Valanchery Online.
ചരക്കുമായിവരുന്ന ലോറികളിലെ തൊഴിലാളികളെ നിരീക്ഷിക്കാൻ കുറ്റിപ്പുറത്ത് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചു
കുറ്റിപ്പുറം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തിനു പുറത്തുനിന്ന് ചരക്കുമായിവരുന്ന ലോറികളിലെ തൊഴിലാളികളെ നിരീക്ഷിക്കാൻ തീരുമാനം. ഇതിനായി മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചതായി പോലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നും കൺടെയ്ൻമെന്റ് മേഖലയിൽനിന്നും എത്തുന്ന ലോറികളിലെ ഡ്രൈവർമാരും ക്ലീനർമാരും ഇവിടത്തെ അങ്ങാടിയിലെത്തിയാൽ അവർ മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വം.
ലോറിത്തൊഴിലാളികൾക്ക് താമസിക്കാനും മറ്റും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചുമട്ടുതൊഴിലാളികൾ, ഡ്രൈവർമാർ, വ്യാപാരികൾ എന്നിവരുടെ പ്രതിനിധികൾ, വാർഡ് അംഗം, സന്നദ്ധപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരും ഉൾപ്പെട്ടതാണ് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി. ക്വാറന്റീനിൽ കഴിയുന്നവർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അഞ്ച് ബൈക്കുകളിലും രണ്ട് ജീപ്പുകളിലുമായി പോലീസ് പട്രോളിങ് നടത്തും.
The post ചരക്കുമായിവരുന്ന ലോറികളിലെ തൊഴിലാളികളെ നിരീക്ഷിക്കാൻ കുറ്റിപ്പുറത്ത് മാർക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചു appeared first on Valanchery Online.
കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് വളാഞ്ചേരിയിൽ എസ്.ടി.യു പ്രതിഷേധസംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി : കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ രണ്ട് കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.പോസ്റ്റ്‌ഓഫീസിനുമുന്നിൽ എസ്.ടി.യു. ദേശീയസമിതിയംഗം മുഹമ്മദലി നീറ്റുകാട്ടിൽ, എം. ജയകുമാർ, എം.വി. ബാലൻ, പി. കുഞ്ഞാപ്പ, സി. വിനയൻ എന്നിവർ നേതൃത്വംനൽകി.
ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനടന്ന പ്രതിഷേധസംഗമത്തിന് കെ.എം. ഫിറോസ്ബാബു, എം.പി. ഷാഹുൽഹമീദ്, എൻ. ഹരിദാസ്, കെ.പി. യൂനുസ് എന്നിവർ നേതൃത്വംനൽകി.
The post കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് വളാഞ്ചേരിയിൽ എസ്.ടി.യു പ്രതിഷേധസംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
The post അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
പരമ്പരാഗത തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി
ലോക് ഡൗൺ മൂലം ദുരിതത്തിലായ പരമ്പരാഗത അസംഘടിത തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ വി  ഉണ്ണികൃഷ്ണൻ, യു മണി, കെ ടി വാപ്പു, വി കെ രാജേഷ്, പി ഹബീബ് റഹ്മാൻ, വി പി റഊഫ്, ടി പി ഹമീദ്, വി പി സുനി, ടി വി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
The post പരമ്പരാഗത തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ വളാഞ്ചേരി പോസ്റ്റോഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി appeared first on Valanchery Online.
ഭാഗ്യക്കുറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രിക്ക് കത്തയച്ച് തൊഴിലാളികൾ
കുറ്റിപ്പുറം:  സംസ്ഥാന ഖജനാവിന് വലിയ വരുമാനം നൽകുന്നവരും സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽപെട്ട കൂടുതൽ പേർ ജോലി ചെയ്യുന്നതുമായ കേരള ഭാഗ്യക്കുറി മേഖലയെ സംരക്ഷിക്കുന്നതിനും ലോട്ടറി തൊഴിലാളികൾ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനും വിവിധ ആവശ്യങ്ങൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച്‌ ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്‌ ആൾ കേരള ലോട്ടറി ഏജന്റ്സ് & സെല്ലേർസ് കോൺഗ്രസ് (INTUC) ഒരു ലക്ഷം കത്തയക്കുന്നതിന്റെ ഭാഗമായി കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി കത്തയക്കൽ സമരം നടത്തി. നറുക്കെടുപ്പ് റദ്ദാക്കിയ മുഴുവൻ ടിക്കറ്റുകളും പിൻവലിച്ച് പുതിയ ടിക്കറ്റുകൾ അച്ചടിച്ചു നൽകുക, ലോട്ടറി ടിക്കറ്റിന്റെ വില 30 രുപയായി പുന:സ്ഥാപിക്കുക, ലോട്ടറിത്തൊഴിലാളികർക്ക് 5000 രൂ ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തയച്ചത്.
കുറ്റിപ്പുറം പോസ്റ്റ് ഓഫിസ് പരിസരത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സാംസ്‌ഥാന സെക്രട്ടറി കെ.പി സോമസുന്ദരന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം ആദ്യ കത്ത് പോസ്റ്റ് ചെയ്ത് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ഷലീജ് പി സ്വാഗതവും ഇറക്കിങ്ങൽ ഭാസ്കരൻ നന്ദിയും പറഞ്ഞ സമരത്തിന് മണികണ്ഠൻ കെ.പി, സുബോധനൻ സി, സുബ്രമണ്യൻ, സായിബാബു, സലീം എ, ജോസ് വി.കെ,  സന്തോഷ് എന്നിവർ വിവിധ സമയങ്ങളിലായി അഭിവാദ്യമാർപ്പിക്കുകയും ചെയ്തു.
The post ഭാഗ്യക്കുറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രിക്ക് കത്തയച്ച് തൊഴിലാളികൾ appeared first on Valanchery Online.
ദേശീയ പണിമുടക്ക്; തൊഴിലാളി യൂണിയനുകൾ വളാഞ്ചേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി
വളാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. എസ് ടി യു ജില്ലാ സെക്രട്ടറി വി.പി.അബ്ദുറഹ്മാൻ എന്ന മണി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയാ സെക്രട്ടറി കെ എം ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. എസ് ടി യു (മോട്ടോർ ) ജില്ലാ വൈസ് പ്രസിഡൻറ് മുഹമ്മദലി നീറ്റുകാട്ടിൽ, കെ.പി ശങ്കരൻ മാസ്റ്റർ, അഷ്റഫലി കാളിയത്ത്, കെ.വി.ഉണ്ണികൃഷ്ണൻ, കെ.മുസ്തഫ മാസ്റ്റർ, കെ.പി. യൂനുസ്, സുന്ദരൻ മാസ്റ്റർ ,പി.ജയപ്രകാശ്, സ്വാദിഖ് തങ്ങൾ, എൻ.വേണുഗോപാലൻ പ്രസംഗിച്ചു.എം.ജയകുമാർ, എം.പി.ഷാഹുൽ ഹമീദ്, കരുണാകരൻ, എം.വി.ബാലൻ, പി.മോഹനൻ നേതൃത്വം നൽകി.
The post ദേശീയ പണിമുടക്ക്; തൊഴിലാളി യൂണിയനുകൾ വളാഞ്ചേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി appeared first on Valanchery Online.
താനൂർ അഞ്ചുടിയിൽ രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു
താനൂരിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. താനൂർ അഞ്ചുടിയിലെ രണ്ട് ലീഗ് പ്രവർത്തർക്കാണ് വെട്ടേറ്റത്. നഗരസഭ കൗൺസിലർ സി.പി സലാം, എ.പി മൊയ്തീൻ കോയ എന്നിവർക്കാണ് വെട്ടേറ്റത്.
പ്രദേശത്തെ നാല് വീടുകളും തകർക്കപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മൊണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.
The post താനൂർ അഞ്ചുടിയിൽ രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു appeared first on Valanchery Online.
സൂര്യതാപ മുന്നറിയിപ്പുകൾ ബാധകമല്ലാത്ത ചില ജീവിതങ്ങൾ!
പുത്തനത്താണി: ഉച്ചയ്ക്ക് രണ്ടേകാലിനാണ്  പുത്തനത്താണിയിലെ ഒരു ഹോട്ടലിനു മുന്നിൽ നിന്ന് ഈ  ദൃശ്യങ്ങൾ പകർത്തുന്നത്. ചൂടുകൊണ്ട് സഹികെട്ട് അലഞ്ഞു തിരിയുകയാണ് ഈ മനുഷ്യൻ. കയ്യിൽ ഒരു തുള്ളി  വെള്ളമില്ല കുടിക്കാൻ. ചൂട് സഹിക്കാനാവാതെ മുഖം അസ്വസ്ഥമാവുന്നത് പലപ്പോഴും കാണാം. ദിവസേനയെന്നോണം സൂര്യതാപമുന്നറിയിപ്പുകളും മുൻകരുതലുകളും നിർദ്ദേശിക്കുന്ന അധികാരികൾ കാണണം വൻകിട ഹോട്ടലുകൾ ആവശ്യക്കാരെ വിളിക്കാൻ ഏർപ്പെടുത്തിയ ഇത്തരം മനുഷ്യജീവിതങ്ങളെ. മിക്ക നഗരങ്ങളിലെയും കാഴ്ച ഇതൊക്കെത്തന്നെ.
പേരിനൊരു കുട നൽകിയിട്ടുണ്ടാവും. എന്നാൽ അതിനുള്ളിൽ കിടന്ന് മണിക്കൂറുകളോളം വെന്തുരുകുകയാണ് ഇവർ. ദൃശ്യങ്ങളിൽ കാണുന്ന കൽക്കത്ത സ്വദേശിയുടെ ഈ ജോലിക്ക് നൽകുന്ന ശമ്പളംകൂടി കേൾക്കുക വെറും അയ്യായിരം രൂപ. നിവൃത്തികേടുകൊണ്ടാണ് ഇത്തരം ജോലികളിലേക്ക് ഇവർ എത്തപ്പെടുന്നത്. സൂര്യതാപ മുന്നറിയിപ്പുകൾ വകവയ്ക്കാതെ തൊഴിലുടമകൾ നടത്തുന്ന ഇത്തരം തൊഴിൽ ചൂഷണങ്ങൾ അധികാരികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു മനുഷ്യത്വമില്ലായ്മകൂടിയാണ്.
The post സൂര്യതാപ മുന്നറിയിപ്പുകൾ ബാധകമല്ലാത്ത ചില ജീവിതങ്ങൾ! appeared first on Valanchery Online.