worker Archives - Valanchery Online
worker Archives - Valanchery Online
കു​റ്റി​പ്പു​റം, ഇരിമ്പിളിയം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​മു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ/ ഹെ​ൽ​പ്പ​ർ നി​യ​മ​നം
മ​ല​പ്പു​റം: കു​റ്റി​പ്പു​റം, ഇരിമ്പിളിയം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​മു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ/​ഹെ​ൽ​പ്പ​ർ ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു.​ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ത​സ്തി​ക​യി​ലേ​ക്ക് പ​ത്താം ക്ലാ​സ് വി​ജ​യ​മാ​ണ് യോ​ഗ്യ​ത. ഹെ​ൽ​പ്പ​ർ ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ​ത്താം​ക്ലാ​സ് പാ​സാ​കാ​ത്ത​വ​രും എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യു​ന്ന​വ​രു​മാ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ്, ജാ​തി, സ്ഥി​ര​താ​മ​സം, പ്ര​വ​ർ​ത്ത​ന പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ ഓ​ഗ​സ്റ്റ് 20ന​കം […]
The post കു​റ്റി​പ്പു​റം, ഇരിമ്പിളിയം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​മു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ/ ഹെ​ൽ​പ്പ​ർ നി​യ​മ​നം appeared first on Valanchery Online.
മ​ല​പ്പു​റം: കു​റ്റി​പ്പു​റം, ഇരിമ്പിളിയം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​മു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ/​ഹെ​ൽ​പ്പ​ർ ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു.​ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ത​സ്തി​ക​യി​ലേ​ക്ക് പ​ത്താം ക്ലാ​സ് വി​ജ​യ​മാ​ണ് യോ​ഗ്യ​ത. ഹെ​ൽ​പ്പ​ർ ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ​ത്താം​ക്ലാ​സ് പാ​സാ​കാ​ത്ത​വ​രും എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യു​ന്ന​വ​രു​മാ​യി​രി​ക്ക​ണം.
			<slash:comments>0</slash:comments>
താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
താനൂര്‍: അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടോടെയാണ് സംഭവം. വൈദ്യുതി നിലച്ച സമയത്താണ് അക്രമികള്‍ യുവാവിനെ ആക്രമിച്ചത്. ഇരുട്ടില്‍ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടത്. പരിക്കേറ്റ ഇയാളെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല സിപിഎം, ലീഗ് സംഘര്‍ഷം ഉണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി നേരത്തെ സിപിഎം […]
The post താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കല്ലേറില്‍ കണ്ണിന് ഗുരുതരമായി പരുക്കേറ്റ സഹപ്രവർത്തകന് സഹായഹസ്തമായി വനിതാ ലീഗ്
വളാഞ്ചേരി: യൂത്ത് ലീഗ് യുവജന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതിനിടയില്‍ സാമൂഹ്യ ദ്രോഹികളുടെ കല്ലേറില്‍ കണ്ണിന് ഗുരുതരമായി പരുക്കേറ്റ എടയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റായ എടയൂര്‍ വട്ടപ്പറമ്പിലെ വി.പി.മുഹമ്മദലി എന്ന ചെറിയാപ്പുവിനെ കോട്ടക്കല്‍ മണ്ഡലം വനിത ലീഗ് കമ്മിറ്റി സന്ദര്ശിച്ചു. ഭാരവാഹികളായ പ്രസിഡന്റ് സുലൈഖാബി, സെക്രട്ടറി ഷെരീഫ ബഷീര്‍, ട്രഷറര്‍ നഫീസ, വൈസ് പ്രസിഡന്റ് വസീമ […]
The post കല്ലേറില്‍ കണ്ണിന് ഗുരുതരമായി പരുക്കേറ്റ സഹപ്രവർത്തകന് സഹായഹസ്തമായി വനിതാ ലീഗ് appeared first on Valanchery Online.
			<slash:comments>0</slash:comments>