women's polytechnic Archives - Valanchery Online

കോട്ടയ്ക്കൽ വനിതാ പോളിയിൽ ഗസ്റ്റ് ലക്ചറർ നിയമനം
കോട്ടയ്ക്കൽ : ഗവ.വനിതാ പോളിടെക്‌നിക് കോളജിൽ ഗസ്റ്റ് ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ തസ്തികയിലേക്ക് അഭിമുഖം ﻿ഓഗസ്റ്റ് 10-ന്. രാവിലെ 9.30-ന് കോളേജിലെത്തണം. ഫോൺ: 0483 2750790.

The post കോട്ടയ്ക്കൽ വനിതാ പോളിയിൽ ഗസ്റ്റ് ലക്ചറർ നിയമനം appeared first on Valanchery Online.

ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ വനിതാ പോളിടെക്‌നിക്കിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോട്ടക്കൽ:ബ്ലഡ്‌ ഡോണേഴ്സ് കേരള തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും, ഗവണ്മെന്റ് വനിതാ പോളി ടെക്‌നിക് കോട്ടക്കലും സംയുക്തമായി പെരിന്തൽമണ്ണ IMA ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ കോട്ടക്കൽ വനിതാ പോളിടെക്‌നിക്കിൽ വച്ചു രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. 65 പേര് രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 50 പേര് രക്തം നൽകി.

കോട്ടക്കൽ വുമൺസ് പോളി എൻ എസ് എസ് കോർഡിനേറ്റർ റിയാസ്, ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് താനൂർ, റഹീം വേങ്ങര, ബുഷൈർ ചാപ്പനങ്ങാടി, ബിപിൻ ചന്ദ്രൻ, ബി ഡി കെ തിരൂരങ്ങാടി താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർമാരായ ഷിബു വേങ്ങര, ജുനൈദ് പികെ, അഫ്സൽ മൂന്നിയൂർ, സനൂപ് തെയ്യാല, മുനീർ പുതുപ്പറമ്പ്, ഇഷ്‌ഹാക്, മുഹമ്മദ്‌ അസ്‌ലം, ഫാരിസ് തട്ടാരതൊടി താലൂക്ക് കോർഡിനേറ്റർമാരായ നിഷാദ് സ്വാഗതമാട്, സൽമാൻ വലിയൊറ, വുമൺസ് വിംഗ് അംഗം ഫലൂല കോട്ടക്കൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

The post ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ വനിതാ പോളിടെക്‌നിക്കിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.