women Archives - Valanchery Online

വളാഞ്ചേരി നഗരസഭ കുടുംബശ്രീ അംഗങ്ങൾക്കായി ട്രാക്ടർ ഡ്രൈവിങ് പരിശീലനം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസിനു കീഴിൽ കുടുംബശ്രീ അംഗങ്ങൾക്കായി കിലയുടെയും എം. കെ. എസ്. പി മലപ്പുറം സൗത്ത് വുമൺ ലേബർ ബാങ്ക് ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ ട്രാക്ടർ ഡ്രൈവിങ് പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.കൗൺസിലർ സദാനന്ദൻ കോട്ടീരി അധ്യക്ഷത വഹിച്ചു. സി ഡി. എസ് വൈസ് ചെയർപേഴ്സൺ അഷിത റഷീദ് സ്വാഗതം ആശംസിച്ചു.നഗരസഭ ജെ എച്ച് ഐ പത്മിനി, സി. ഡി. എസ് ഉപസമിതി കൺവീനർ സജിനി, അക്കൗണ്ടന്റ് ഖമറുന്നീസ കുടുംബശ്രീ സി. ഡി. എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു തുടക്കത്തിൽ 10 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. എം. കെ.എസ്. പി. ട്രൈനറും വാർഡ് 4 ലെ സി. ഡി.എസ് മെമ്പറുമായ സരിതയാണ് പരിശീലനം നൽകുന്നത്. ട്രാക്ടർ പരിശീലനത്തിന് ശേഷം തെങ്ങുകയറ്റ പരിശീലനവും നൽകുന്നതാണ്.

The post വളാഞ്ചേരി നഗരസഭ കുടുംബശ്രീ അംഗങ്ങൾക്കായി ട്രാക്ടർ ഡ്രൈവിങ് പരിശീലനം സംഘടിപ്പിച്ചു appeared first on Valanchery Online.

ബി.ജെ.പി കുറ്റിപ്പുറം മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ സമ്മേളനം നടത്തി
വളാഞ്ചേരി : സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂവെന്ന് ബി.ജെ.പി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ പറഞ്ഞു. കുറ്റിപ്പുറം മണ്ഡലം സ്ത്രീശാക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ, കെ.വി. സുരേന്ദ്രൻ, മഹിളാമോർച്ച മണ്ഡലം നേതാക്കളായ കെ.പി. ഗിരിജ, എം. വിലാസിനി, കെ.വി. സുലോചന എന്നിവർ പ്രസംഗിച്ചു.

The post ബി.ജെ.പി കുറ്റിപ്പുറം മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ സമ്മേളനം നടത്തി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ വനിതകൾക്കായുള്ള പെണ്ണാട് വിതരണം നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ യിലെ വനിതകൾക്കായുള്ള പെണ്ണാട് വിതരണം നടന്നു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.  സീനിയർ വെറ്റിനറി സർജൻ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതം പറഞ്ഞു. ജനറൽ വിഭാഗഠ  50% സബ്സിഡി നിരക്കിലും, എസ്.സി വിഭാഗം 75% സബ്സിഡി നിരക്കിലുമാണ് പെണ്ണാട് വിതരണം ചെയ്യുന്നത്. ഗുണഭോക്ത വിഹിതം അടച്ചവർക്കാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ ബാക്കി ഉള്ള മുഴുവൻ പേർക്കും വിതരണം ചെയ്യും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർമാരായസിദ്ധീഖ് ഹാജി, തസ്ലീമ നദീർ , നൂർജഹാൻ, സുബിത രാജൻ, ശൈലജ പിലാക്കോളിൽ പറമ്പിൽ, റസീന മാലിക്ക്, ബഷീറ നൗഷാദ്, അബ്ബാസ് കെ.പി, ഉണ്ണികൃഷ്ണൻ കെ.വി ,തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭയിലെ വനിതകൾക്കായുള്ള പെണ്ണാട് വിതരണം നടന്നു appeared first on Valanchery Online.

അന്താരാഷ്ട്ര ലിംഗാധിഷ്ടിത അതിക്രമ ലഘൂകരണ ദിനാചാരണവുമായി ബന്ധപ്പെട്ട് പൂക്കാട്ടിരി സഫ കോളേജ് സെമിനാറും പ്രസംഗ മത്സരവും സംഘടിപ്പിച്ചു
എടയൂർ: കുടുംബശ്രീ ജെൻഡർ കാമ്പയിന്റെ ഭാഗമായി പൂക്കാട്ടിരി സഫ കോളേജ് സോഷ്യൽ വർക് വിഭാഗവും കുടുംബശ്രീ ജെൻഡർ ക്ലബും സംയുക്തമായി അന്താരാഷ്ട്ര ലിംഗാധിഷ്ടിത അതിക്രമ ലഘൂകരണ ദിനാചാരണവുമായി ബന്ധപ്പെട്ട് സെമിനാറും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. സഫ കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി.നിഥിൻ ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ വർക് വിഭാഗം മേധാവി ഡോ. സുൽഫിക്കർ അദ്ധ്യക്ഷനായി. കുടുംബശ്രീ ജെൻഡർ സർവീസ് പ്രൊവൈഡർ ടി.പി. പ്രമീള സെഷൻ നയിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ അബ്ദുൾ ഷുക്കൂർ, എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കൗൺസിലർ പി. റാഹില ഷെറിൻ, അസിസ്റ്റന്റ് പ്രൊഫസർ വി.കെ അൻഷാദ്, പി.എം. മുർസിന , ശിബാൻ എന്നിവർ സംസാരിച്ചു.

The post അന്താരാഷ്ട്ര ലിംഗാധിഷ്ടിത അതിക്രമ ലഘൂകരണ ദിനാചാരണവുമായി ബന്ധപ്പെട്ട് പൂക്കാട്ടിരി സഫ കോളേജ് സെമിനാറും പ്രസംഗ മത്സരവും സംഘടിപ്പിച്ചു appeared first on Valanchery Online.

വനിതകൾക്ക് ഷീ ടാക്‌സി, ഷീ ഓട്ടോ സംരംഭകരാകാൻ അവസരം
മലപ്പുറം: കുടുംബശ്രീയിൽനിന്ന് ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് ഷീ ടാക്‌സി, ഷീ ഓട്ടോ സംരംഭകരാകാൻ അവസരം. നിലവിൽ സ്വന്തമായി വാഹനമുണ്ടാകാൻ പാടില്ല. സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽനിന്ന് വായ്‌പ ലഭ്യമാക്കും. കുടുംബശ്രീയിൽനിന്ന് സബ്‌സിഡിയും ലഭിക്കും. പരമാവധി ഇളവുകളോടുകൂടി കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽനിന്ന് ഷീ ഓട്ടോ (ഇലക്‌ട്രിക് ഓട്ടോറിക്ഷ) വാങ്ങാൻ അവസരം ലഭിക്കും. താത്പര്യമുള്ളവർ അപേക്ഷാഫോം പൂരിപ്പിച്ച് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, ദി ജെൻഡർ പാർക്ക്, എ-17, ബ്രാഹ്മിൻസ് കോളനി ലെയർ, കവടിയാർ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ തപാൽ വഴിയോ ഓൺലൈനായോ 25-നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും: genderpark.gov.in

The post വനിതകൾക്ക് ഷീ ടാക്‌സി, ഷീ ഓട്ടോ സംരംഭകരാകാൻ അവസരം appeared first on Valanchery Online.

അഞ്ചാം തലമുറയിലെ കുട്ടിയേയും കണ്ട നിർവൃതിയിൽ എടയൂരിലെ ഖദീജ ഉമ്മ
എടയൂർ: എടയൂർ പഞ്ചായത്തിൽ പൂക്കാട്ടിരി ടി ടി പടിയിൽ തൊട്ടിയൻ വീട്ടിൽ  പരേതനായ കുഞ്ഞിമരക്കാരുടെ ഭാര്യ ഖദീജ ഉമ്മ 82 ആം വയസിൽ അഞ്ചാം തലമുറയിലെ കുട്ടിയേയും കാണാനായത് ഭാഗ്യമായി കരുതുന്നു. വീട്ടമ്മയായ ഖദീജ ഉമ്മക്ക് അഞ്ചു ആണും മൂന്നു പെണ്മക്കളുമാണുള്ളത്.

ഫോട്ടോയിൽ കാണുന്നത് ഖദീജ ഉമ്മയുടെ മൂത്ത മകൾ പൂക്കാട്ടിരി വള്ളൂരൻ കുഞ്ഞാലൻ എന്ന മാനു വിവാഹം കഴിച്ച സൽമയും സൽമയുടെ മകൾ പറമ്പൂരിലേക്ക് വിവാഹം കഴിച്ചയച്ച സമീറയും സമീറയുടെ മകൾ കോട്ടക്കലിലേക്ക് വിവാഹം കഴിച്ചയച്ച നൗഫിറയും നൗഫിറയുടെ മകൾ ദുആയും. ഖദീജ ഉമ്മക്ക് തന്റെ ഈ പ്രായത്തിൽ അൻപത്തി ഒന്ന് പേരക്കുട്ടികളോടൊപ്പം അഞ്ചാം  തലമുറയിലെ  ദുആയെ കാണാൻ സാധിച്ചത് ദൈവകടാക്ഷം കൊണ്ടു മാത്രമാണെന്ന് ഖദീജ ഉമ്മ പറയുന്നു.

The post അഞ്ചാം തലമുറയിലെ കുട്ടിയേയും കണ്ട നിർവൃതിയിൽ എടയൂരിലെ ഖദീജ ഉമ്മ appeared first on Valanchery Online.

സ്ത്രീകളിലെ വിഷാദ രോഗത്തിന് സൗജന്യ ചികിത്സയുമായി കോട്ടക്കൽ ആയുർവേദ കോളേജ്
കോട്ടയ്ക്കൽ : വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദകോളേജിൽ പ്രസവാനന്തരം സ്ത്രീകളിൽ കണ്ടുവരുന്ന വിഷാദരോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യചികിത്സ ലഭ്യമാണെന്ന് കോളേജ് പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446359115.

The post സ്ത്രീകളിലെ വിഷാദ രോഗത്തിന് സൗജന്യ ചികിത്സയുമായി കോട്ടക്കൽ ആയുർവേദ കോളേജ് appeared first on Valanchery Online.

തമിഴ് മോഷണസംഘത്തിലെ രണ്ടു സ്ത്രീകളെ കോട്ടക്കലിൽ പിടികൂടി
കോട്ടക്കൽ : തമിഴ്നാട്ടിൽ മോഷണം തൊഴിലാക്കിയ സംഘത്തിലെ രണ്ടു സ്ത്രീകളെ കോട്ടക്കൽ ചങ്കുവെട്ടിയിൽ വെച്ച് തൊണ്ടി മുതലുമായി പിടിയിലായി. ധർമ്മപുരി സ്വദേശികളായ പാർവദി (46) നന്ദിനി സംഗീത (45) എന്നിവരെയാണ് പിടികൂടിയത്. ഇവർ രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെ സഹകരണത്തോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. രണ്ടത്താണിയിൽ നിന്നും ചങ്കുവെട്ടി യിലേക്കുള്ള യാത്രക്കിടെ പറമ്പിലങ്ങാടി സ്വദേശിനിയായ ഒരു വീട്ടമ്മയുടെ പേഴ്സ് മോഷണം ചെയ്ത രക്ഷപ്പെടുന്നതിനിടയിലാണ് ചങ്കുവെട്ടി യിൽ വച്ച് സംഘത്തെ പിച്ചത്. പിടിയിലായവർ ആദ്യം കുറ്റം സമ്മതിക്കാതെ ഇരിക്കുകയും യഥാർത്ഥ പേര് പറയാതിരിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ചോദ്യംചെയ്ത് തന്ത്രപരമായി ഇടപെട്ട് മോഷണം ചെയ്ത മുതലുകളിൽ ചിലത് കണ്ടെടുക്കുകയും ചെയ്തു.

തൃശ്ശൂർ പാലക്കാട് കോഴിക്കോട് വയനാട് എന്നീ ജില്ലകളിൽ ഇവർക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു . നാട്ടിൽ ഇവരുടെ സംഘാംഗങ്ങളായ ആളുകൾ ഇറങ്ങിയിട്ടുണ്ടെന്നും ആളുകൾ ബസ്സിലും മറ്റും യാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോട്ടയ്ക്കൽ പോലീസ് അറിയിച്ചു . പിടിയിലായ സ്ത്രീകളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മേഷണം ചെയ്ത ഉടനെ തൊണ്ടിമുതൽ കൈമാറ്റം ചെയ്യലാണ് പതിവെങ്കിലും പ്രതികൾക്ക് ഇത്തവണ മുതലുകൾ പൂർണമായും കൈമാറ്റം ചെയ്യാൻ കഴിഞ്ഞില്ല. കോട്ടയ്ക്കൽ ഇൻസ്പെക്ടറായ സുജിത്. എം,എസ് ഐ അജിത്ത്. കെ, ജി എസ് ഐ. ഷാജു പി കെ, പോലീസുകാരായ സജി അലക്സാണ്ടർ, സുജാത,വീണ, സുജിത്ത്,ശരൺ, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

The post തമിഴ് മോഷണസംഘത്തിലെ രണ്ടു സ്ത്രീകളെ കോട്ടക്കലിൽ പിടികൂടി appeared first on Valanchery Online.

വനിതാ ലീഗിന് എടയൂരിൽ പുതിയ നേതൃത്വം
എടയൂർ: വനിതാലീഗ് എടയൂർ പഞ്ചായത്ത് പ്രസിഡണ്ടായി കെ.സി.സാജിതയേയുംജനറൽ സെക്രട്ടറിയായി ഫാത്തിമ ടീച്ചറേയും ട്രഷറർ ആയി മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ഉമ്മാത്തക്കുട്ടിയേയും തെരെഞ്ഞെടുത്തു.

മുഖ്യ രക്ഷാധികാരികളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിമിനേയും, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലേഖ റഷീദിനേയും മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ഷമീറ അടുവണ്ണിയേയും തെരെഞ്ഞെടുത്തു.

The post വനിതാ ലീഗിന് എടയൂരിൽ പുതിയ നേതൃത്വം appeared first on Valanchery Online.

ആറുമാസം പ്രസവാവധി ഇനി കരാർ ജീവനക്കാർക്കും
തിരുവനന്തപുരം: കരാർ അടിസ്ഥാനത്തിൽ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും 180 ദിവസത്തെ പൂർണ ശമ്പളത്തോടെയുള്ള പ്രസവാവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2018 മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. ഇതനുസരിച്ച് സർവീസ് ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികൾ വരുത്തും. 2018 ഫെബ്രുവരി 27നുള്ള കോടതി ഉത്തരവനുസരിച്ചാണ് വനിതാ ജീവനക്കാർക്ക് ആറു മാസത്തെ പ്രസവാവധി നൽകിയത്. എന്നാൽ ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള വനിതാ ജീവനക്കാർക്ക് നിലവിൽ ഇൗ ആനുകൂല്യം ലഭിച്ചിരുന്നില്ല.

The post ആറുമാസം പ്രസവാവധി ഇനി കരാർ ജീവനക്കാർക്കും appeared first on Valanchery Online.

മലപ്പുറം നാളെ പോളിങ്ങ് ബൂത്തിലേക്ക്; മത്സരരംഗത്ത് കുടുംബശ്രീ സംവിധാനത്തിൽ നിന്ന് 1881 വനിതകൾ
മലപ്പുറം: നാളെ മലപ്പുറം പോളിങ് ബൂത്തിലേക്ക് നടക്കുമ്പോൾ മലപ്പുറത്തെ കുടുംബശ്രീ പ്രസ്ഥാനത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. കുടുംബശ്രീ തൃതല സംഘടനാ സംവിധാനത്തിലൂടെ വളർന്നു വന്ന നിരവധി വനിതകൾ ഈ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ ബാനറിലും സ്വതന്ത്രരായുമൊക്കെയാണ് മത്സരരംഗത്തുള്ളതെങ്കിലും കുടുംബശ്രീ എന്ന ആ വലിയ കുടയ്ക്കുള്ളിലാണ് എല്ലാവരും. അയൽക്കൂട്ട – എ.ഡി.എസ് – സി.ഡി.എസ് സംവിധാനങ്ങളെ കഴിഞ്ഞ 22 വർഷങ്ങളായി നയിച്ചതിന്റെ വലിയ അനുഭവസമ്പത്തുമായാണ് ഇവരൊക്കെ ജനവിധി തേടുന്നത്. നിലവിലെ സി ഡി എസ് ചെയർപേഴ്സൻമാരിൽ 20 പേർ ഇക്കുറി സ്ഥാനാർഥികളാണ്. സി ഡി എസ് അംഗങ്ങളായ 240 പേരും എ ഡി എസ് അംഗങ്ങളായ 170 പേരും അയൽക്കൂട്ട അംഗങ്ങളായ 1466 പേരും ഉൾപ്പെടെ 1881 പേരാണ് ഇത്തവണത്തെ പോരാട്ടത്തിലുള്ളത്.

The post മലപ്പുറം നാളെ പോളിങ്ങ് ബൂത്തിലേക്ക്; മത്സരരംഗത്ത് കുടുംബശ്രീ സംവിധാനത്തിൽ നിന്ന് 1881 വനിതകൾ appeared first on Valanchery Online.

എടയൂർ പഞ്ചായത്തിൽ വനിതകൾക്കായി യോഗ പരിശീലന ക്ലാസ് ആരംഭിച്ചു
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019-20 പദ്ധതിയിലുൾപ്പെടുത്തി വനിതകൾക്കു വേണ്ടി നടപ്പിലാക്കുന്ന യോഗ പരിശീലന ക്ലാസ്സിൻ്റെ ഉദ്ഘാടനം എടയൂർ ആയുർവേദ ഡിസ്പെൻസറിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് KK രാജീവ് മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് RK പ്രമീള അധ്യക്ഷയായിരുന്നു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സി മുഹമ്മദ് മുസ്തഫ, കെ.കെ മോഹനകൃഷ്ണൻ, മെമ്പർമാരായ കെ.കെ ശോഭന, കെ പി വിശ്വനാഥൻ, തീയ്യാട്ടിൽ അബ്ദുള്ളക്കുട്ടി, ആർ.കെ സുബ്രന്മണ്യൻ, കെ.പി സീനത്ത് എന്നിവർ പ്രസംഗിച്ചു. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് കെ ഫിദ ക്ലാസ്സെടുത്തു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. നഷിദ കരുവാട്ടിൽ സ്വാഗതവും പി.ടി ഷനീറ നന്ദിയും പറഞ്ഞു

The post എടയൂർ പഞ്ചായത്തിൽ വനിതകൾക്കായി യോഗ പരിശീലന ക്ലാസ് ആരംഭിച്ചു appeared first on Valanchery Online.