woman stabbed Archives - Valanchery Online

കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ വീട്ടമ്മക്ക് കുത്തേറ്റു: വെണ്ടല്ലൂർ സ്വദേശി പിടിയിൽ
കുറ്റിപ്പുറം ∙ കുടുംബത്തോടൊപ്പം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന വീട്ടമ്മയുടെ മുഖത്ത് യുവാവ് കത്തി ഉപയോഗിച്ചു കീറിയതായി പരാതി. ആക്രമണത്തിൽ പരുക്കേറ്റ വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി മൈമൂന(30)യെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയെ ആക്രമിച്ചെന്ന പരാതിയിൽ വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി ഇസ്ഹാഖിനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി എട്ടോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മൈമൂനയും കുട്ടിയും മാതാവിനൊപ്പം ബെംഗളൂരുവിലെ താമസ സ്ഥലത്തേക്കു പോകുന്നതിനിടെയാണ് യുവാവിന്റെ ആക്രമണമുണ്ടായത്.

സ്റ്റേഷൻ പരിസരത്തെത്തിയ യുവാവ് പേനാകത്തി ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നാണു പരാതി. കവിളിൽ കുത്തേറ്റ യുവതിക്ക് സാരമായി പരുക്കേറ്റു. മൈമൂനയുടെ കുട്ടിയും മാതാവും ബഹളംവച്ചതിനാൽ മറ്റു യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ പിടികൂടുകയായിരുന്നു.

Save

Save

The post കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ വീട്ടമ്മക്ക് കുത്തേറ്റു: വെണ്ടല്ലൂർ സ്വദേശി പിടിയിൽ appeared first on Valanchery Online.