withdraw Archives - Valanchery Online
	1	</sy:updateFrequency>
withdraw Archives - Valanchery Online
2,000 രൂപ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം
ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിത്തുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.
The post 2,000 രൂപ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയത്തായിരുന്നു ചര്‍ച്ച. രണ്ട് മണിക്കൂറോളം നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 18-നകം ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ആന്റണി […]
The post ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: പൗരത്വ ഭേദഗതി നിയമം (CAA) പിൻവലിക്കണം എന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ട് കൊണ്ട് വളാഞ്ചേരി നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി. ശനിയാഴ്ച നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർ ടി.പി രഘുനാഥൻ അവതാരകനായും വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ അനുവാദകനായും അവതരിപ്പിച്ച പ്രമേയം കൗൺസിൽ ഐക്യകണ്ഠേന പാസാക്കി. പ്രമേയത്തേ പിന്തുണച്ച് കൊണ്ട് മരാമത്ത് സ്റ്റാന്റിംഗ് […]
The post പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
വളാഞ്ചേരി: പൗരത്വ ഭേദഗതി നിയമം (CAA) പിൻവലിക്കണം എന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ട് കൊണ്ട്  വളാഞ്ചേരി നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി. ശനിയാഴ്ച നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർ ടി.പി രഘുനാഥൻ അവതാരകനായും വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ അനുവാദകനായും അവതരിപ്പിച്ച പ്രമേയം കൗൺസിൽ ഐക്യകണ്ഠേന പാസാക്കി. പ്രമേയത്തേ പിന്തുണച്ച് കൊണ്ട് മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, കൗൺസിലർ ഇ.പി അച്ചുതൻ, മറ്റു കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>