wireman Archives - Valanchery Online
wireman Archives - Valanchery Online
കോവിഡ്; വയര്‍മാന്‍ പ്രായോഗിക പരീക്ഷ മാറ്റി
മലപ്പുറം :ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക് കോളജ് പുതുപ്പറമ്പ്, കോട്ടക്കല്‍, ഗവണ്‍മെന്റ് ഐ.ടി.ഐ അരീക്കോട് എന്നിവിടങ്ങളില്‍ ഏപ്രില്‍ 23 മുതല്‍ നടത്താനിരുന്ന വയര്‍മാന്‍ പ്രായോഗിക പരീക്ഷ കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് മാറ്റിവെച്ചതായി മലപ്പുറം ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.
The post കോവിഡ്; വയര്‍മാന്‍ പ്രായോഗിക പരീക്ഷ മാറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
കുറ്റിപ്പുറം: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. സപ്തംബര്‍ 27ന് കുറ്റിപ്പുറത്ത് പ്രൊഫ. ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും. വിവിധ കമ്പനികളുടെ സ്റ്റാളുകള്‍ സമ്മേളന നഗരിയിലുണ്ടാകും. കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിയെ സ്വാഗതസംഘം രക്ഷാധികാരിയായും പി.വി. ഹാരിസിനെ ചെയര്‍മാനായും കെ.എം. അല്‍ഫുദ്ദീനെ ജനറല്‍കണ്‍വീനറായും തിരഞ്ഞെടുത്തു.   Summary: “All Kerala Electrical Wireman & Supervisors […]
The post കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു appeared first on Valanchery Online.
Summary: “All Kerala Electrical Wireman & Supervisors Association“ (KEWSA) district meeting will be held at Kuttippuram on September 27th. the meeting will be inaugurated by Prof. Abid Hussain Thangal MLA
			<slash:comments>0</slash:comments>
Illegal wiring should bring under criminal offence:KEWSA
ലൈസന്‍സ് ഇല്ലാത്തവര്‍ വയറിങ് ജോലികള്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷന് ചുരുങ്ങിയത് 30 സെന്റ് ഭൂമിയെങ്കിലും വേണമെന്ന പുതിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നും കുറ്റിപ്പുറത്ത് നടന്ന സമ്മേളനം ആവശ്യപ്പെട്ടു. പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം കെ.ടി. ജലീല്‍ എം.എൽ.എ ഉദ്ഘാടനംചെയ്തു. കണ്‍വീനര്‍ എ.കെ. സത്യനാഥന്‍ അധ്യക്ഷതവഹിച്ചു. കെ.പി. അശോകന്‍, […]
The post Illegal wiring should bring under criminal offence:KEWSA appeared first on Valanchery Online.
Summary: The district conference of the Kerala Electrical Wire-man & Supervisors Association demands to take criminal action against those workers who do wiring without any license. The conference was inaugurated by Tavanur MLA KT Jaleel
			<slash:comments>0</slash:comments>