wins Archives - Valanchery Online

കാലിക്കറ്റ് സർവകലാശാല ബി സോൺ ബാസ്‌കറ്റ്‌ബോൾ; വളാഞ്ചേരി എം.ഇ.എസ്. കോളേജ് ജേതാക്കൾ
വളാഞ്ചേരി : കാലിക്കറ്റ് സർവകലാശാല ബി സോൺ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് ജേതാക്കളായി. മഞ്ചേരി ഏറനാട് നോളജ് സിറ്റി കാമ്പസിൽ നടന്ന ഫൈനൽ മത്സരത്തിൽ മഞ്ചേരി എൻ.എസ്.എസ്. കോളേജിനെ 53-30 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. മാർത്തോമ കോളേജ് ചുങ്കത്തറ മൂന്നും ബ്ലോസം കോളേജ് കൊണ്ടോട്ടി നാലും സ്ഥാനക്കാരായി.

വിജയികൾക്ക് ഏറനാട് നോളജ് സിറ്റി കാമ്പസ് പ്രിൻസിപ്പൽ ഡോ. വിൻസൺ പോൾ ട്രോഫികൾ വിതരണം ചെയ്തു. പാലക്കാട് യുവക്ഷേത്ര കോളേജിൽ നടക്കുന്ന ഇന്റർസോൺ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കാൻ ചാമ്പ്യന്മാരുൾപ്പെടെ ആദ്യ നാലു സ്ഥാനക്കാരും യോഗ്യരായി.

The post കാലിക്കറ്റ് സർവകലാശാല ബി സോൺ ബാസ്‌കറ്റ്‌ബോൾ; വളാഞ്ചേരി എം.ഇ.എസ്. കോളേജ് ജേതാക്കൾ appeared first on Valanchery Online.

വൈരങ്കോട് ഭഗവതീ പുരസ്കാരം ശുകപുരം ദിലീപിന്
തിരുനാവായ: വൈരങ്കോട് ഭഗവതീ ദേവസ്വം നൽകുന്ന രണ്ടാമത്തെ ഭഗവതീ പുരസ്കാരത്തിന് ഡോ. ശുകപുരം ദിലീപ് അർഹനായി. തായമ്പകയിൽ നൂതനമായ രീതികൾ സ്വതസിദ്ധമായി നടപ്പിലാക്കിയതിനാണ് പുരസ്കാരം നൽകുന്നത്.

പ്രതിഷ്ഠാദിനമായ വ്യാഴാഴ്ച രാവിലെ പത്തിന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ കെ. മുരളി പുരസ്കാരം സമ്മാനിക്കും. സാഹിത്യകാരൻ മാടമ്പ് കുഞ്ഞുകുട്ടൻ അതിഥിയാകും. വൈകുന്നേരം ആറുമുതൽ പുതിയ തായമ്പക വാദനരീതിയായ ചതുരമിശ്രപതികാലം തായമ്പകയുടെ അവതരണമുണ്ടാകും.

The post വൈരങ്കോട് ഭഗവതീ പുരസ്കാരം ശുകപുരം ദിലീപിന് appeared first on Valanchery Online.