winners Archives - Valanchery Online

ബാലസഭ ‘പൂവേപൊലി’ വിജയികളെ അനുമോദിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: കുടുംബശ്രീ സംസ്ഥാന മിഷന് കീഴിൽ ഓണാഘോഷത്തിന്റെ ഭാഗമായി ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ച ‘പൂവേപൊലി’ ഓണപ്പാട്ട്, മാവേലിക്കൊരു കത്ത്, അത്തപ്പൂക്കളം മത്സരങ്ങളിൽ മികച്ച വിജയം നേടിയ വളാഞ്ചേരി നഗരസഭ കുടുംബശ്രീ ബാലസഭാ അംഗങ്ങൾക്ക്‌ ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വിതരണം ചെയ്തു. ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു.

വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ നൂർജഹാൻ നടുത്തൊടി, ആബിദ മൻസൂർ, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരായ മംഗള എൻ, ഹർഷ ഹരിദാസൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ കുടുംബശ്രീ സി.ഡി.എസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബാലസഭ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത രമേശ്‌ സ്വാഗതവും നഗരസഭ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

The post ബാലസഭ ‘പൂവേപൊലി’ വിജയികളെ  അനുമോദിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്: കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ചാമ്പ്യൻമാർ
കുറ്റിപ്പുറം : ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ബീക്കൺ സ്‌പോർട്‌സിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്ക് തകർത്ത് കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ചാമ്പ്യൻമാരായി. ഇ.എം.ഇ.എയുടെ ദിൽഷിനെ ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്തു.

The post ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്: കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് ചാമ്പ്യൻമാർ appeared first on Valanchery Online.

എസ്.എസ്‌.എഫ്. എടയൂർ സെക്ടർ സാഹിത്യോത്സവ്; അത്തിപ്പറ്റ യൂണിറ്റ് ജേതാക്കൾ
എടയൂർ: എസ്.എസ്‌.എഫ്. എടയൂർ സെക്ടർ 27-മത് സാഹിത്യോത്സവ് സമാപിച്ചു. 292 പോയിന്റ് നേടിയ അത്തിപ്പറ്റ യൂണിറ്റിനാണ് ഒന്നാം സ്ഥാനം. എടയൂർ, പൂക്കാട്ടിരി യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.മൂന്ന് ദിവസങ്ങളിലായിനടന്ന മത്സരങ്ങൾ ഓൺലൈൻ സംവിധാനത്തിലായിരുന്നു നടന്നത്.

The post എസ്.എസ്‌.എഫ്. എടയൂർ സെക്ടർ  സാഹിത്യോത്സവ്; അത്തിപ്പറ്റ യൂണിറ്റ് ജേതാക്കൾ appeared first on Valanchery Online.

എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു മുന്നാക്കൽ പള്ളി റോഡിലെ അഭിപ്രായം പറയാം വാട്സാപ് കൂട്ടായ്മ
എടയൂർ:എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു മുന്നാക്കൽ പള്ളി റോഡിലെ അഭിപ്രായം പറയാം വാട്സാപ് കൂട്ടായ്മ.  കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴച മൂന്നാക്കൽ പള്ളി റോഡിൽ വെച്ചാണ് വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരങ്ങൾ നൽകിയത്. വിദ്യാർഥികൾക്ക് ഉപഹാരവും സമ്മാനങ്ങളോടൊപ്പം മാസ്റ്റ്കും സാനിറ്റൈസറും കൂട്ടായ്മയുടെ അഡ്മിൻ റിയാസ് കണിക്കരകത്ത് കൈമാറി.

The post എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു മുന്നാക്കൽ പള്ളി റോഡിലെ അഭിപ്രായം പറയാം വാട്സാപ് കൂട്ടായ്മ appeared first on Valanchery Online.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് SDPl വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി
വളാഞ്ചേരി: 2019 – 2020 SSLC +2  പരീക്ഷയിലും USS – LSS പരീക്ഷയിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ച് SDPl വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റി. +2, SSLC, LSS, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ, വളാഞ്ചേരി മുൻസിപ്പൽ പരിധിയിലെ വിദ്യാർത്ഥികളെ അഭിനന്ദിച്ച് SDPl വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി സ്‌നേഹോപഹാരങ്ങൾ നൽകി.

SDPl മേഖലാ വൈസ് പ്രസിഡൻ്റ് ഹസ്സൻ ബാവ മുൻസിപ്പൽ പ്രസിഡൻ്റ് അബൂബക്കർ കുന്നത്ത്, ഗുരുക്കൾ ജമാലുദ്ദീൻ, SDPI വനിതാ വിങ്ങ് പ്രസിഡൻറ് സാജിത ടീച്ചർ, ഷംന ടീച്ചർ VP, ഡോക്ടർ ഷാഹിന എന്നിവർ നേതൃത്വം നൽകി.

The post വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് SDPl വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി appeared first on Valanchery Online.

പ്ലസ്ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു ക്ലാസിക് ക്ലബ് മൂച്ചിക്കൽ
വളാഞ്ചേരി: വളാഞ്ചേരി മൂച്ചിക്കൽ കേന്ത്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലാസിക് ക്ലബ് പ്ലസ്ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് അടക്കം പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വീടുകളിലെത്തി ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു.പ്രദേശത്തെ 27 കുട്ടികൾക്ക്   ഉപഹാരങ്ങൾ നൽകുന്ന പരിപാടിയുടെ വിതരണോദ്ഘാടനം പ്രൊഫ.ഷാജിദ് വളാഞ്ചേരി നിർവ്വഹിച്ചു. ക്ലാസിക് ക്ലബ് പ്രസിഡണ്ട് സനാഫ് .പി, സെക്രട്ടറി ഡോ. തബ്ഷീർ.പി ട്

രഷറർ ജിഷാദ് മുത്തു, സജാസ് സി.പി, ഷക്കീബ്.പി,  നൗഫൽ.കെ തുടങ്ങിയവർ പങ്കെടുത്തു.

The post പ്ലസ്ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു ക്ലാസിക് ക്ലബ് മൂച്ചിക്കൽ appeared first on Valanchery Online.

എസ് എസ് എൽ സി വിജയികളെ ആദരിച്ചു പട്ടർനടക്കാവ് പത്തൊൻപതാം വാർഡ് യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികൾ
തിരുന്നാവായ: എസ് എസ് എൽ സി  പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ  പട്ടർനടക്കാവ് പത്തൊൻപതാം വാർഡ് യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികൾ ആദരിച്ചു. തിരുന്നാവായ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കോട്ടയിൽ അലവി ഉപഹാരം നൽകി. കെ.എം.  ഗഫൂർ, അയൂബ് നാലകത്ത്, ഫൈസൽ വളപ്പിൽ,  ഇ.സൈതാലികുട്ടി, ജമാൽ വെട്ടൻ, പി.അൻവർ, സി.കെ. സാദിഖ്, എം. റശീദ്, ഫൈസൽ,  ഹാഫി തുടങ്ങിയവർ പങ്കെടുത്തു.

The post എസ് എസ് എൽ സി വിജയികളെ ആദരിച്ചു പട്ടർനടക്കാവ് പത്തൊൻപതാം വാർഡ് യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികൾ appeared first on Valanchery Online.

പത്താം ക്ലാസ്സ് വിജയികളെ ആദരിച്ചു എം എസ് എഫ് വൈരങ്കോട് കമ്മറ്റി
തിരുന്നാവായ: എസ് എസ് എൽ സി പരീക്ഷയിൽ  വിജയം കൈവരിച്ച വിദ്യാർത്ഥികളെ മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ വൈരങ്കോട് കമ്മറ്റി ആദരിച്ചു. ഖാഇദെ മില്ലത്ത് റിലീഫ് കമ്മറ്റി ചെയർമാൻ കെ.പി. സലാം ഹാജി വിതരണോത്ഘാടനം നിർവ്വഹിച്ചു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇരുപതാം വാർഡിലെ വിദ്യാർത്ഥികളായ എ. ദിൽന ഫാത്തിമ, എം.ദിവ്യ, ഫാത്തിമ റിയ കല്ലൻ, എ. മുഹമ്മദ് ഹാനി, ഫിദ ഫൈറൂസ മയ്യേരി, എം.സഫ്ന, എം. ഷിഫാന ഫാത്തിമ, കെ. സൽമാനുൽ ഫാരിസ് എന്നിവർക്കും മറ്റു വിജയികൾക്കും ഉപഹാരം നൽകി.പി. ബീരാൻ, അബ്ദു പരപ്പിൽ, ജലീൽ വൈരങ്കോട്, സിദ്ധീഖ് കല്ലിങ്ങൽ, അലി മണ്ണന്തറ,കെ. നിസാം, കെ.പി. ഇബ്നു അലി, ഷാനിബ് മാനാകുളം,സാബിത്ത് കുന്നത്ത്, റിഷാദ് മാളിയേക്കൽ, ടി.വി. അത്താഹുള്ള, പി.റിജാസ്, കെ. മുബഷിർ , കെ.സുഹൈൽ, ഷാജഹാൻ മണ്ണന്തറ എന്നിവർ പങ്കെടുത്തു.

The post പത്താം ക്ലാസ്സ് വിജയികളെ ആദരിച്ചു എം എസ് എഫ് വൈരങ്കോട് കമ്മറ്റി appeared first on Valanchery Online.

എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിദ്യാർത്ഥികളെ ആദരിച്ചു
കുറ്റിപ്പുറം ഉപജില്ല കെ.എസ്.ടി.യു സബ് ജില്ലയിലെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.കറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.യു ഉപജില്ല പ്രസിഡന്റ് പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.കെ.എസ്.ടി .യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.

മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി.മധുസൂദനൻ ,കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ.കുഞാപ്പുജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഗഫൂർ, കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം.അഹമ്മദ്, ജില്ലാ സെക്രട്ടറി സി.എ.അബ്ദുറഹിമാൻ, സബ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ്മുസ്തഫ, അഷറഫ് അമ്പലത്തിങ്ങൽ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ, അഡ്വ: ഹമീദ് സി.എം റിയാസ് ,സുൽഫി, സാജിദ് തുടങ്ങിയവർ സംസാരിച്ചു.കെ.എസ്.ടി.യു.ജില്ല സെക്രട്ടറി കെ.എം ഹനീഫ മോട്ടിവേഷൻ ക്ലാസ് കൈകാര്യം ചെയ്തു. ലത്തീഫ്, ഷംസു, യൂനസ്, റഹീം, ഷാനവാസ് ,തുടങ്ങിയവർ നേതൃത്വം നൽകി.

Summary: KSTU kuttipuram sub district felicitates lss and uss winners.

The post എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിദ്യാർത്ഥികളെ ആദരിച്ചു appeared first on Valanchery Online.

എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ വളാഞ്ചേരി നഗരസഭ അനുമോദിക്കുന്നു
വളാഞ്ചേരി: നഗരസഭാ പരിധിയിൽ സ്ഥിരതാമസമുള്ള കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും എൽ.എസ്.എസും യു.എസ്.എസും കിട്ടിയവരെയും നഗരസഭ അനുമോദിക്കുന്നു.

അപേക്ഷകർ സർട്ടിഫിക്കറ്റിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവസഹിതം 18-ന് മുൻപായി നഗരസഭാ ഓഫീസിൽ സമർപ്പിക്കണമെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു.

The post എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ വളാഞ്ചേരി നഗരസഭ അനുമോദിക്കുന്നു appeared first on Valanchery Online.

വി.എഫ്.എ ഫുട്ബോൾ; ഷൂട്ടൌട്ടിൽ ഉഷ തൃശൂർ ചാമ്പ്യന്മാർ
വളാഞ്ചേരി: വളാഞ്ചേരിയിൽ നടന്നു വരുന്ന വി.എഫ്.എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ഉഷാ തൃശൂരിന് കിരീടം. കലാശപോരാട്ടത്തിൽ കരുത്തരായ സൂപർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചാണ് ഉഷ ചാമ്പ്യന്മാരായത്.

കളിയുടെ നിശ്ചിതസമയത്ത് ഇരുടീമുകളും ഗോളുകൾ നേടിയിരുന്നില്ല. ഇതേ തുടർന്ന് പെനാൽറ്റി ഷൂറ്റൌട്ടിലാണ് 5-4ന് ഉഷയുടെ ജയം. വിദേശ താരം അബുലയ് ആണ് സുപ്പറിന്റെ കിക്ക് നഷ്ടപ്പെടുത്തിയത്. ഉഷയുടെ സീസണിലെ നാലാം കിരീടമാണിത്.

The post വി.എഫ്.എ ഫുട്ബോൾ; ഷൂട്ടൌട്ടിൽ ഉഷ തൃശൂർ ചാമ്പ്യന്മാർ appeared first on Valanchery Online.

മങ്കട മണ്ഡലത്തിലെ വിദ്യാർഥി പ്രതിഭകൾക്ക് ഉപഹാരവും പ്രശംസാ പത്രവും നൽകി
മങ്കട: മണ്ഡലത്തിലെ വിദ്യാർഥി പ്രതിഭകൾക്ക് ടി.എ.അഹമ്മദ് കബീർ എംഎൽഎയുടെ സ്‌നേഹാദരം. മണ്ഡലത്തിൽനിന്നും ഈവർഷം പത്താം തരം, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, എൽഎസ്എസ്, യുഎസ്എസ് ജേതാക്കൾ എന്നിവരുൾപ്പെടെ 700 പേർക്കാണ് എംഎൽഎ ഉപഹാരവും പ്രശംസാ പത്രവും നൽകിയത്.

കൂടാതെ മികവു പുലർത്തിയ വിദ്യാലയങ്ങൾക്കും അവാർഡ് സമ്മാനിച്ചു. എംഎൽഎ അനുമോദന പ്രസംഗം നടത്തി. മക്കരപ്പറമ്പിൽനടന്ന ചടങ്ങിൽ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് എലിക്കോട്ടിൽ സഹീദ ആധ്യക്ഷ്യം വഹിച്ചു. പ്രമുഖ ട്രെയിനർ സുലൈമാൻ മേൽപ്പത്തൂർ കുട്ടികളുമായി സംവദിച്ചു.

The post മങ്കട മണ്ഡലത്തിലെ വിദ്യാർഥി പ്രതിഭകൾക്ക് ഉപഹാരവും പ്രശംസാ പത്രവും നൽകി appeared first on Valanchery Online.