winner Archives - Valanchery Online
	1	</sy:updateFrequency>
winner Archives - Valanchery Online
ആറു പതിറ്റാണ്ടിന്റ്റെ മധുരം; കലോത്സവ ഓർമ്മകൾ പങ്കുവച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി
തിരൂർ: കോഴിക്കോട് നടന്നു വരുന്ന 61-ാമാത് സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. മുൻ വർഷങ്ങളിൽ തങ്ങൾ പങ്കെടുത്ത കലോത്സവ ഓർമ്മകൾ പുതുക്കുന്ന തിരക്കിലാണ് പ്രമുഖ വ്യക്തിത്വങ്ങൾ. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ കുറിപ്പ്. സ്കൂള്‍ കലോത്സവത്തിന്‍റെ ആറ് പതിറ്റാണ്ട് പഴക്കമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മുൻ മന്ത്രിയും നിലവിൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എം.പി […]
The post ആറു പതിറ്റാണ്ടിന്റ്റെ മധുരം; കലോത്സവ ഓർമ്മകൾ പങ്കുവച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി appeared first on Valanchery Online.
കുറിപ്പ് വായിക്കാം
ആറു പതിറ്റാണ്ടിന്റെ മധുരമുണ്ട്
ഈ ഓർമ്മക്ക്.
1961 ൽ ചെങ്ങനാശ്ശേരിയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനമെന്ന് വിധിയെഴുതിയ ജഡ്ജിങ് പാനലിലെ മുഖ്യൻ പ്രസംഗ കലയിലെ കുലപതി ഡോ: സുകുമാർ അഴീക്കോട് മാഷും സമ്മാനം തന്നത് യശശ്ശരീരനായ സാമൂഹ്യ പരിഷ്‌കർത്താവ് മന്നത്ത് പത്മനാഭനും.
വിദ്യാഭ്യാസ മന്ത്രിയായി സ്വന്തം മണ്ഡലമായ തിരൂരിൽ
മുപ്പത് വർഷത്തിന് ശേഷം 1991 ൽ കലാമേളയ്ക്ക് നേതൃത്വം വഹിക്കാൻ സാധിച്ചതടക്കം രണ്ടു മന്ത്രിസഭകളിലായി എഴുതവണ സ്കൂൾ കലോത്സവങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളിൽ
നായകത്വം വഹിക്കാനും കലോത്സവ മാന്വൽ പരിഷ്കരിക്കാനും സഭാകമ്പമില്ലാതെ എണീറ്റു നിന്ന് രണ്ടക്ഷരം പറയാനും ധൈര്യം തന്നത് സ്കൂൾ കലോത്സവങ്ങളും സാഹിത്യസമാജങ്ങളും നൽകിയ
ഊർജമാണ് .
സ്കൂൾ കലോത്സവ വാർത്തകൾ കാണുമ്പോൾ ഗൃഹാതുരത നിറഞ്ഞ സ്കൂൾ കാല ഓർമകളും സംഘാടക റോളിൽ നിർവൃതി ലഭിച്ച മന്ത്രികാല ഓർമകളും മനസ്സിനെ തൊട്ടുണർത്തി.
			<slash:comments>0</slash:comments>
റിലയൻസ് ഫൌണ്ടേഷൻ ഫുട്ബോൾ; വീണ്ടും എംഎസ്‌പി
മലപ്പുറം: റിലയൻസ്‌ ഫൗണ്ടേഷൻ കേരള ദക്ഷിണ മേഖലാ ഫുട്‌ബോളിൽ സബ് ജൂനിയർ, സീനിയർ വിഭാഗത്തിൽ എംഎസ്‌പി സ്‌കൂൾ ചാമ്പ്യന്മാർ. വാശിയേറിയ മത്സരത്തിൽ എൻഎംഎച്ച്‌എസ്‌ ചേലേമ്പ്രയെയാണ്‌ പരാജയപ്പെടുത്തിയത്‌. ഏഴ്‌ ജില്ലകളിലെ ടീമുകൾ മത്സരിച്ച ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ 2-–-1നും സീനിയർ വിഭാഗത്തിൽ 1–-0നുമാണ്‌ വിജയം. ജൂനിയറിൽ എൻഎംഎച്ച്‌എസ്‌ ചേലേമ്പ്രയെ ടൈബ്രേക്കറിൽ 5-–-3ന്‌ കീഴടക്കി ജിഎച്ച്‌എസ്‌ എടത്തനാട്ടുകര (ഗോകുലം) ജേതാക്കളായി. വിജയികൾ കോയമ്പത്തൂരിൽ നടക്കുന്ന […]
The post റിലയൻസ് ഫൌണ്ടേഷൻ ഫുട്ബോൾ; വീണ്ടും എംഎസ്‌പി appeared first on Valanchery Online.
മലപ്പുറം: റിലയൻസ്‌ ഫൗണ്ടേഷൻ കേരള ദക്ഷിണ മേഖലാ ഫുട്‌ബോളിൽ സബ് ജൂനിയർ, സീനിയർ വിഭാഗത്തിൽ എംഎസ്‌പി സ്‌കൂൾ ചാമ്പ്യന്മാർ.  വാശിയേറിയ മത്സരത്തിൽ എൻഎംഎച്ച്‌എസ്‌  ചേലേമ്പ്രയെയാണ്‌ പരാജയപ്പെടുത്തിയത്‌.
ഏഴ്‌ ജില്ലകളിലെ ടീമുകൾ മത്സരിച്ച ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ   2-–-1നും   സീനിയർ വിഭാഗത്തിൽ 1–-0നുമാണ്‌ വിജയം.
ജൂനിയറിൽ എൻഎംഎച്ച്‌എസ്‌  ചേലേമ്പ്രയെ ടൈബ്രേക്കറിൽ 5-–-3ന്‌ കീഴടക്കി  ജിഎച്ച്‌എസ്‌ എടത്തനാട്ടുകര (ഗോകുലം) ജേതാക്കളായി.  വിജയികൾ കോയമ്പത്തൂരിൽ  നടക്കുന്ന സൗത്ത് ഇന്ത്യ ലെവൽ മത്സരങ്ങൾക്ക് യോഗ്യത നേടി. 8, 9, 10 തീയതികളിലാണിത്‌.
			<slash:comments>0</slash:comments>
അക്ഷയ ലോട്ടറി; ഒന്നാം സമ്മാനം നേടിയത് പള്ളിപ്പുറം സ്വദേശി
കുറ്റിപുറം: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ നേടിയത് പാലക്കാട് പള്ളിപ്പുറം സ്വദേശിയായ മുടപ്പകാട് ആശാരിപുരക്കൽ ദാസൻ. ഭാര്യക്കും 2 മക്കൾക്കുമൊപ്പം പള്ളിപ്പുറത്തെ വാടകവീട്ടിൽ താമസിക്കുന്ന ദാസൻ കഴിഞ്ഞ ദിവസമാണ് ജോലികഴിഞ്ഞ് പോകുമ്പോൾ കുറ്റിപ്പുറത്തെ ഏജൻസിയിൽ നിന്ന് ടിക്കറ്റെടുത്തത്. നറുക്കെടുപ്പ് നടന്ന ബുധനാഴ്ച വൈകിട്ട് വീട്ടിലേക്കു പോകുമ്പോൾ കുറ്റിപ്പുറത്തെ ലോട്ടറിക്കടയിൽ നിന്ന് ഫലം […]
The post അക്ഷയ ലോട്ടറി; ഒന്നാം സമ്മാനം നേടിയത് പള്ളിപ്പുറം സ്വദേശി appeared first on Valanchery Online.
കുറ്റിപുറം: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ നേടിയത് പാലക്കാട് പള്ളിപ്പുറം സ്വദേശിയായ മുടപ്പകാട് ആശാരിപുരക്കൽ ദാസൻ. ഭാര്യക്കും 2 മക്കൾക്കുമൊപ്പം പള്ളിപ്പുറത്തെ വാടകവീട്ടിൽ താമസിക്കുന്ന ദാസൻ കഴിഞ്ഞ ദിവസമാണ് ജോലികഴിഞ്ഞ് പോകുമ്പോൾ കുറ്റിപ്പുറത്തെ ഏജൻസിയിൽ നിന്ന് ടിക്കറ്റെടുത്തത്. നറുക്കെടുപ്പ് നടന്ന ബുധനാഴ്ച വൈകിട്ട് വീട്ടിലേക്കു പോകുമ്പോൾ കുറ്റിപ്പുറത്തെ ലോട്ടറിക്കടയിൽ നിന്ന് ഫലം അറിഞ്ഞെങ്കിലും ആരോടും പറഞ്ഞില്ല. ഇന്നലെ രാവിലെ പതിവുപോലെ തൂവക്കാട്ടെ ജോലി സ്ഥലത്തേക്ക് പോരുകയായിരുന്നു. ഇതിനിടെയാണ് ടിക്കറ്റ് എടുത്ത കടയിൽ വിവരം അറിയിച്ചത്. കാത്തലിക് സിറിയൻ ബാങ്കിന്റെ കൂറ്റനാട് ശാഖയിൽ ഇന്നലെ വൈകിട്ട് ടിക്കറ്റ് ഏൽപിച്ചു. സ്വന്തമായി ഒരു വീടുവേണം. കുട്ടികളെ പഠിപ്പിക്കണം. 60 ലക്ഷം അടിച്ചാലും ആശാരിപ്പണി വിടില്ലെന്ന് പറഞ്ഞ് ദാസൻ ഇന്നലെയും പുത്തനത്താണി തൂവക്കാട്ടെ ജോലി സ്ഥലത്തെത്തി. ആശാരിപ്പണി തുടരണം. ഇതാണ് ദാസന്റെ ആഗ്രഹം.
			<slash:comments>0</slash:comments>
ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്ബോള്‍; ഇന്ത്യ ചാമ്പ്യന്മാര്‍-ഗോളുകൾ കാണാം
മുംബൈ: ഗോള്‍വേട്ടയില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യ ചതുരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം ചൂടി. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയയെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ ഉടനീളം മിന്നുന്ന ഫോം തുടരുന്ന ഛേത്രിയുടെ ഇരട്ടഗോളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. എട്ട്, ഇരുപത്തിയൊന്‍പത് മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ വിജയഗോളുകള്‍. ഇതോടെ അറുപത്തിനാല് അന്താരാഷ്ട്ര […]
The post ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്ബോള്‍; ഇന്ത്യ ചാമ്പ്യന്മാര്‍-ഗോളുകൾ കാണാം appeared first on Valanchery Online.
			<slash:comments>0</slash:comments>
ബഹുജന സാഹിത്യ അക്കാഡമിയുടെ ദേശീയ കർമ്മ ശ്രേഷ്ഠ പുരസ്കാരം സത്താർ മാസ്റ്റർക്ക്
ചേർത്തല: ബഹുജന സാഹിത്യ അക്കാഡമിയുടെ ഈ വര്ഷതത്തെ കർമ്മ ശ്രേഷ്ഠ പുരസ്കാരംഇരിമ്പിളിയം പഞ്ചായത്തിലെ പതിനേഴാം വാർഡ് മെമ്പറായ അബ്ദുല്‍ സത്താര്‍ കെ. പി (സത്താർ മാസ്റ്റർ) അർഹനായി. ചേർത്തലയിൽ വച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങിയത്. ‘ദേശാന്തരങ്ങളിലെ ദേവീ ചൈതന്യം-ദ്രാവിഡ രൂപകങ്ങള്‍’ എന്ന പഠനലേഖനത്തിന് പയ്യന്നൂർ വിനോദ് കുമാറിന് സാഹിത്യ ശ്രേഷ്ഠ പുരസ്കാരവും ലഭിച്ചു. ചേര്ത്തരല സെന്റ് മൈക്കിള്സ് കോളേജിൽ ജൂൺ […]
The post ബഹുജന സാഹിത്യ അക്കാഡമിയുടെ ദേശീയ കർമ്മ ശ്രേഷ്ഠ പുരസ്കാരം സത്താർ മാസ്റ്റർക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
കേരളോത്സവം-2017: ഫുട്ബോളിൽ അൽ സലാം കരിങ്കല്ലത്താണി ജേതാക്കൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവം-2017 ഫുട്ബോൾ ടൂർണ്ണമെന്റിൽ കരിങ്കല്ലത്താണി അൽ സലാം വിജയികളായി. ആവേശകരമായ ഫൈനലിൽ ബ്രസീൽ കൊട്ടാരത്തിനെ പരാജയപ്പെടുത്തിയാണ് അൽ സലാം വിജയികളായത്.നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളുകൾ നേടാത്തതിനാൽ മത്സരം ഷൂട്ടൌട്ടിലേക്ക് നിണ്ടു. ഷൂട്ടൌട്ടിൽ 4-2 നായിരുന്നു കരിങ്കല്ലത്താണി ടീമിന്റെ ജയം. ക്രോസ് ബാറിനു കീഴിലെ മികച്ച രക്ഷപ്പെടുത്തലുകളുമായി തിളങ്ങിയ അൽ സലാം കരിങ്കല്ലത്താണിയുടെ ഗോൾ കീപ്പർ […]
The post കേരളോത്സവം-2017: ഫുട്ബോളിൽ അൽ സലാം കരിങ്കല്ലത്താണി ജേതാക്കൾ appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവം-2017 ഫുട്ബോൾ ടൂർണ്ണമെന്റിൽ കരിങ്കല്ലത്താണി അൽ സലാം വിജയികളായി. ആവേശകരമായ ഫൈനലിൽ ബ്രസീൽ കൊട്ടാരത്തിനെ പരാജയപ്പെടുത്തിയാണ് അൽ സലാം വിജയികളായത്.നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളുകൾ നേടാത്തതിനാൽ മത്സരം ഷൂട്ടൌട്ടിലേക്ക് നിണ്ടു. ഷൂട്ടൌട്ടിൽ 4-2 നായിരുന്നു കരിങ്കല്ലത്താണി ടീമിന്റെ ജയം. ക്രോസ് ബാറിനു കീഴിലെ മികച്ച രക്ഷപ്പെടുത്തലുകളുമായി തിളങ്ങിയ അൽ സലാം കരിങ്കല്ലത്താണിയുടെ ഗോൾ കീപ്പർ ഷാജിയെ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തു. ബ്രസീൽ കൊട്ടാരത്തിലെ ബാബുവിനെ ടൂർണമെന്റിലെ താരമായൂം തിരഞ്ഞെടുത്തു.
Save
Save
Save
			<slash:comments>0</slash:comments>
കലാപ്രതിഭകളും കലാതിലകങ്ങളും കൂലിപണിക്കരും വീട്ടമ്മമാരും…
കുറ്റിപ്പുറം ബ്ലോക്ക് തുടർ വിദ്യാഭ്യാസ കലോത്സവത്തിലെ കലാപ്രതിഭകളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നെട്ടോട്ടമോടുന്നവർ. കഴിഞ്ഞ ദിവസം തുടർവിദ്യാഭ്യാസ കലോത്സവത്തിന് തിരശ്ശീല വീണപ്പോൾ ചെറുപ്പകാലത്തിന്റെ നഷ്ടബോധം ഇവരിൽ പ്രകടമായിട്ടുണ്ട്. വിവിധ കാരണങ്ങളാൽ സ്കൂളിൽ പോകാത്തവരോ സ്കൂൾ ജീവിതം പൂർത്തിയാക്കൻ കഴിയാത്തവരോ ആയിട്ടുള്ളവരുടെ കലാവാസനകൾക്ക് പുനർ‌ജന്മം നൽകാൻ സാക്ഷരതാ മിഷൻ വേദി ഒരുക്കിയപ്പോൾ കൊഴിഞ്ഞു പോയ വസന്തത്തിന്റെ തിരിച്ച് വരവ് ഇവർ പരസ്‌പരം പങ്കുവെച്ചു. ഗുണഭോക്താക്കളുടെ […]
The post കലാപ്രതിഭകളും കലാതിലകങ്ങളും കൂലിപണിക്കരും വീട്ടമ്മമാരും… appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് തുടർ വിദ്യാഭ്യാസ കലോത്സവത്തിലെ കലാപ്രതിഭകളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നെട്ടോട്ടമോടുന്നവർ. കഴിഞ്ഞ ദിവസം തുടർവിദ്യാഭ്യാസ കലോത്സവത്തിന് തിരശ്ശീല വീണപ്പോൾ ചെറുപ്പകാലത്തിന്റെ നഷ്ടബോധം ഇവരിൽ പ്രകടമായിട്ടുണ്ട്. വിവിധ കാരണങ്ങളാൽ സ്കൂളിൽ പോകാത്തവരോ സ്കൂൾ ജീവിതം പൂർത്തിയാക്കൻ കഴിയാത്തവരോ ആയിട്ടുള്ളവരുടെ കലാവാസനകൾക്ക് പുനർ‌ജന്മം നൽകാൻ സാക്ഷരതാ മിഷൻ വേദി ഒരുക്കിയപ്പോൾ കൊഴിഞ്ഞു പോയ വസന്തത്തിന്റെ തിരിച്ച് വരവ് ഇവർ പരസ്‌പരം പങ്കുവെച്ചു. ഗുണഭോക്താക്കളുടെ വിഭാഗത്തിൽ കലാ പ്രതിഭാ പട്ടം നേടിയത് മാറാക്കര പഞ്ചായത്തിലെ കരേക്കാട് സ്വദേശി 38 വയസ്സുള്ള നെല്ലാക്കൽ മുഹമ്മദലിയാണ്. സ്റ്റേജ് സ്റ്റേജിതര മത്സരങ്ങളിൽ 24 പോയിന്റാണ് ഇദ്ദേഹം നേടിയത്. 14 പോയ്ന്റോടെ കലതിലകപട്ടം നേടിയത് വളാഞ്ചേരി പഞ്ചായത്തിലെ വട്ടപ്പാറ സ്വദേശിനി 35 വയസ്സുള്ള ഷീബ എന്ന വീട്ടമ്മയാണ്.
പഠിതാക്കളൂടെ വിഭാഗത്തിൽ കലാപ്രതിഭാപട്ടം നേടിയത് വളാഞ്ചേരി പഞ്ചായത്തിലെ വൈക്കത്തൂർ സ്വദേശി സുബ്രമണ്യനാണ്. സിമന്റ് പണിക്കാരനായ ഇദ്ദേഷം 20 പോയിന്റാണ് നേടിയത്. കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത് എടയൂർ പഞ്ചായത്തിലെ വടക്കും‌പുറം സ്വദേശിനിയും LIC ഏജന്റുമായ 40 കാരിയായ എം പ്രീതാകുമാരിയാണ്. ജില്ലാ തുടർ വിദ്യാഭ്യാസ കലോ‌ത്സവത്തിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് വിജയികൾ.
Summary: All about the winners of the Kuttippuram Block Continous Education Arts fest.
			<slash:comments>0</slash:comments>