wing commander Archives - Valanchery Online

ഉത്സവ കാഴ്ചകളിലും താരമായി അഭിനന്ദൻ വർദ്ധമാൻ
വളാഞ്ചേരി: രാജ്യത്തിന്റെ യശസ്സും അഭിമാനവും വാനോളം ഉയർത്തിയ ഇന്ത്യൻ വ്യോമസേന കമാൻഡറും പൈലറ്റുമായ അഭിനന്ദൻ വർദ്ധമാനാണ് ഇപ്പോൾ ഉത്സവപ്പറമ്പുകളിലെ ഹീറോയായിരിക്കുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായ ശേഷം തന്റെ ധൈര്യവും അഭിമാനവും കൈവിടാതിരുന്ന അഭിനന്ദന് വലിയ പ്രശംസയാണ് ലഭിച്ചത്.

പ്രശ്നം അന്താരാഷ്ട്ര തലത്തിൽ ചർച്ചചെയ്യപ്പെട്ടതോടെ  തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.തുടർന്ന് വലിയ വരവേൽപ്പാണ് ലഭിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഉത്സവപ്പറമ്പുകളിലും വിവിധ കമ്മറ്റിക്കാരുടെ വരവുകളിലും ഫ്ളെക്സുകളിൽ അഭിനന്ദനെ പ്രകീർത്തിച്ച് ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ പറമ്പത്തുകാവ് ക്ഷേത്രോത്സവത്തിലെ ദേശ കമ്മറ്റിയുടെ വരവിലും അഭിനന്ദന്റെ ചിത്രം പതിച്ച ഡിസ്പ്ളേ ബോർഡ് സ്ഥാനം പിടിച്ചിരുന്നു.

The post ഉത്സവ കാഴ്ചകളിലും താരമായി അഭിനന്ദൻ വർദ്ധമാൻ appeared first on Valanchery Online.