windshield Archives - Valanchery Online
കൂ​രി​യാ​ട് അ​ജ്ഞാ​ത സം​ഘം ബ​സി​ന്റെ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ര്‍​ത്തു
തി​രൂ​ര​ങ്ങാ​ടി: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ എ​ത്തി​യ അ​ജ്ഞാ​ത സം​ഘം ബ​സി​െന്‍റ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ര്‍​ത്തു. കോ​ഴി​ക്കോ​ട് നി​ന്ന് തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മു​ന്‍​ഭാ​ഗ​ത്തെ ചി​ല്ല് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12ന്​ ​ക​ക്കാ​ട് കൂ​രി​യാ​ട് പാ​ല​ത്തി​ന​ടു​ത്താ​ണ്​ സം​ഭ​വം. തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍​വെ​ച്ച്‌ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
The post കൂ​രി​യാ​ട് അ​ജ്ഞാ​ത സം​ഘം ബ​സി​ന്റെ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ര്‍​ത്തു appeared first on Valanchery Online.
കുറ്റിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ കമ്പി തെറിച്ചുവീണത് എതിരെ വന്ന കാറിൽ; വീഡിയോ കാണാം
കുറ്റിപ്പുറം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ വശത്തെ കമ്പി തെറിച്ചുവീണ് കാറിന്റെ ചില്ല് തകർന്നതായി പരാതി. ദേശീയപാതയിൽ കിൻഫ്ര പാർക്കിന് സമീപമാണ് കഴിഞ്ഞ 27ന് ഉച്ചയ്ക്ക് അപകടമുണ്ടായത്. പൈങ്കണ്ണൂർ വടക്കേപൈങ്കൽ വീട്ടിൽ ഹാഷിം ജമാൻ എന്നയാളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കമ്പി കാറിന്റെ മുൻവശത്തെ ചില്ലിന് മുകളിലേക്കുവീഴുന്നത് കാറിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതമാണ് പോലീസിൽ പരാതിനൽകിയിട്ടുള്ളത്. അശ്രദ്ധമായി വാഹനമോടിച്ചതിന് കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ പേരിൽ കേസെടുത്തതായി എസ്.ഐ കെ.കെ. ശ്രീനി പറഞ്ഞു.
വീഡിയോ കാണാം:
The post കുറ്റിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ കമ്പി തെറിച്ചുവീണത് എതിരെ വന്ന കാറിൽ; വീഡിയോ കാണാം appeared first on Valanchery Online.
ഓടിക്കൊണ്ടിരുന്ന ബസിനു നേരെ വെള്ളക്കുപ്പിയേറ്; ചെനയ്ക്കലിൽ സൂപ്പർ ഡീലക്സ് ബസിന്റെ ചില്ല് പൊട്ടി
കോട്ടയ്ക്കൽ ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനുനേരെ കാറിലെത്തിയ സംഘം വെള്ളക്കുപ്പിയെറിഞ്ഞു. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ബസിനു വേഗം കുറവായതിനാൽ അപകടമൊഴിവായി. ചെനയ്ക്കലിൽ വെള്ളി അർധരാത്രിയായിരുന്നു സംഭവം. ബത്തേരിയിൽനിന്നു കുമളിയിലേക്കു പോകുകയായിരുന്ന സൂപ്പർ ഡീലക്സ് എയർ ബസിനുനേരെയാണ് എതിരെവന്ന കാറിൽനിന്ന് വെള്ളക്കുപ്പിയെറിഞ്ഞത്.
കറുത്ത നിറമുള്ള കാറിന്റെ പിൻസീറ്റിൽനിന്ന് ഒരാൾ കുപ്പിയെറിയുകയായിരുന്നെന്ന് ബസിലെ ജീവനക്കാരായ ടി.കെ.മജു, എം.അബ്ദുൽ അസീസ് എന്നിവർ പറഞ്ഞു. കാർ നിർത്താതെ പോയി. ബസ് റോഡരികിലേക്കു മാറ്റിനിർത്തി. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. കോട്ടയ്ക്കൽ പൊലീസ് കേസെടുത്തു. ദേശീയപാതയിലൂടെ രാത്രി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുനേരെ മുൻപ് പലതവണ കല്ലേറ് ഉണ്ടായിട്ടുണ്ട്.
The post ഓടിക്കൊണ്ടിരുന്ന ബസിനു നേരെ വെള്ളക്കുപ്പിയേറ്; ചെനയ്ക്കലിൽ സൂപ്പർ ഡീലക്സ് ബസിന്റെ ചില്ല് പൊട്ടി appeared first on Valanchery Online.