wild board Archives - Valanchery Online

എടയൂർ ഗ്രാമപഞ്ചായത്തിൽ കാട്ടു പന്നി നശീകരണത്തിന് തുടക്കമായി
എടയൂർ: ജനവാസ മേഖലകളിൽ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഇല്ലാതാക്കാനായി എടയൂർ ഗ്രാമപഞ്ചായത്തിൽ നിയോഗിച്ച ഷൂട്ടർമാർ കരേക്കാട് വച്ച് കാട്ടുപന്നികളെ വെടിവച്ചു വീഴ്ത്തി. ഷൂട്ടർമാരുടെ സഹായത്തിനായി പരിശീലനം ലഭിച്ച വേട്ട നായ്ക്കളും ഉണ്ടായിരുന്നു. ജനജാഗ്രത സമിതിയുടെ മേൽനോട്ടത്തിലാണ് വേട്ടയാടൽ പുരോഗമിക്കുന്നത്. ഷൂട്ടർമാർക്കും കർഷകർക്കുമൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ ജാഫർ പുതുക്കുടി, ലുബി റഷീദ്, മെമ്പർമാരായ വി.ടി റഫീഖ്, പി.ടി അയ്യൂബ്, വസന്ത എന്നിവർ നേതൃത്വം നൽകി.

The post എടയൂർ ഗ്രാമപഞ്ചായത്തിൽ കാട്ടു പന്നി നശീകരണത്തിന് തുടക്കമായി appeared first on Valanchery Online.

കാട്ട് പന്നി ശല്യം രൂക്ഷം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി കർഷക സംഘം
എടയൂർ: കാർഷിക വിളകളെ മുച്ച്ചൂടും നശിപ്പിക്കുന്ന, കർഷകർക്ക് ദുരിതമാകുന്ന കാട്ടു പന്നി ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള കർഷക സംഘം എടയൂർ പഞ്ചായത്ത്‌ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ ഓഫിസിലേക്ക് കർഷർ മാർച്ച്‌ നടത്തി. പ്രവർത്തകർ പഞ്ചായത്ത്‌ ഓഫീസ് പിക്കറ്റ് ചെയ്തു. കർഷക സംഘം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് വി. കെ ജയരാജൻറെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി ജോ :സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ഏരിയാ കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുൽ കരീം, സിപിഎം നേതാവ് എ. എൻ ജോയ് മാഷ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു. പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി പി. കെ സിക്കന്തർ സ്വാഗതവും ട്രെഷറർ ടി. മുഹമ്മദ്‌ കുഞ്ഞി എന്ന ഇപ്പ മാഷ് നന്ദി യും പറഞ്ഞു. കാട്ടു പന്നികളുടെ ഉന്മൂല നാശം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റിന് നേതാക്കൾ നിവേദനവും നൽകി.

The post കാട്ട് പന്നി ശല്യം രൂക്ഷം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി കർഷക സംഘം appeared first on Valanchery Online.