wild boar Archives - Valanchery Online
	1	</sy:updateFrequency>
wild boar Archives - Valanchery Online
അധികൃതർ തിരിഞ്ഞ് നോക്കിയില്ല; കുറ്റിപ്പുറത്ത് കിണറ്റിൽ വീണ പന്നിയെ രക്ഷിച്ച് നാടുകാർ
കുറ്റിപ്പുറം : കിണറ്റിൽ വീണ പന്നിയെ രക്ഷപ്പെടുത്തണമെന്ന നാട്ടുകാരുടെ അഭ്യർത്ഥന അധികൃതർ കണ്ടില്ലെന്നു നടിച്ചപ്പോൾ ഒടുവിൽ നാട്ടുകാർതന്നെ പന്നിയെ രക്ഷപ്പെടുത്തി. താഴേയങ്ങാടി ലൗലി സ്ട്രീറ്റിലെ ചേക്കുട്ടിയുടെ ആൾമറയില്ലാത്ത കിണറ്റിൽ ബുധനാഴ്ച പുലർച്ചെയാണ് പന്നി വീണത്. കുറ്റിപ്പുറം പോലീസിനെയാണ് നാട്ടുകാർ ആദ്യം വിവരമറിയിച്ചത്. പോലീസ് അഗ്നിരക്ഷാസേനയെ അറിയിക്കാൻ നിർദേശിച്ചു. അഗ്നിരക്ഷാസേന പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കാനാണ് നിർദേശിച്ചത്. പഞ്ചായത്ത് സെക്രട്ടറി അഗ്നിരക്ഷാസേനയെയും പോലീസിനെയും അറിയിക്കാനാണ് നിർദേശിച്ചത്. […]
The post അധികൃതർ തിരിഞ്ഞ് നോക്കിയില്ല; കുറ്റിപ്പുറത്ത് കിണറ്റിൽ വീണ പന്നിയെ രക്ഷിച്ച് നാടുകാർ appeared first on Valanchery Online.
കുറ്റിപ്പുറം : കിണറ്റിൽ വീണ പന്നിയെ രക്ഷപ്പെടുത്തണമെന്ന നാട്ടുകാരുടെ അഭ്യർത്ഥന അധികൃതർ കണ്ടില്ലെന്നു നടിച്ചപ്പോൾ ഒടുവിൽ നാട്ടുകാർതന്നെ പന്നിയെ രക്ഷപ്പെടുത്തി. താഴേയങ്ങാടി ലൗലി സ്ട്രീറ്റിലെ ചേക്കുട്ടിയുടെ ആൾമറയില്ലാത്ത കിണറ്റിൽ ബുധനാഴ്ച പുലർച്ചെയാണ് പന്നി വീണത്. കുറ്റിപ്പുറം പോലീസിനെയാണ് നാട്ടുകാർ ആദ്യം വിവരമറിയിച്ചത്. പോലീസ് അഗ്നിരക്ഷാസേനയെ അറിയിക്കാൻ നിർദേശിച്ചു. അഗ്നിരക്ഷാസേന പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കാനാണ് നിർദേശിച്ചത്. പഞ്ചായത്ത് സെക്രട്ടറി അഗ്നിരക്ഷാസേനയെയും പോലീസിനെയും അറിയിക്കാനാണ് നിർദേശിച്ചത്. എല്ലാ വകുപ്പ് അധികൃതരും ഉത്തരവാദിത്വമൊഴിയാൻ ശ്രമിച്ചതോടെ നാട്ടുകാർതന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. അധികൃതരുടെ നിലപാടിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. വാർഡ് മെമ്പർ ബേബി, ദാസൻ, ഷെഫീഖ്, ജാഫർ എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
പന്നി ശല്യം; ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്ന സാഹചര്യത്തിൽ ടി പ്രവർത്തി തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മാനുപ്പ മാസ്റ്ററിന്‍റെ അധ്യക്ഷതയിൽ കർഷകരെ പങ്കെടുപ്പിച്ച് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ യോഗം ചേർന്നു. പന്നിശല്യം രൂക്ഷമായ പ്രദേശങ്ങളെ മൂന്നായി തിരിച്ച് വേട്ടയാടൽ ടീമിനെ ഇറക്കി പന്നികളെ തുരത്തുന്നതിന് വേണ്ട നടപടികൾ കൈകൊള്ളുന്നതിന് യോഗം തീരുമാനിച്ചു. ചടങ്ങിൽ ക്യഷി […]
The post പന്നി ശല്യം; ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിന് അപേക്ഷിക്കണം
നിലമ്പൂർ : കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നവർക്ക് പാരിതോഷികം നൽകുമെന്ന് നിലമ്പൂർ േനാർത്ത് വനം ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ അറിയിച്ചു. വനാതിർത്തിയിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരെ കൃഷിക്ക് നാശംവരുത്തുന്ന പന്നികളെ തോക്കിന് ലെസൻസുള്ളതും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എംപാനൽ ചെയ്തതുമായ വ്യക്തികൾക്കാണ് പന്നി ഒന്നിന് 1000 രൂപ പാരിതോഷികം നൽകുക. പന്നിശല്യം നേരിടുന്ന കർഷകർ ബന്ധപ്പെട്ട വനം റെയ്ഞ്ച് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കാട്ടുപന്നികളെ […]
The post കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിന് അപേക്ഷിക്കണം appeared first on Valanchery Online.
നിലമ്പൂർ : കൃഷിക്ക് നാശംവരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നവർക്ക് പാരിതോഷികം നൽകുമെന്ന് നിലമ്പൂർ േനാർത്ത് വനം ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ അറിയിച്ചു. വനാതിർത്തിയിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരെ കൃഷിക്ക് നാശംവരുത്തുന്ന പന്നികളെ തോക്കിന് ലെസൻസുള്ളതും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എംപാനൽ ചെയ്തതുമായ വ്യക്തികൾക്കാണ് പന്നി ഒന്നിന് 1000 രൂപ പാരിതോഷികം നൽകുക. പന്നിശല്യം നേരിടുന്ന കർഷകർ ബന്ധപ്പെട്ട വനം റെയ്ഞ്ച് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കാട്ടുപന്നികളെ വെടിവെക്കാൻ താത്പര്യമുള്ള ലൈസൻസുള്ള തോക്കുള്ളവർ ഡി.എഫ്.ഒ.യ്ക്ക് അപേക്ഷ സമർപ്പിച്ച് അനുമതിനേടണം. പന്നിയെ വെടിവെച്ചാൽ ഉടൻ തോക്കുടമ അടുത്തുള്ള ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കണം. വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണ്ണെണ്ണയൊഴിച്ച് ജഡം മറവുചെയ്യും. വനം വകുപ്പിനെ അറിയിക്കാതെ പന്നിമാംസം വിൽക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
			<slash:comments>0</slash:comments>
പുത്തനത്താണിയിൽ കാട്ടുപന്നി കിണറ്റിൽ വീണു
പുത്തനത്താണി: കാട്ടുപന്നി കിണറ്റിൽ വീണു.ചൊവ്വാഴ്ച രാത്രിയാണ് പുത്തനത്താണി മൃഗാശുപത്രിക്ക് സമീപമുള്ള കിണറ്റിൽ പന്നി വീണത്.നാട്ടുകാരും, നിലമ്പൂരിൽ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പന്നിയെ പുറത്തെടുത്തു.
The post പുത്തനത്താണിയിൽ കാട്ടുപന്നി കിണറ്റിൽ വീണു appeared first on Valanchery Online.
			<slash:comments>0</slash:comments>