wifi Archives - Valanchery Online
	1	</sy:updateFrequency>
wifi Archives - Valanchery Online
കുറ്റിപ്പുറം ടൗണിലെ സൗജന്യ വൈഫൈ നിലച്ചതായി ആക്ഷേപം
കുറ്റിപ്പുറം : പഞ്ചായത്ത് കുറ്റിപ്പുറം ടൗണിൽ സ്ഥാപിച്ച സൗജന്യ വൈഫൈ സംവിധാനത്തിന്റെ പ്രവർത്തനം നിലതായി ആക്ഷേപം. രണ്ടുവർഷം മുൻപ് പഞ്ചായത്ത് ഭരണസമിതി ടൗണിലെ പഴയ പഞ്ചായത്തോഫീസ് കെട്ടിടത്തിന്റെ മുകളിലാണ് വൈഫൈ മോഡം സ്ഥാപിച്ചത്. ഒരു മാസത്തിലേറെയായി മോഡം തകരാറിലായിട്ട്. സൗജന്യ വൈഫൈ സംവിധാനം വിദ്യാർഥികൾക്കും ടൗണിലെത്തുന്നവർക്കും ഉപകാരപ്പെട്ടിരുന്നു. കോളേജുകൾ കഴിഞ്ഞദിവസം ആരംഭിക്കുകയും വിദ്യാലയങ്ങൾ തുറക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈഫൈ സംവിധാനത്തിന്റെ തകരാർ പരിഹരിച്ച് […]
The post കുറ്റിപ്പുറം ടൗണിലെ സൗജന്യ വൈഫൈ നിലച്ചതായി ആക്ഷേപം appeared first on Valanchery Online.
കുറ്റിപ്പുറം : പഞ്ചായത്ത് കുറ്റിപ്പുറം ടൗണിൽ സ്ഥാപിച്ച സൗജന്യ വൈഫൈ സംവിധാനത്തിന്റെ പ്രവർത്തനം നിലതായി ആക്ഷേപം. രണ്ടുവർഷം മുൻപ് പഞ്ചായത്ത് ഭരണസമിതി ടൗണിലെ പഴയ പഞ്ചായത്തോഫീസ് കെട്ടിടത്തിന്റെ മുകളിലാണ് വൈഫൈ മോഡം സ്ഥാപിച്ചത്. ഒരു മാസത്തിലേറെയായി മോഡം തകരാറിലായിട്ട്. സൗജന്യ വൈഫൈ സംവിധാനം വിദ്യാർഥികൾക്കും ടൗണിലെത്തുന്നവർക്കും ഉപകാരപ്പെട്ടിരുന്നു. കോളേജുകൾ കഴിഞ്ഞദിവസം ആരംഭിക്കുകയും വിദ്യാലയങ്ങൾ തുറക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈഫൈ സംവിധാനത്തിന്റെ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ ബസ്റ്റാന്റിൽ സൗജന്യ വൈഫൈ സംവിധാനം നിലവിൽ വന്നു.
വളാഞ്ചേരി : നഗരസഭയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ ഐ ടി മിഷൻന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്റിൽ സൗജന്യ വൈഫൈ സംവിധാനം ആരംഭിച്ചു.ബസ്റ്റാന്റിന്റെ നൂറ് മീറ്റർ പരിധിയിൽ ഇനി സൗജന്യമായി ഇന്റെർനെറ്റ് ഉപയോഗിക്കാം. നഗരസഭ സ്വരാജ് ലൈബ്രറി ഹാളിനകത്താണ് വൈഫൈ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. സൗജന്യ വൈഫൈ സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു. രണ്ടാം ഘട്ടത്തിൽ നഗരസഭ ഓഫീസ് […]
The post വളാഞ്ചേരി നഗരസഭ ബസ്റ്റാന്റിൽ സൗജന്യ വൈഫൈ സംവിധാനം നിലവിൽ വന്നു. appeared first on Valanchery Online.
വളാഞ്ചേരി :  നഗരസഭയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ ഐ ടി മിഷൻന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്റിൽ സൗജന്യ വൈഫൈ സംവിധാനം ആരംഭിച്ചു.ബസ്റ്റാന്റിന്റെ നൂറ് മീറ്റർ പരിധിയിൽ ഇനി സൗജന്യമായി ഇന്റെർനെറ്റ് ഉപയോഗിക്കാം. നഗരസഭ സ്വരാജ് ലൈബ്രറി ഹാളിനകത്താണ് വൈഫൈ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. സൗജന്യ വൈഫൈ  സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന    നിർവ്വഹിച്ചു.
രണ്ടാം ഘട്ടത്തിൽ നഗരസഭ ഓഫീസ് പരിസരത്തും വൈഫൈ സംവിധാനം നിലവിൽ വരും. നഗരസഭ വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാരാമത്ത് സ്ഥിര സമിതി അധ്യക്ഷൻ സി.അബ്ദുന്നാസർ, കൗൺസിലർമാരായ ടി.പി. അബ്ദുൾ ഗഫൂർ, ഇ.പി. മുഹമ്മദ് യഹ്യ , ടി.പി. രഘുനാഥ്,  ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്, ടി.ടി. മുഹമ്മദ് ബഷീർ, പി.എം. സുരേഷ് മാസ്റ്റർ, റിയാസ് കല്ലിങ്ങൽ എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
‘കെ–ഫൈ’; ഒരു ചെലവുമില്ലാതെ ദിവസേന 300 എംബി സൗജന്യ ഡേറ്റ നൽകുന്ന 97 വൈഫൈ കേന്ദ്രങ്ങൾ കൂടി ജില്ലയിലൊരുങ്ങുന്നു
മലപ്പുറം∙ പാസ്‍വേർ‌ഡില്ലാത്ത വൈഫൈ സൗകര്യങ്ങൾ തേടി ഇനി മലപ്പുറത്താരും അലയേണ്ട! ഒരു ചെലവുമില്ലാതെ ദിവസേന 300 എംബി സൗജന്യ ഡേറ്റ നൽകുന്ന 97 വൈഫൈ കേന്ദ്രങ്ങൾ കൂടി ജില്ലയിലൊരുങ്ങുന്നു. തദ്ദേശ സ്ഥാപനങ്ങൾ, വിമാനത്താവളം, സർക്കാർ ഓഫിസുകൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി വൈഫൈ മോഡം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനകം പൂർത്തിയാകും. ഇതോടെ ജില്ലയിലെ സൗജന്യ വൈഫൈ കേന്ദ്രങ്ങളുടെ എണ്ണം […]
The post ‘കെ–ഫൈ’; ഒരു ചെലവുമില്ലാതെ ദിവസേന 300 എംബി സൗജന്യ ഡേറ്റ നൽകുന്ന 97 വൈഫൈ കേന്ദ്രങ്ങൾ കൂടി ജില്ലയിലൊരുങ്ങുന്നു appeared first on Valanchery Online.
വെറുതെ കിട്ടുന്ന ഡേറ്റ!
ദിവസേന 300 എംബി ഡേറ്റയാണ് ഹോട് സ്പോട്ടുകൾ വഴി സൗജന്യമായി ലഭിക്കുന്നത്. 10 എംബിപിഎസാണ് വേഗം. വൈഫൈ മോഡം സ്ഥാപിച്ചിരിക്കുന്ന സ്ഥാപനത്തിന്റെ 60 മീറ്റർ ചുറ്റളവിൽ സ്മാർട്ഫോൺ, ലാപ്ടോപ് എന്നിവ വഴി ഇതു‌പയോഗിക്കാം. സൗജന്യ പരിധി കഴിഞ്ഞാൽ പണം നൽകിയും വൈഫൈ സൗകര്യം ഉപയോഗപ്പെടുത്താം. അനുവദനീയമായ ഡേറ്റ ഉപയോഗിച്ചു തീർന്നാലും സർക്കാർ വെബ്സൈറ്റുകൾ പരിധിയില്ലാതെ ഉപയോഗിക്കാം.
സൗജന്യ വൈഫൈ ലഭിക്കാൻ
– ഫോണിൽ വെഫൈ ഓൺ ചെയ്യുക
-‘കേരള വൈഫൈ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
-സ്ക്രീനിൽ തെളിയുന്ന ‘കേരള വൈഫൈ’ ഹോം പേജിൽ ഉപയോക്താവിന്റെ മൊബൈൽ നമ്പർ നൽകുക.
നിലവിൽ സൗജന്യ വൈഫൈ സൗകര്യമുള്ള ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ
∙ സിവിൽ സ്റ്റേഷൻ മലപ്പുറം (3 വൈഫൈ കേന്ദ്രങ്ങൾ)
∙ ജില്ലാ പഞ്ചായത്ത് ഓഫിസ്, മലപ്പുറം
∙ മിനി സിവിൽ സ്റ്റേഷൻ: തിരൂർ, പൊന്നാനി, മഞ്ചേരി, പെരിന്തൽമണ്ണ
∙ മലയാളം സർവകലാശാല
∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്: മലപ്പുറം, തിരൂർ
∙ മുനിസിപ്പാലിറ്റി ഓഫിസ്: തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, താനൂർ
∙ ഇഎംഎസ് സഹകരണ ആശുപത്രി പെരിന്തൽമണ്ണ
പുതുതായി സൗജന്യ വൈഫൈ സൗകര്യമൊരുങ്ങുന്ന ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ
∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി (3 വൈഫൈ കേന്ദ്രങ്ങൾ)
∙ കരിപ്പൂർ വിമാനത്താവളം (5 വൈഫൈ കേന്ദ്രങ്ങൾ)
∙ ബസ്‌ സ്റ്റാൻഡ്: കാളികാവ്, ചന്തക്കുന്ന്, കരുളായി, കൊണ്ടോട്ടി, കോട്ടയ്ക്കൽ, കുറ്റിപ്പുറം, നിലമ്പൂർ, പരപ്പനങ്ങാടി, പൊന്നാനി, വളാഞ്ചേരി
∙ കരിപ്പൂർ ഹജ് ഓഫിസ്
∙ തേക്ക് മ്യൂസിയം നിലമ്പൂർ
∙ കോട്ടക്കുന്ന് ടൂറിസം പാർക്ക്
∙ മഞ്ചേരി മെഡിക്കൽ കോളജ്
∙ താലൂക്ക് ആശുപത്രികൾ: മങ്കട, തിരൂരങ്ങാടി, പൊന്നാനി
			<slash:comments>0</slash:comments>