whiteguard Archives - Valanchery Online
	1	</sy:updateFrequency>
whiteguard Archives - Valanchery Online
മാറാക്കരയിൽ വൈറ്റ്ഗാർഡ് രജിസ്‌ട്രേഷൻ പൂർത്തിയായി
മാറാക്കര: മാറാക്കര പഞ്ചായത്തിൽ മുസ്‍ലിം യൂത്ത്‍ലീഗ് വൈറ്റ്ഗാർഡ് രജിസ്‌ട്രേഷനും സോഷ്യൽ സെക്യൂരിറ്റി സ്‌കീമിൽ അംഗത്വമെടുക്കലും പൂർത്തിയായി. 31 അംഗങ്ങളാണ് വൈറ്റ്ഗാർഡിൽ പുതുതായി അംഗങ്ങളായത്. സാമൂഹികസുരക്ഷാ പദ്ധതിയിലും പഞ്ചായത്തിലെ മുഴുവൻ വൈറ്റ്ഗാർഡുകളും അംഗത്വമെടുത്തു. എ.സി. നിരപ്പ് സി.എച്ച്. സെന്ററിൽ വൈറ്റ്ഗാർഡ് കോ-ഓർഡിനേറ്ററായ എൻ.ടി. ശിഹാബ് എടയൂരിന് യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫർ അലി രജിസ്‌ട്രേഷൻ രേഖകൾ കൈമാറി. ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, […]
The post മാറാക്കരയിൽ വൈറ്റ്ഗാർഡ് രജിസ്‌ട്രേഷൻ പൂർത്തിയായി appeared first on Valanchery Online.
പിഞ്ചു കുഞ്ഞിനു ഓക്സിമീറ്റർ എത്തിച്ചു വൈറ്റ് ഗാർഡ് മാതൃകയായി
വളാഞ്ചേരി:പിഞ്ചു കുഞ്ഞിനു ഓക്സിമീറ്റർ എത്തിച്ചു വൈറ്റ് ഗാർഡ് മാതൃകയായി. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആറുമാസം പ്രായമായ കുട്ടിയ്ക്ക് ആവശ്യമായ പൾസ് ഓക്സി മീറ്ററിനു വേണ്ടി പലതങ്ങളിൽ അന്വേഷിച്ചു ലഭ്യമാവാതെ വന്നപ്പോൾ വൈറ്റ് ഗാർഡിനെ സമീപിക്കുകയും ഉടൻ തന്നെ വൈറ്റ് ഗാർഡ് ഓക്സി മീറ്റർ എത്തിച്ചു നൽകുകയും ചെയ്തു. കോട്ടക്കൽ മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ.ടി നിസാർ ബാബു DYFI വളാഞ്ചേരി ബ്ലോക്ക് ട്രെഷറർ […]
The post പിഞ്ചു കുഞ്ഞിനു ഓക്സിമീറ്റർ എത്തിച്ചു വൈറ്റ് ഗാർഡ് മാതൃകയായി appeared first on Valanchery Online.
വളാഞ്ചേരി:പിഞ്ചു കുഞ്ഞിനു ഓക്സിമീറ്റർ എത്തിച്ചു വൈറ്റ് ഗാർഡ് മാതൃകയായി. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആറുമാസം പ്രായമായ കുട്ടിയ്ക്ക് ആവശ്യമായ പൾസ് ഓക്സി മീറ്ററിനു വേണ്ടി പലതങ്ങളിൽ അന്വേഷിച്ചു ലഭ്യമാവാതെ വന്നപ്പോൾ വൈറ്റ് ഗാർഡിനെ സമീപിക്കുകയും ഉടൻ തന്നെ വൈറ്റ് ഗാർഡ് ഓക്സി മീറ്റർ എത്തിച്ചു നൽകുകയും ചെയ്തു. കോട്ടക്കൽ മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ.ടി നിസാർ ബാബു DYFI വളാഞ്ചേരി ബ്ലോക്ക് ട്രെഷറർ സുരേഷ് വലിയകുന്നിന് കൈമാറി.
Summary: volunteers of kottakkal whiteguard managed to deliver oximeter to a 6month old baby