white guard Archives - Valanchery Online
വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
എടയൂർ :വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം സി കെ നിസാറിനെ ചേർത്തു കൊണ്ട്  കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റും മണ്ഡലം വൈറ്റ് ഗാർഡ് കോർഡിനേറ്ററുമായ എൻ ടി ശിഹാബ് എടയൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജോ സെക്രട്ടറി ടി കെ ജംഷീദ് പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡൻ്റ് വി പി റിയാസ് ജനറൽ സെക്രട്ടറി സി സി മുനീർ  പഞ്ചായത്ത് വൈറ്റ് ഗാർഡ് കോർഡിനേറ്റർ സി കബീർ ഭാരവാഹികളായ എം കെ അൻവർ,എൻ ടി ഹാരിസ് എന്നിവർ പങ്കെടുത്തു.
The post വൈറ്റ് ഗാർഡ് അംഗത്വ രജിസ്ട്രേഷൻ; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി appeared first on Valanchery Online.
കെ.എസ്.ടി.യു കരുതൽ സ്പർശം; വൈറ്റ്ഗാർഡുകൾക്ക് പ്രതിരോധ കിറ്റുകൾ നൽകി
മലപ്പുറം: കെ.എസ്.ടി.യു നടപ്പിലാക്കുന്ന കോവിഡ് കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വൈറ്റ്ഗാർഡുകൾക്ക് പ്രതിരോധ കിറ്റുകൾ നൽകി. പാണക്കാട് നടന്ന ചടങ്ങിൽ ജില്ലാ ഭാരവാഹികൾ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് കൈമാറി. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 20 ലക്ഷത്തിലധികം രൂപയുടെ സേവന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് മജീദ് കാടേങ്ങൽ, ജനറൽ സെക്രട്ടറി എൻ.പി മുഹമ്മദാലി, സംസ്ഥാന സെക്രട്ടറിമാരായ പി.കെ.എം ഷഹീദ്, വി.എ.ഗഫൂർ, ജില്ലാ ട്രഷറർ കോട്ട വീരാൻ കുട്ടി, ഭാരവാഹികളായ ജലീൽ വൈരങ്കോട്, കെ.എം ഹനീഫ, ഇ.പി.എ ലത്തീഫ് എന്നിവർ സംബന്ധിച്ചു.
The post കെ.എസ്.ടി.യു കരുതൽ സ്പർശം; വൈറ്റ്ഗാർഡുകൾക്ക് പ്രതിരോധ കിറ്റുകൾ നൽകി appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി യൂത്ത് ലീഗ് വൈറ്റ് ഗാർഡ്‌ അംഗങ്ങൾ
ഇരിമ്പിളിയം:യൂത്ത് ലീഗ് വൈറ്റ് ഗാർഡ്‌ അംഗങ്ങൾ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു. ക്വാറന്റീനിൽ കഴിഞ്ഞിരുന്നവർ താമസിച്ചിരുന്ന അഞ്ഞൂറിലധികം വീടുകളും വൈറ്റ് ഗാർഡ്‌ ശുചീകരിച്ചു.
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി യൂത്ത് ലീഗ് വൈറ്റ് ഗാർഡ്‌ അംഗങ്ങൾ appeared first on Valanchery Online.
വൈറ്റ് ഗാർഡിൻ്റെ നേത്യത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസും പരിസരവും അണു നശീകരണം നടത്തി
ഇരിമ്പിളിയം :ഇരിമ്പിളിയം പഞ്ചായത്തിൽ കൊറോണ വൈറസ് വ്യാപനം ക്രമാതീതമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ   വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസും
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും അണു നശീകരണം നടത്തി. പഞ്ചായത്ത് പരിധിയിലെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വൈറ്റ് ഗാർഡ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ അണുവിമുക്തമാക്കിയിരുന്നു.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ, മെമ്പർമാരായ പള്ളത്ത് വേലായുധൻ, മമ്മു പാലോളി, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സൈനുദ്ദീൻ ചൊലപ്ര റോഡ് ,നിസാം പുറമണ്ണൂർ,ഷിബിൽ കൊടുമുടി എന്നിവർ നേതൃത്വം നൽകി.
The post വൈറ്റ് ഗാർഡിൻ്റെ നേത്യത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസും പരിസരവും അണു നശീകരണം നടത്തി appeared first on Valanchery Online.
ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിച്ച് മാറാക്കരയിലെ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
മാറാക്കര: ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിച്ച് മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മാതൃകയായി. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരും വൈറ്റ് ഗാർഡ് അംഗങ്ങളുമാണ് പഞ്ചായത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും അണു നശീകരണം നടത്തി സേവന ദിനം ആചരിച്ചത്. എ.സി നിരപ്പിൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.മദുസൂദനൻ സേവന ദിനാചരണം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. സുബൈർ, പഞ്ചായത്ത് മെമ്പർ എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി. കുഞ്ഞുട്ടി ഹാജി, ഒ.പി കുഞ്ഞിമുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, വൈസ് പ്രസിഡൻ്റുമാരായ അഡ്വ. എ.കെ സകരിയ്യ, ഫൈസൽ കെ.പി, ശിഹാബ് മങ്ങാടൻ, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുബഷിർ സി, കുഞ്ഞിമുഹമ്മദ് കൊളമ്പൻ, യൂത്ത് ലീഗ് വാർഡ് പ്രസിഡൻ്റ് ഷഫീഖ് കണക്കേതിൽ, ജനറൽ സെക്രട്ടറി റഷീദ് പുല്ലാട്ടിൽ, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ നജീബ് ഒ.കെ, കെ.പി സിദ്ദീഖ് എന്നിവർ സംസാരിച്ചു. വൈറ്റ് ഗാർഡ് അംഗങ്ങളായ മുർഷിദ് പി.കെ, നിസാം പി, മുഹമ്മദ് എന്ന മുത്തു പി, നിഷാദ് എം.പി, ജാബിർ, അനസ് പി.പി, ഫവാസ് നെടുവഞ്ചേരി എന്നിവർ നേതൃത്വം നൽകി. എ.സി നിരപ്പിൽ മാറാക്കര ഗ്രാമ പഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം, ഡയാലിസിസ് സെൻ്റർ പരിസരം, കൃഷിഭവൻ, സി.എച്ച് സെൻ്റർ, കാടാമ്പുഴ ക്ഷേത്രപരിസരം, ബസ് സ്റ്റാൻ്റ് പരിസരം, ഓട്ടോറിക്ഷാ പാർക്കിംഗ് പോയിൻ്റ്, പോലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി ഓഫീസ്, ജാറത്തിങ്ങൽ സബ് സെൻറർ എന്നിവിടങ്ങളിൽ സേവന ദിനത്തിൻ്റെ ഭാഗമായ് കോവിഡ് 19 അണു നശീകരണം നടത്തി.
The post ഗാന്ധി ജയന്തി ദിനം സേവന ദിനമായി ആചരിച്ച് മാറാക്കരയിലെ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.
മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ നൽകി
കാടാമ്പുഴ:മാറാക്കര പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഉപകരണങ്ങൾ നൽകി. കോവിഡ് വ്യാപനം തടയുന്നതിനായി വീടുകളും പൊതുസ്ഥലങ്ങളും അണു നശീകരണം നടത്തുന്നതിനായുള്ള ഉപകരണങ്ങളാണ് വൈറ്റ് ഗാർഡിന് നൽകിയത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വിതരണോദ് ഘാടനം നിർവ്വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, വൈസ് പ്രസിഡൻ്റുമാരായ അഡ്വ. എ.കെ. സകരിയ്യ , സിയാദ് എൻ , ശിഹാബ് മങ്ങാടൻ, സെക്രട്ടറിമാരായ ഫഹദ് കരേക്കാട് , സിദ്ദീഖ് കെ.പി, അഷ്റഫ് പട്ടാക്കൽ, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നജീബ് ഒ.കെ, മുനീർ ചോമയിൽ എന്നിവർ പങ്കെടുത്തു. അണു നശീകരണം നടത്തുന്നതിനുള്ള ഫോഗ്ഗിംഗ് മെഷീൻ, ഇലക്ട്രോണിക് സ്പ്രെയർ, മാന്വൽ സ്പ്രെയർ, പി.പി.ഇ കിറ്റുകൾ, മാസ്കുകൾ, ഗ്ലൗസുകൾ, സേഫ്റ്റി ഹെൽമെറ്റുകൾ , ഫെയ്സ് ഷീൽഡുകൾ തുടങ്ങിയ വിവിധ ഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ നൽകിയത്.
The post മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ നൽകി appeared first on Valanchery Online.
മാറാക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി ശേഖരിച്ച് നൽകി മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ്
മാറാക്കര: കാടാമ്പുഴയിൽ പ്രവർത്തിക്കുന്ന മാറാക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് വലിയ തോതിൽ  പഞ്ചായത്തിലെ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് പച്ചക്കറി ശേഖരിച്ച് നൽകി. ഇരുപത് വാർഡുകളിൽ നിന്നുള്ള കർഷകരിൽ നിന്നും വ്യക്തികളിൽ നിന്നും വൈറ്റ് ഗാർഡ് പ്രവർത്തകർ സമാഹരിച്ച പച്ചക്കറി വിഭവങ്ങളാണ് കമ്മ്യൂണിറ്റി കിച്ചനിലെത്തിച്ച് നൽകിയത്. പച്ചക്കായ, മുരിങ്ങാക്കായ, മത്തൻ, കുമ്പളം, വെള്ളരി, തേങ്ങ, മാങ്ങ, ചേന, ചേമ്പ്, പയർ, ചക്ക, പപ്പായ, വാഴത്തണ്ട്, ബീറ്റ്റൂട്ട്, കാബേജ്, തക്കാളി, ഉള്ളി, പുളിങ്ങ തുടങ്ങി വിവിധയിനം വിഭവങ്ങളാണ് വാർഡ് തലങ്ങളിൽ നിന്നും ശേഖരിച്ച് നൽകിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.മധുസൂദനൻ വൈറ്റ്ഗാർഡ് അംഗങ്ങളിൽ നിന്നും വിഭവങ്ങൾ ഏറ്റുവാങ്ങി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  കല്ലൻ ആമിന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദലി പള്ളിമാലിൽ, എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, സിയാദ് എൻ, ഹംസ ചോഴിമoത്തിൽ, ഒ.പി കുഞ്ഞിമുഹമ്മദ്, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നജീബ് ഒ.കെ, റാഷിദ് പിടി, ജസീൽ എൻ, മുർഷിദ് പി കെ, സൽമാൻ ഒ കെ, നിഷാദ് എം.പി, മുഹമ്മദ് പി, ഖാലിദ് എന്നിവർ പങ്കെടുത്തു.വാർഡ് തലങ്ങളിൽ  വിഭവ സമാഹരണത്തിന് മൊയ്തീൻ മാടക്കൽ, റഫീഖ് കല്ലിങ്ങൽ, കബീർ മണ്ടായപ്പുറം, പി.വി നാസിബുദ്ദീൻ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ജംഷാദ് കല്ലൻ, അഡ്വ.എ.കെ സകരിയ്യ, ഫൈസൽ കെ.പി, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട്, അഷ്റഫ് പട്ടാക്കൽ, ഷാഹുൽ ഹമീദ് വെറുംകുണ്ടിൽ, സിദ്ദീഖ് കെ.പി, മുബശിർ സി, ഉബൈദ് കെ.ടി, ബഷീർ മനയങ്ങാട്ടിൽ, നിസാം പി, സിറാജ് കെ, ഷാനവാസ് തുറക്കൽ, ജാലിബ് അക്തർ ടി.എം, മുനീർ ചോമയിൽ, സൈനുൽ ആബിദ് എന്നിവർ നേതൃത്വം നൽകി.
The post മാറാക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി ശേഖരിച്ച് നൽകി മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് appeared first on Valanchery Online.
സുരക്ഷാ പ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കും പാർട്ടിയുടെ മേൽവിലാസം ഇല്ലാതെ പ്രവർത്തിക്കാൻ തയ്യാറായി വൈറ്റ് ഗാർഡ് സേന
വളാഞ്ചേരി: കേരളത്തിൽ കനത്ത മഴയും അതിനോടനുബന്ധിച്ച കെടുതികളും തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏത് പ്രദേശത്തും സുരക്ഷാ പ്രവർത്തനത്തിനോ  മറ്റു സഹായങ്ങൾക്കോ മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് സേന തെയ്യറായി.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മനുഷ്യ വിഭവം ആവശ്യമെങ്കിൽ എത്തിച്ചു തരാൻ ഒരുക്കമാണെന്നും പാർട്ടിയുടെ യാതൊരു മേൽ വിലാസവുമില്ലാതെ സിവിൽ ഡ്രസ്സിൽ പ്രവർത്തിക്കാൻ തയ്യാറായ വൈറ്റ് ഗാർഡ് അംഗങ്ങളെ സേവനത്തിന് തരാൻ തയ്യാറാണെന്ന് 14 ജില്ലയിലെയും കളക്ടർമാരോട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ മുനവ്വറലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.
ആവശ്യമുണ്ടെങ്കിൽ  ഈ നമ്പറിൽ വിളിക്കാവുന്നതാണ്
കെ ടി നിസാർ ബാബു
ക്യാപ്റ്റൻ, കോട്ടക്കൽ മണ്ഡലം വൈറ്റ് ഗാർഡ്
9995882699
സി.പി നിസാർ
കോ ഓർഡിനേറ്റർ
കോട്ടക്കൽ മണ്ഡലം വൈറ്റ് ഗാർഡ്
9995900920
അസദ്
വൈസ് ക്യാപ്റ്റൻ
കോട്ടക്കൽ മണ്ഡലം വൈറ്റ് ഗാർഡ്
9744792915
വളാഞ്ചേരി മുനിസിപ്പാലിറ്റി
ക്യാപ്റ്റൻ  : ശിഹാബ് 7559847844
കോ ഓർഡിനേറ്റർ : മുജീബ് വാലാസി  9961602191
കോട്ടക്കൽ മുനിസിപ്പാലിറ്റി
ക്യാപ്റ്റൻ  : ശാഹുൽ 9947100245
കോ ഓർഡിനേറ്റർ: മുജീബ് റഹ്മാൻ 9846833999
പൊന്മള പഞ്ചായത്ത്‌
ക്യാപ്റ്റൻ: നൗഫൽ 8891210969
കോ ഓർഡിനേറ്റർ: സിദ്ധീഖ് 9744006009
മാറാക്കര  പഞ്ചായത്ത്‌
ക്യാപ്റ്റൻ: നജീബ് 8113923870
കോ ഓർഡിനേറ്റർ: ജാഫർ 9645341343
എടയൂർ  പഞ്ചായത്ത്‌
ക്യാപ്റ്റൻ: നിസാർ 9744971181
കോ ഓർഡിനേറ്റർ: മെഹ്‌റൂഫ്  9995584900
ഇരിമ്പിളിയം  പഞ്ചായത്ത്‌
ക്യാപ്റ്റൻ : ഫാസിൽ 9946591328
കോ ഓർഡിനേറ്റർ: അംജദ് 9207171173
കുറ്റിപ്പുറം പഞ്ചായത്ത്‌
ക്യാപ്റ്റൻ: മുഹമ്മദ്‌ അലി 9846062405
കോ ഓർഡിനേറ്റർ: ഷമീർ 9895116477
The post സുരക്ഷാ പ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കും പാർട്ടിയുടെ മേൽവിലാസം ഇല്ലാതെ പ്രവർത്തിക്കാൻ തയ്യാറായി വൈറ്റ് ഗാർഡ് സേന appeared first on Valanchery Online.
വൈറ്റ് ഗാർഡ്; നിസാർ ബാബു ക്യാപ്റ്റൻ
വളാഞ്ചേരി:  സാമൂഹ്യ സേവനം ലക്ഷ്യമാക്കി മുസ്ലിം യൂത്ത് ലീഗിന്റെ ദുരന്ത നിവാരണ സേനയായ     വൈറ്റ് ഗാർഡിന്റെ  ക്യാപ്റ്റനായി കെ.ടി നിസാർ ബാബുവിനെ തെരെഞ്ഞടുത്തു. ഒരു പഞ്ചായത്തിൽ നിന്നും 31 പേർ വീതമാണ് സേനയിൽ ഉണ്ടാകുക. നിയോജക മണ്ഡലതല പരിശീലനം വരും ദിവസങ്ങളിൽ മണ്ഡലത്തിന്ടെ വിവിധ ഭാഗങ്ങളിൽ വെച്ചു നടക്കും.
The post വൈറ്റ് ഗാർഡ്; നിസാർ ബാബു ക്യാപ്റ്റൻ appeared first on Valanchery Online.