where is my train Archives - Valanchery Online

‘Where is my Train’ ഔദ്യോഗിക യാത്രാ വിവര ആപ്പ് അല്ലെന്ന് റെയിൽവേ; ചാർജ്ജ് വ്യത്യാസം സംബന്ധിച്ച് കുറ്റിപ്പുറം സ്വദേശി നൽകിയ പരാതിയിലാണ് ഈ മറുപടി
കുറ്റിപ്പുറം: “വേർ ഈസ് മൈ ട്രെയിൻ ” റെയിൽവേയുടെ ഔദ്യോഗിക യാത്രാ വിവര ആപ്പ് അല്ലെന്ന് പാലക്കാട് റെയിൽവെ ഡിവിഷണൽ പബ്ലിക്ക് ഗ്രിവൻസ് സെൽ. ട്രെയിൻ യാത്രക്കാർ വ്യാപകമായി ഉപയോഗിച്ച് വരുന്ന വേർ ഈസ്  മൈ ട്രെയിൻ എന്ന ആപ്പ് റെയിൽവേ ഔദ്യോഗിക സംവിധാനം അല്ലെന്നും ഇത് ഒരു മൂന്നാം കക്ഷിയുടെ നിയന്ത്രണത്തിൽ ഉള്ളത് ആണെന്നുമാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.

ഷൊർണൂർ – കണ്ണൂർ ( 06031) സ്പെഷ്യൽ ട്രെയിനിൻ്റെ ടിക്കറ്റ് ചാർജിൽ ആപ്പിൽ കാണിക്കുന്നതും റെയിൽവേ ഈടാക്കുന്നതും സംബന്ധിച്ച വ്യത്യാസം ചൂണ്ടിക്കാട്ടി പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് കുറ്റിപ്പുറത്തെ പൊതു പ്രവർത്തകനായ അസ്ക്കർ കൊളത്തോൾ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് റെയിൽവെ ഇക്കാര്യം വ്യക്തമാക്കിയത്. വേർ ഈസ് മൈ ട്രെയിൻ ആപ്പിൽ ഈ ട്രെയിനിൻ്റെ മിനിമം ചാർജ് മെമു ട്രെയിനിന് തുല്യമായി 10 രൂപയാണ് കാണിക്കുന്നത്. എന്നാൽ റെയിൽവേ ടിക്കറ്റിൽ ഈ ട്രെയിനിന് മിനിമം ചാർജ് 30 രൂപയാണ്. ഈ വ്യത്യാസം സംബന്ധിച്ച് ചൂണ്ടിക്കാട്ടിയ പരാതിയിലാണ് റെയിൽവെയുടെ മറുപടി. ഇതു സംബന്ധിച്ച് പരിശോധിച്ച് നടപടി എടുക്കാമെന്ന് റെയിൽവേ മറുപടി നൽകിയെങ്കിലും ആപ്പിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.

സ്റ്റാർട്ടപ് കമ്പനിയായ സിഗ്മോയ്ഡ് ലാബ്സ് ആണ് വേർ ഈസ് മൈ ട്രെയിൻ ആപിൻ്റെ നിർമ്മാതാക്കൾ. എന്നാൽ 2022ൽ ഈ കമ്പനിയെ ടെക് ഭീമന്മാരായ ഗൂഗിൾ ഏറ്റെടുത്തിരുന്നു.

The post ‘Where is my Train’ ഔദ്യോഗിക യാത്രാ വിവര ആപ്പ് അല്ലെന്ന് റെയിൽവേ; ചാർജ്ജ് വ്യത്യാസം സംബന്ധിച്ച് കുറ്റിപ്പുറം സ്വദേശി നൽകിയ പരാതിയിലാണ് ഈ മറുപടി appeared first on Valanchery Online.