wheelchair Archives - Valanchery Online

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് വീൽച്ചെയറുകളും ബെഡ്ഷീറ്റുകളും നൽകി കൊളക്കാട് മാനുകുട്ടിപ്പടി നാട്ടുകൂട്ടം കമ്മിറ്റി
കുറ്റിപ്പുറം : കൊളക്കാട് മാനുകുട്ടിപ്പടി നാട്ടുകൂട്ടം കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്ക് വീൽച്ചെയറുകളും ബെഡ്ഷീറ്റുകളും നൽകി. ഇതോടൊപ്പം പഞ്ചായത്തിലെ 13, 14 വാർഡുകളിലെ നിർധനരായ രോഗികൾക്ക് ചികിത്സാസഹായവും നൽകി. മെഡിക്കൽ ഓഫീസർ ഡോ. ആലിയാമു ഉദ്ഘാടനംചെയ്തു. ജംഷീദ് അധ്യക്ഷനായി. കെ.ടി. നൗഷാദ്, അഭീഷ് കൈപ്പള്ളി, രജിത, ഷീജ, ഹരിദാസ്, സുരേഷ്, അഭീഷ് മരക്കാർ, ഷരീഫ് പാറയ്ക്കൽ, കെ.വി. സലീം, കെ.എം. സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.

The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് വീൽച്ചെയറുകളും ബെഡ്ഷീറ്റുകളും നൽകി കൊളക്കാട് മാനുകുട്ടിപ്പടി നാട്ടുകൂട്ടം കമ്മിറ്റി appeared first on Valanchery Online.

എടയൂരിലെ കിടപ്പിലായ സഹോദരിമാർക്ക് വീൽചെയർ നൽകി ചർക്ക അസെറ്റ് ഫോർ നേഷൻ എന്ന സംഘടന
എടയൂർ: മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർക്ക അസെറ്റ് ഫോർ നേഷൻ എന്ന സംഘടന എടയൂർ അത്തിപ്പറ്റയിലെ ഒരു വീട്ടിലെ 26, 21 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കാണ് വീൽചെയർ നൽകിയത്. ചർക്ക ചെയർമാൻ റിയാസ് മുക്കോളി എടയൂർ  മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്ക് വീൽചെയർ കൈമാറി. ചടങ്ങിൽ ഉമറലി കരേക്കാട്, മോഹനകൃഷ്ണൻ, അനുഷ  സ്ലിമോവ്, ബിനു മാസ്റ്റർ, ശബാബ് വക്കരത്ത്, ബഷീർ മാവണ്ടിയൂർ ചർക്ക ഭാരവാഹികളായ അലിമോൻ, ഹുസൈൻ കുട്ടി,  ജാസിർ, ഫൈസൽ, സലാം, ഹാരിസ്, ഫഹദ്, കുട്ടൻ, സിനാൻ എന്നിവർ പങ്കെടുത്തു. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത കിടപ്പിലായ സഹോദരിമാർക്ക് ഏറെ ആശ്വാസമാണ് ചർക്കയുടെ ഇടപെടൽ.

The post എടയൂരിലെ കിടപ്പിലായ സഹോദരിമാർക്ക് വീൽചെയർ നൽകി ചർക്ക അസെറ്റ് ഫോർ നേഷൻ എന്ന സംഘടന appeared first on Valanchery Online.

നടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ചക്രക്കസേര സംഭാവനചെയ്ത് ഫാൻസ് അസോസിയേഷൻ
വളാഞ്ചേരി : നടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ചക്രക്കസേര സംഭാവനചെയ്ത് ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ വളാഞ്ചേരി ഏരിയാകമ്മിറ്റി.

പ്രസിഡന്റ് ബിജു, സെക്രട്ടറി രാകേഷ്, ട്രഷറർ സത്യൻ എന്നിവരുടെ നേതൃത്വത്തിൽ ചക്രക്കസേര മെഡിക്കൽ സൂപ്രണ്ട് ബഷീർ, ഡോ. സൽമ എന്നിവർക്ക് കൈമാറി. ഇഖ്ബാൽ, സൂര്യൻ തുടങ്ങിയവർ പങ്കെടുത്തു.

The post നടൻ മോഹൻലാലിന്റെ ജന്മദിനത്തിൽ വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ചക്രക്കസേര സംഭാവനചെയ്ത് ഫാൻസ് അസോസിയേഷൻ appeared first on Valanchery Online.