wheat Archives - Valanchery Online
	1	</sy:updateFrequency>
wheat Archives - Valanchery Online
വട്ടപ്പാറയിൽ ട്രക്ക് മറിഞ്ഞു; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പറയിൽ ട്രക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്ന് അപകടം. രാജസ്ഥാനില്‍ നിന്ന് ഗോതമ്പ് കയറ്റി തൃശൂരിലേക്ക് പോകുകയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയാണ് മറിഞ്ഞത്. ഭാരം കയറ്റിയ വാഹനങ്ങൾ സ്ഥിരം മറിയുന്ന വളവിലെ പള്ളിക്ക് സമീപത്ത് തന്നെയാണ് ഇന്നും ട്രക്ക് മറിഞ്ഞത്. അപകടവാർത്ത അറിഞ്ഞ് സ്ഥലവാസികൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി […]
The post വട്ടപ്പാറയിൽ ട്രക്ക് മറിഞ്ഞു; ആളപായമില്ല appeared first on Valanchery Online.
			<slash:comments>0</slash:comments>
പാങ്ങിൽ 1000 കിലോ റേഷനരിയും 250 കിലോ ഗോതമ്പും പിടികൂടി
പാങ്ങ് പൂക്കോട് സ്വകാര്യ ഷെഡിൽനിന്ന് 1000 കിലോഗ്രാം റേഷനരിയും 250 കിലോഗ്രാം ഗോതമ്പും പിടികൂടി. മറിച്ചു വിൽപനയ്ക്കായി സിവിൽ സപ്ലൈസ് കോർപറേഷന്റെ ചാക്കിൽ‌നിന്നു ബ്രാൻഡ് രേഖപ്പെടുത്തിയ ചാക്കിലേക്കു മാറ്റിയ നിലയിലാണ് ഇവ കണ്ടെടുത്തത്. 50 കിലോഗ്രാം വീതമുള്ള 20 ചാക്കുകളിലായിരുന്നു അരി. ആളൊഴിഞ്ഞ സ്ഥലത്തെ സ്വകാര്യ ഷെഡ് ഉൾപ്പെട്ട കെട്ടിടത്തിൽ പഞ്ചായത്ത് ഉദ്യോഗസ്‍ഥർ മാലിന്യപ്രശ്‍നവുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരനു നോട്ടിസ് നൽകാനെത്തിയപ്പോഴാണ് അനധികൃതമായി സൂക്ഷിച്ച […]
The post പാങ്ങിൽ 1000 കിലോ റേഷനരിയും 250 കിലോ ഗോതമ്പും പിടികൂടി appeared first on Valanchery Online.
പാങ്ങ് പൂക്കോട് സ്വകാര്യ ഷെഡിൽനിന്ന് 1000 കിലോഗ്രാം റേഷനരിയും 250 കിലോഗ്രാം ഗോതമ്പും പിടികൂടി. മറിച്ചു വിൽപനയ്ക്കായി സിവിൽ സപ്ലൈസ് കോർപറേഷന്റെ ചാക്കിൽ‌നിന്നു ബ്രാൻഡ് രേഖപ്പെടുത്തിയ ചാക്കിലേക്കു മാറ്റിയ നിലയിലാണ് ഇവ കണ്ടെടുത്തത്. 50 കിലോഗ്രാം വീതമുള്ള 20 ചാക്കുകളിലായിരുന്നു അരി.
			<slash:comments>0</slash:comments>
അനധികൃതമായി കടത്താന്‍ ശ്രമിച്ച 200 ചാക്ക് റേഷന്‍ ഗോതമ്പ് വളാഞ്ചേരിയില്‍  പിടികൂടി
വളാഞ്ചേരി: റേഷന്‍കടകളിലേക്ക് കൊണ്ടുവന്ന 200 ചാക്ക് ഗോതമ്പ് അനധികൃതമായി കടത്തുന്നതിനിടയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വളാഞ്ചേരി- പെരിന്തല്‍മണ്ണ റോഡില്‍ കൊളമംഗലത്ത് നധാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് ലോറിയും 200 ചാക്ക് ഗോതമ്പും പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരൂര്‍ താലൂക്ക് സപ്ലൈഓഫീസര്‍ വൈ. സലാമിന്റെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കമലാധരന്‍, ജയന്‍, പി. സന്തോഷ്‌കുമാര്‍, വി. പ്രസന്നന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗോതമ്പ് […]
The post അനധികൃതമായി കടത്താന്‍ ശ്രമിച്ച 200 ചാക്ക് റേഷന്‍ ഗോതമ്പ് വളാഞ്ചേരിയില്‍  പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>