whatsapp hartal Archives - Valanchery Online
whatsapp hartal Archives - Valanchery Online
വാട്സാപ് ഹർത്താൽ; എൻ.ഐ.എ അന്വേഷിക്കണമെന്ന് ശശികല ടീച്ചർ
മലപ്പുറം ∙ അപ്രഖ്യാപിത ഹർത്താലിനുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നിഷ്കളങ്കരെയാണ് ഗൂഢാലോചനയുടെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. കേസ് എൻഐഎ അന്വേഷിക്കണം. അഞ്ചു പ്രതികളുടെ മേൽ കുറ്റമൊതുക്കി രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം. പ്രസംഗം നടത്തിയതിന് മൈക്കിനെതിരെ കേസെടുത്തതു പോലെയാണിത്. രണ്ടായിരം പേർക്കെതിരെ കേസുണ്ടെന്നു പറയുകയല്ല, ഗൂഢാലോചനക്കാരെയും കലാപം അഴിച്ചുവിട്ടവരെയും പുറത്തുകൊണ്ടുവരികയാണു വേണ്ടത്. ഐഎസ് ബന്ധം അന്വേഷിക്കണമെന്നും ശശികല […]
The post വാട്സാപ് ഹർത്താൽ; എൻ.ഐ.എ അന്വേഷിക്കണമെന്ന് ശശികല ടീച്ചർ appeared first on Valanchery Online.
മലപ്പുറം ∙ അപ്രഖ്യാപിത ഹർത്താലിനുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നിഷ്കളങ്കരെയാണ് ഗൂഢാലോചനയുടെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. കേസ് എൻഐഎ അന്വേഷിക്കണം. അഞ്ചു പ്രതികളുടെ മേൽ കുറ്റമൊതുക്കി രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം.
പ്രസംഗം നടത്തിയതിന് മൈക്കിനെതിരെ കേസെടുത്തതു പോലെയാണിത്. രണ്ടായിരം പേർക്കെതിരെ കേസുണ്ടെന്നു പറയുകയല്ല, ഗൂഢാലോചനക്കാരെയും കലാപം അഴിച്ചുവിട്ടവരെയും പുറത്തുകൊണ്ടുവരികയാണു വേണ്ടത്. ഐഎസ് ബന്ധം അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെട്ടു. മേയ് രണ്ടിന് മാറാട് ദിനാചരണത്തോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും അനുസ്മരണ സംഗമങ്ങൾ നടക്കും. മലപ്പുറത്ത് താനൂർ ശോഭപറമ്പിലാണ് പരിപാടി.
പേരു പറഞ്ഞതിന് പോക്സോ കേസ്: ഇന്ന് കോൺഗ്രസ് ധർണ
മലപ്പുറം ∙ ജില്ലയിൽ ഹർത്താലിന്റെ പേരിൽ വ്യാപകമായി കള്ളക്കേസെടുത്ത് നിരപരാധികളെ പീഡിപ്പിക്കുന്നതിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്തി എന്നതിന്റെ പേരിൽ പൊലീസ് പോക്സോ ചുമത്താനുള്ള തീരുമാനം നടപ്പാക്കുന്നുവെങ്കിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ഈ വകുപ്പ് ചുമത്തി കേസെടുക്കാൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് ഇന്നു പത്തിന് ഡിസിസി നേതാക്കൾ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിൽ […]
The post പേരു പറഞ്ഞതിന് പോക്സോ കേസ്: ഇന്ന് കോൺഗ്രസ് ധർണ appeared first on Valanchery Online.
മലപ്പുറം ∙ ജില്ലയിൽ ഹർത്താലിന്റെ പേരിൽ വ്യാപകമായി കള്ളക്കേസെടുത്ത് നിരപരാധികളെ പീഡിപ്പിക്കുന്നതിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്തി എന്നതിന്റെ പേരിൽ പൊലീസ് പോക്സോ ചുമത്താനുള്ള തീരുമാനം നടപ്പാക്കുന്നുവെങ്കിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ഈ വകുപ്പ് ചുമത്തി കേസെടുക്കാൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളുന്നയിച്ച് ഇന്നു പത്തിന് ഡിസിസി നേതാക്കൾ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിൽ ധർണ നടത്തും. ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് ആധ്യക്ഷ്യം വഹിച്ചു. യു.അബൂബക്കർ, വീക്ഷണം മുഹമ്മദ്, കെ.സി.കുഞ്ഞഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, സക്കീർ പുല്ലാര, സി.സുകുമാരൻ, അജീഷ് എടാലത്ത്, ഡോ. ഹരിപ്രിയ, പി.സി.േവലായുധൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
മന്ത്രി ജലീലിന്റെ താനൂരിലെ ഇടപെടല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കി -കോണ്‍ഗ്രസ്‌
തിരൂര്‍: വാട്‌സ് ആപ്പ് ഹര്‍ത്താലില്‍ അക്രമം നടന്ന താനൂരില്‍ മന്ത്രി കെ.ടി. ജലീലിന്റെ സന്ദര്‍ശനം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്ന് താനൂര്‍ ബ്ലോക്ക്‌കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാതെ മന്ത്രി ഏകപക്ഷീയമായാണ് പെരുമാറിയത്. തകര്‍ക്കപ്പെട്ട സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ധനസഹായം ലഭ്യമാക്കാന്‍ ശ്രമിക്കാതെ സ്വകാര്യവ്യക്തികളില്‍നിന്ന് പിരിവെടുത്ത് പണം നല്‍കിയതിന് പിന്നില്‍ കേസില്‍പ്പെട്ട സി.പി.എം. പ്രവര്‍ത്തകരെ സംരക്ഷിക്കാനാണ്. ഹര്‍ത്താല്‍ തലേന്ന് […]
The post മന്ത്രി ജലീലിന്റെ താനൂരിലെ ഇടപെടല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കി -കോണ്‍ഗ്രസ്‌ appeared first on Valanchery Online.
വാട്‌സ് ആപ്പ് ഹര്‍ത്താല്‍: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി
കുറ്റിപ്പുറം: വാട്‌സ് ആപ്പിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പി.യ്ക്കും പരാതിനല്‍കി. കുറ്റിപ്പുറത്തെ ഒരു പൊതുപ്രവര്‍ത്തകനാണ് പരാതി നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വാട്‌സ് ആപ്പിലൂടെ ഹര്‍ത്താല്‍ ആഹ്വാന സന്ദേശമെത്തിയ മൊബൈല്‍ നമ്പര്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയതായി മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്.
The post വാട്‌സ് ആപ്പ് ഹര്‍ത്താല്‍: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി appeared first on Valanchery Online.